Latest News

Cricket

'അവനൊരു ഒരു പ്രത്യേക പ്രതിഭയാണ്, എന്തിനാണ് ടെസ്റ്റ് ക്രിക്കറ്റ് ഉപേക്ഷിച്ചതെന്ന് അറിയില്ല'; ചരിത്രനേട്ടത്തിന് പിന്നാലെ കോഹ്‌ലിയെ കുറിച്ച് മുൻ ഇന്ത്യൻ നായകൻ

ഏകദിന ക്രിക്കറ്റിൽ 15000 റൺസ് തികച്ചതിന് പിന്നാലെ വിരാട് കോഹ്‌ലിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്. പ്രതിഭയും കളിയോടുള്ള അഭിനിവേശവുമാണ് താരത്തിനെ ഇതിഹാസ താരങ്ങളുടെ നിരയിലെത്തിച്ചതെന്നും താരത്തിന്റെ …

Read more

1 min read
Cricket

ലൈംഗികാതിക്രമ കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ പോറെൽ ബംഗാൾ രഞ്ജി ടീമിൽ; വ്യാപക വിമർശനം

കൊൽക്കത്ത: രഞ്ജി ട്രോഫി സീസണിന് മുന്നോടിയായുള്ള പരിശീലന മത്സരത്തിനുള്ള ബംഗാൾ സ്‌ക്വാഡിൽ ഡൽഹി ക്യാപിറ്റൽസ് താരം അഭിഷേക് പോറെലിനെ ഉൾപ്പെടുത്തി. ലൈംഗികാതിക്രമ കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയതിനു പിന്നാലെയാണ് താരം …

Read more

1 min read
Cricket

'ബാറ്റുകൾ മോഷണം പോയി, മോദിജിയോടാണോ യോഗിജിയോടാണോ പരാതിപ്പെടേണ്ടത്?'; വൈറലായി ദീപക് ചാഹറിന്റെ വീഡിയോ

ആഗ്ര: പരിശീലനത്തിനിടെ ഒന്നരലക്ഷം രൂപ വിലവരുന്ന തന്റെ ക്രിക്കറ്റ് ബാറ്റുകൾ മോഷ്ടിക്കപ്പെട്ട സംഭവത്തിൽ രസകരമായ പ്രതികരണവുമായി ഇന്ത്യൻ പേസ് ബൗളർ ദീപക് ചാഹർ. ആഗ്രയിലെ പരിശീലന ഗ്രൗണ്ടിൽ നിന്ന് മൂന്ന് …

Read more

1 min read
Cricket

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്; പാകിസ്ഥാന് പിന്നാലെ ഇന്ത്യയും ക്വാർട്ടർ കളിക്കാതെ സെമിയിൽ

നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ഇന്ത്യ സെമിഫൈനൽ ടിക്കറ്റ് ഉറപ്പിച്ചു. അഫ്ഗാനിസ്ഥാനെതിരായ ക്വാർട്ടർ ഫൈനൽ മത്സരം മഴ കാരണം ഉപേക്ഷിച്ചതാണ് ടീമിന് തുണയായത്. മികച്ച റാങ്കിംഗിന്റെ ബലത്തിലാണ് ഇന്ത്യയുടെ …

Read more

1 min read
Cricket

സെഞ്ച്വറിയടിച്ച് ഗില്ലും കോഹ്‌ലിയും; കാര്യവട്ടത്ത് വിൻഡീസിനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഏകദിന മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. വിൻഡീസ് ഉയർത്തിയ 296 റൺസ് വിജയലക്ഷ്യം, ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും വിരാട് കോഹ്‌ലിയുടെയും സെഞ്ച്വറി …

Read more

1 min read
Cricket

സച്ചിന്റെ റെക്കോർഡ് ഇനി പഴങ്കഥ; ഏകദിനത്തിൽ 15,000 റൺസ് തികച്ച് കിങ് കോഹ്‌ലി

തിരുവനന്തപുരം: അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു ചരിത്രമെഴുതി ഇന്ത്യൻ റൺമെഷീൻ വിരാട് കോഹ്‌ലി. ഏകദിന ക്രിക്കറ്റിൽ 15,000 റൺസ് തികയ്ക്കുന്ന ലോകത്തിലെ രണ്ടാമത്തെ മാത്രം ബാറ്റ്‌സ്മാനായി കോഹ്‌ലി മാറിയിരിക്കുന്നു. കാര്യവട്ടം ഗ്രീൻഫീൽഡ് …

Read more

1 min read
Cricket

ജസ്റ്റിൻ ഗ്രീവ്സിന് സെഞ്ച്വറി; വെസ്റ്റിൻഡീസിനെതിരെ ഇന്ത്യക്ക് 296 റൺസ് വിജയലക്ഷ്യം

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ആദ്യ ഏകദിനത്തിൽ വിൻഡീസിന് മികച്ച സ്കോർ. ടോസ് നേടി ബാറ്റിംങ്ങിനിറങ്ങിയ വെസ്റ്റിൻഡീസ് നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 295 …

Read more

1 min read
Cricket

59 റൺസകലെ 15000: കാര്യവട്ടത്ത് ചരിത്രം കുറിക്കാൻ കോഹ്‌ലി

തിരുവനന്തപുരം: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഒന്നാം ഏകദിനം തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കെ സൂപ്പർ താരം വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് അപൂർവ റെക്കോഡ്. മത്സരത്തിൽ 59 റൺസ് നേടിയാൽ …

Read more

1 min read
Cricket

റണ്ണൊഴുകുന്ന പിച്ചിൽ, ഇന്ന്​ ഇന്ത്യ-വെസ്റ്റിൻഡീസ്​ ഏകദിനം

കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്‌​റ്റേ​ഡി​യ​ത്തി​ന് സ​മീ​പം ആ​രാ​ധ​ക​ർ രോ​ഹി​ത് ശ​ർ​മ​യു​ടെ ക​ട്ടൗ​ട്ട്​ ഉ​യ​ർ​ത്തു​ന്നു തി​രു​വ​ന​ന്ത​പു​രം: റ​ണ്ണൊ​ഴു​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ന്​ ഇ​ന്ത്യ​യും വെ​സ്റ്റി​ൻ​ഡീ​സു​മാ​യു​ള്ള മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ലെ ആ​ദ്യ …

Read more

1 min read
Cricket

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യക്ക് എതിരാളികൾ അഫ്ഗാനിസ്താൻ

നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിന്‍റെ ക്വാർട്ടർ ഫൈനൽ ലൈനപ്പായി. ഗ്രൂപ്പ് എ യിൽ ശനിയാഴ്ച നടന്ന നേപ്പാൾ – ജപ്പാൻ മത്സരം മോശം കാലാവസ്ഥ മൂലം ഉപേക്ഷിച്ചതോടെയാണ് മത്സരക്രമം …

Read more

1 min read