Close Menu
    Facebook X (Twitter) Instagram
    Saturday, August 30
    Facebook X (Twitter) Instagram
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    • Football
    • Cricket
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Featured
    • Live Score
    • About Us
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    Home»Football»News»പൗലോ ഡിബാല സൗദിയിലേക്ക്!
    News

    പൗലോ ഡിബാല സൗദിയിലേക്ക്!

    RizwanBy RizwanAugust 14, 2024Updated:July 17, 2025No Comments1 Min Read
    Facebook Twitter Pinterest LinkedIn Tumblr Email
    പൗലോ ഡിബാല സൗദിയിലേക്ക്!
    Share
    Facebook Twitter LinkedIn Pinterest Email

    ഇറ്റാലിയൻ ക്ലബ്ബായ എ എസ് റോമ താരം പൗലോ ഡിബാല സൗദി അറേബ്യൻ ക്ലബ്ബ് അൽ-ഖദീസിയയിലേക്ക് പോകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെയാണ് ഈ ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്.

    ഡിബാല തന്നെയാണ് അൽ-ഖദീസിയുമായി ചർച്ച നടത്താൻ അനുമതി ചോദിച്ചത്. റോമ ക്ലബ്ബ് ഇതിന് അനുമതി നൽകിയതിനെ തുടർന്ന് സൗദി ക്ലബ്ബ് താരത്തിന്റെ ഏജന്റുമായി ചർച്ച ആരംഭിച്ചു.

    Read Also:റയൽ മാഡ്രിഡ് vs അറ്റലാന്റ യുവേഫ സൂപ്പർ കപ്പ് പോരാട്ടം! എംബാപ്പെ ഇന്നിറങ്ങും

    പ്രശസ്ത ഫുട്ബോൾ ജേർണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ട് പ്രകാരം, ഡിബാലയും അൽ-ഖദീസിയും തമ്മിലുള്ള കരാർ അന്തിമഘട്ടത്തിലാണ്. ശമ്പളം, കരാർ ദൈർഘ്യം തുടങ്ങിയ കാര്യങ്ങളിൽ ഇരുവരും ധാരണയിലെത്തിയതായി റൊമാനോ പറയുന്നു. 2027 വരെയായിരിക്കും ഡിബാലയുടെ കരാർ.

    Read Also: റാബിയോട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്?

    Al-Qadsiah AS Roma Dybala
    Share. Facebook Twitter Pinterest LinkedIn Tumblr Email
    Rizwan
    • Website

    Rizwan is a sports writer at Scoreium with 5 years of blogging experience, covering football, cricket, and more in Malayalam and English.

    Related Posts

    ജേഡൻ സാഞ്ചോയ്ക്കായി എഎസ് റോമ രംഗത്ത്; ഔദ്യോഗിക ഓഫർ നൽകി | Football Transfers

    August 14, 2025

    നായയുടെ കടിയേറ്റു; ബാർസ മുൻ താരം കാർലസ് പെരസ് ആശുപത്രിയിൽ | CARLES PEREZ INJURY

    July 31, 2025

    ബാഴ്‌സലോണക്ക് യുവനിരയുടെ കരുത്തിൽ തകർപ്പൻ ജയം; വിസൽ കോബെയെ വീഴ്ത്തിയത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്!

    July 27, 2025

    ലൂയിസ് ഡയസ് ഇനി ബയേൺ മ്യൂണിക്കിൽ; ലിവർപൂളുമായുള്ള കരാർ പൂർത്തിയായി! | LUIS DIAZ TRANSFER

    July 27, 2025

    ലിവർപൂൾ മുന്നേറ്റനിരക്ക് മൂർച്ചകൂട്ടുന്നു; ഫ്രഞ്ച് താരം ഹ്യൂഗോ എക്കിറ്റിക്കെയ്ക്കായി വമ്പൻ നീക്കം!

    July 18, 2025

    എമിലിയാനോ മാർട്ടിനെസിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത്; ചർച്ചകൾക്ക് തുടക്കം

    July 17, 2025
    Leave A Reply Cancel Reply

    Recent Posts
    • ബ്രൂണോ ഫെർണാണ്ടസിന്റെ പെനാൽറ്റി ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നാടകീയ ജയം August 30, 2025
    • കട്ടക്കലിപ്പിൽ സൽമാൻ; അവസാന 12 പന്തിൽ പിറന്നത് 11 സിക്സറുകൾ August 30, 2025
    • കാര്യവട്ടത്ത് സൽമാന്റെ സംഹാര താണ്ഡവം; ട്രിവാൺഡ്രം റോയൽസിനെ ​തോൽപ്പിച്ച് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് രണ്ടാം സ്ഥാനത്ത് August 30, 2025
    • ‘വാറി’ന്റെ നാടകീയതകളും കടന്ന് ചെൽസി, ഫുൾഹാമിനെ വീഴ്ത്തി പട്ടികയിൽ ഒന്നാമത് August 30, 2025
    • സഞ്ജുവിനു മുമ്പേ രാജസ്ഥാൻ വിട്ട് രാഹുൽ ദ്രാവിഡ്; പരിശീലകസ്ഥാനം ഒഴിഞ്ഞു August 30, 2025
    Live Scores
    About
    About

    Malayalam Sports News | Sports News LIve | Latest Sports News Headlines | Cricket News Today | World Cup 2026 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍

    Contact US: +917902758525
    Email Us on: contact@scoreium.com

    Facebook X (Twitter) Instagram YouTube WhatsApp
    Company
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    ബ്രൂണോ ഫെർണാണ്ടസിന്റെ പെനാൽറ്റി ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നാടകീയ ജയം

    August 30, 2025

    കട്ടക്കലിപ്പിൽ സൽമാൻ; അവസാന 12 പന്തിൽ പിറന്നത് 11 സിക്സറുകൾ

    August 30, 2025

    കാര്യവട്ടത്ത് സൽമാന്റെ സംഹാര താണ്ഡവം; ട്രിവാൺഡ്രം റോയൽസിനെ ​തോൽപ്പിച്ച് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് രണ്ടാം സ്ഥാനത്ത്

    August 30, 2025
    © 2025 Malayalam Football. Managed by Scoreium.com.
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.