കേരള ഫുട്ബോൾ അസോസിയേഷനും സ്കോർലൈൻ സ്‌പോർട്സ് പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് സംഘടിപ്പിക്കുന്ന സൂപ്പർ ലീഗ് കേരള 2024 സെപ്റ്റംബർ 7 മുതൽ നവംബർ 10 വരെ നടക്കും.
കോഴിക്കോട്, മഞ്ചേരി, തിരുവനന്തപുരം എന്നീ നഗരങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ലീഗ് ഘട്ടം, നോക്കൗട്ട് ഘട്ടം എന്നീ രണ്ട് ഘട്ടങ്ങളിലായിരിക്കും സൂപ്പർ ലീഗ് കേരള 2024 നടക്കുക.
ലീഗ് ഘട്ട മത്സരങ്ങൾ ഹോം-അവേ ഫോർമാറ്റിലായിരിക്കും. മുന്നേറുന്ന നാല് ടീമുകൾ നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നുവരും. നോക്കൗട്ട് ഘട്ടത്തിൽ സെമിഫൈനലും ഫൈനലും ഉണ്ടായിരിക്കും.
സൂപ്പർ ലീഗ് കേരള 2024 മത്സരങ്ങൾ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, മഞ്ചേരിയിലെ മലപ്പുറം ജില്ലാ സ്‌പോർട്സ് കോംപ്ലക്സ് സ്റ്റേഡിയം, കോഴിക്കോട്ടെ ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയം, തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം എന്നിവിടങ്ങളിൽ നടക്കും.
നിയമങ്ങൾ അനുസരിച്ച്, ഓരോ ടീമും നാല് വിദേശ താരങ്ങളെയും കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും മികച്ച താരങ്ങളെ ഉൾപ്പെടുത്താം.
സൂപ്പർ ലീഗ് കേരളത്തിന്റെ ഉദ്ഘാടന പതിപ്പിൽ 100-ലധികം താരങ്ങൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സ്വദേശി താരങ്ങൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും വിദേശ താരങ്ങളോടൊപ്പം കളിക്കാനും പഠിക്കാനും ഒരു വേദി നൽകുക എന്നതാണ് ടൂർണമെന്റിന്റെ പ്രധാന ലക്ഷ്യം.
സൂപ്പർ ലീഗ് കേരള 2024 എങ്ങനെ കാണാം?
സ്റ്റാർ സ്പോർട്സ് ചാനൽ സൂപ്പർ ലീഗ് കേരള ലൈവ് 2024 ടെലികാസ്ററ് ചെയ്യും. ഹോട്ട് സ്റ്റാർ ആപ്പിലും വെബ്സൈറ്റ് വഴി ലൈവ് സ്ട്രീമിംഗും ഉണ്ടാകും. എല്ലാ മത്സരങ്ങളും ഇന്ത്യൻ സമയം രാത്രി 7:30 മുതൽ ആരംഭിക്കും.
Super League Kerala 2024: Full schedule and live match start times
Day and Date | Match | Venue | Time (IST) |
Saturday, September 7 | Kochi Forca FC vs Malappuram FC | Jawaharlal Nehru Stadium, Kochi | 8:00 PM |
Monday, September 9 | Thrissur Magic FC vs Kannur Warriors FC | Malappuram District Sports Complex Stadium, Manjeri | 7:30 PM |
Tuesday, September 10 | Calicut FC vs Thiruvananthapuram Kombans FC | EMS Corporation Stadium, Kozhikode | 7:30 PM |
Friday, September 13 | Kannur Warriors FC vs Kochi Forca FC | EMS Corporation Stadium, Kozhikode | 7:30 PM |
Saturday, September 14 | Malappuram FC vs Calicut FC | Malappuram District Sports Complex Stadium, Manjeri | 7:30 PM |
Monday, September 16 | Thiruvananthapuram Kombans FCThiruvananthapuram Kombans FC vs Thrissur Magic FC | Chandrasekharan Nair Stadium, Thiruvananthapuram | 7:30 PM |
Wednesday, September 18 | Calicut FC vs Kochi Forca FC | EMS Corporation Stadium, Kozhikode | 7:30 PM |
Friday, September 20 | Malappuram FC vs Thrissur Magic FC | Malappuram District Sports Complex Stadium, Manjeri | 7:30 PM |
Saturday, September 21 | Thiruvananthapuram Kombans FC vs Kannur Warriors FC | Chandrasekharan Nair Stadium, Thiruvananthapuram | 7:30 PM |
Tuesday, September 24 | Calicut FC vs Thrissur Magic FC | EMS Corporation Stadium, Kozhikode | 7:30 PM |
Wednesday, September 25 | Malappuram FC vs Kannur Warriors FC | Malappuram District Sports Complex Stadium, Manjeri | 7:30 PM |
Friday, September 27 | Kochi Forca FC vs Thiruvananthapuram Kombans FC | Jawaharlal Nehru Stadium, Kochi | 7:30 PM |
Saturday, September 28 | Calicut FC vs Kannur Warriors FC | EMS Corporation Stadium, Kozhikode | 7:30 PM |
Tuesday, October 1 | Thrissur Magic FC vs Kochi Forca FC | Malappuram District Sports Complex Stadium, Manjeri | 7:30 PM |
Wednesday, October 2 | Thiruvananthapuram Kombans FC vs Malappuram FC | Chandrasekharan Nair Stadium, Thiruvananthapuram | 7:30 PM |
Saturday, October 5 | Kannur Warriors FC vs Thrissur Magic FC | EMS Corporation Stadium, Kozhikode | 7:30 PM |
Sunday, October 6 | Thiruvananthapuram Kombans FC vs Calicut FC vs | Chandrasekharan Nair Stadium, Thiruvananthapuram | 7:30 PM |
Wednesday, October 9 | Malappuram FC vs Kochi Forca FC | Malappuram District Sports Complex Stadium, Malappuram | 7:30 PM |
Friday, October 11 | Thrissur Magic FC vs Thiruvananthapuram Kombans FC | Malappuram District Sports Complex Stadium, Manjeri | 7:30 PM |
Saturday, October 12 | Calicut FC vs Malappuram FC | EMS Corporation Stadium, Kozhikode | 7:30 PM |
Sunday, October 13 | Kochi Forca FC vs Kannur Warriors FC | Jawaharlal Nehru Stadium, Kochi | 7:30 PM |
Friday, October 18 | Thrissur Magic FC vs Malappuram FC | Malappuram District Sports Complex Stadium, Manjeri | 7:30 PM |
Saturday, October 19 | Kannur Warriors FC vs Thiruvananthapuram Kombans FC | EMS Corporation Stadium, Kozhikode | 7:30 PM |
Sunday, October 20 | Kochi Forca FC vs Calicut FC | Jawaharlal Nehru Stadium, Kochi | 7:30 PM |
Friday, October 25 | Thiruvananthapuram Kombans FC vs Kochi Forca FC vs Calicut FC | Chandrasekharan Nair Stadium, Thiruvananthapuram | 7:30 PM |
Saturday, October 26 | Thrissur Magic FC vs Calicut FC | Malappuram District Sports Complex Stadium, Manjeri | 7:30 PM |
Sunday, October 27 | Kannur Warriors FC vs Malappuram FC | EMS Corporation Stadium, Kozhikode | 7:30 PM |
Tuesday, October 29 | Kochi Forca FC vs Thrissur Magic FC | Jawaharlal Nehru Stadium, Kochi | 7:30 PM |
Thursday, October 31 | Kannur Warriors FC vs Calicut FC | EMS Corporation Stadium, Kozhikode | 7:30 PM |
Friday, November 1 | Malappuram FC vs Thiruvananthapuram Kombans FC | Malappuram District Sports Complex Stadium, Manjeri | 7:30 PM |