Close Menu
    Facebook X (Twitter) Instagram
    Saturday, August 30
    Facebook X (Twitter) Instagram
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    • Football
    • Cricket
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Featured
    • Live Score
    • About Us
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    Home»Football»News»ഇപ്സിച്ച് ടൗണിന്റെ ഓഹരി വാങ്ങി ഗായകൻ എഡ് ഷീരൻ!
    News

    ഇപ്സിച്ച് ടൗണിന്റെ ഓഹരി വാങ്ങി ഗായകൻ എഡ് ഷീരൻ!

    RizwanBy RizwanAugust 17, 2024Updated:July 17, 2025No Comments1 Min Read
    Facebook Twitter Pinterest LinkedIn Tumblr Email
    ഇപ്സിച്ച് ടൗണിന്റെ ഓഹരി വാങ്ങി ഗായകൻ എഡ് ഷീരൻ!
    Photo: https://x.com/IpswichTown
    Share
    Facebook Twitter LinkedIn Pinterest Email

    ലോകപ്രശസ്ത ഗായകൻ എഡ് ഷീരൻ പ്രീമിയർ ലീഗ് പ്രൊമോഷൻ ടീമായ ഇപ്സിച്ച് ടൗണിന്റെ ഓഹരിയുടമയായിരിക്കുന്നു. ക്ലബ്ബിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഈ വിവരം പുറത്തുവിട്ടത്. ക്ലബ്ബിന്റെ 1.4% ഓഹരിയാണ് 33 കാരനായ ഗായകൻ വാങ്ങിയത്. പോർട്ട്മാൻ റോഡ് സ്റ്റേഡിയത്തിൽ മാനേജർ ബോക്സ് ഉപയോഗിക്കാനുള്ള ദീർഘകാല അവകാശം ഷീരന് ഉണ്ടാകും, എന്നാൽ ക്ലബ്ബിന്റെ ബോർഡ് ഓഫ് ഡയറക്ടർമാരിൽ അദ്ദേഹം ഉൾപ്പെടില്ല.

    മൂന്ന് വർഷമായി ക്ലബ്ബിന് സ്പോൺസർ ചെയ്ത് വരുന്ന ഷീരൻ ഈ സീസണിലെ ക്ലബ്ബിന്റെ മൂന്നാമത്തെ ജേഴ്സി നിർമ്മാണത്തിലും പങ്കെടുത്തിരുന്നു.

    Read Also: ജയത്തോടെ തുടങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്! ഗോൾ നേടി സിർക്സി

    “എന്റെ നാട്ടിലെ ഫുട്ബോൾ ക്ലബ്ബിന്റെ ചെറിയൊരു ഓഹരി വാങ്ങിയതിൽ വളരെ സന്തോഷമുണ്ട്. താൻ പിന്തുണയ്ക്കുന്ന ക്ലബ്ബിന്റെ ഉടമയാകുക എന്നത് ഏത് ഫുട്ബോൾ ആരാധകന്റെയും സ്വപ്നമാണ്, ഈ അവസരത്തിന് വളരെ നന്ദിയുള്ളവനാണ്,” ഗായകൻ പറഞ്ഞു.

    ഇപ്സിച്ച് പ്രീമിയർ ലീഗിൽ തിരിച്ചെത്തിയതിന്റെ ആഘോഷത്തിൽ ഒരു പ്രത്യേക വീഡിയോ ഷീരൻ പുറത്തിറക്കിയത് ശ്രദ്ധേയമാണ്.

    Ed sheeran Ipswich Town
    Share. Facebook Twitter Pinterest LinkedIn Tumblr Email
    Rizwan
    • Website

    Rizwan is a sports writer at Scoreium with 5 years of blogging experience, covering football, cricket, and more in Malayalam and English.

    Related Posts

    നായയുടെ കടിയേറ്റു; ബാർസ മുൻ താരം കാർലസ് പെരസ് ആശുപത്രിയിൽ | CARLES PEREZ INJURY

    July 31, 2025

    ബാഴ്‌സലോണക്ക് യുവനിരയുടെ കരുത്തിൽ തകർപ്പൻ ജയം; വിസൽ കോബെയെ വീഴ്ത്തിയത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്!

    July 27, 2025

    ചരിത്രം കുറിച്ച് ചെൽസി; പി.എസ്.ജിയെ തകർത്ത് ക്ലബ്ബ് ലോകകപ്പ് കിരീടം!

    July 14, 2025

    യുവേഫ യൂറോപ്പ ലീഗിൽ നിന്ന് ക്രിസ്റ്റൽ പാലസ് പുറത്ത്; അപ്പീൽ നൽകി | Crystal Palace Ban

    July 13, 2025

    ക്ലബ്ബ് ലോകകപ്പ് ഫൈനൽ: പിഎസ്ജി-ചെൽസി പോരാട്ടത്തിനൊരുങ്ങി ലോകം | Club World Cup Final

    July 12, 2025

    എതിരാളി ചെൽസിയാണെങ്കിലും ശൈലി മാറില്ല; തന്ത്രം വ്യക്തമാക്കി മാർക്കിഞ്ഞോസ്

    July 12, 2025
    Leave A Reply Cancel Reply

    Recent Posts
    • സഞ്ജുവിനു മുമ്പേ രാജസ്ഥാൻ വിട്ട് രാഹുൽ ദ്രാവിഡ്; പരിശീലകസ്ഥാനം ഒഴിഞ്ഞു August 30, 2025
    • ഐ.പി.എൽ വിജയാഘോഷ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം നൽകുമെന്ന് ആർ.സി.ബി August 30, 2025
    • ദ്രാവിഡിനോട് ഷറഫു പറഞ്ഞു, "സർ, ക്രിക്കറ്റിന് ഒരു ഭാഷയല്ലേയുള്ളൂ…" August 30, 2025
    • അവസാന ഓവറിൽ ഹാട്രിക് മധുരം; സിംബാബ്​‍വെയെ തരിപ്പണമാക്കി ശ്രീലങ്കൻ വിജയം -വിഡിയോ August 30, 2025
    • ‘നിങ്ങളെയോർത്ത് ലജ്ജിക്കുന്നു, ഇത് തരംതാണ നടപടിയായി…’; ഹർഭജൻ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടതിനെതിരെ ശ്രീശാന്തിന്‍റെ ഭാര്യ August 30, 2025
    Live Scores
    About
    About

    Malayalam Sports News | Sports News LIve | Latest Sports News Headlines | Cricket News Today | World Cup 2026 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍

    Contact US: +917902758525
    Email Us on: contact@scoreium.com

    Facebook X (Twitter) Instagram YouTube WhatsApp
    Company
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    സഞ്ജുവിനു മുമ്പേ രാജസ്ഥാൻ വിട്ട് രാഹുൽ ദ്രാവിഡ്; പരിശീലകസ്ഥാനം ഒഴിഞ്ഞു

    August 30, 2025

    ഐ.പി.എൽ വിജയാഘോഷ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം നൽകുമെന്ന് ആർ.സി.ബി

    August 30, 2025

    ദ്രാവിഡിനോട് ഷറഫു പറഞ്ഞു, "സർ, ക്രിക്കറ്റിന് ഒരു ഭാഷയല്ലേയുള്ളൂ…"

    August 30, 2025
    © 2025 Malayalam Football. Managed by Scoreium.com.
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.