ഫ്രഞ്ച് ക്ലബ്ബ് ഫുട്ബോൾ ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്‌ജി). 2026 ലോകകപ്പിനുള്ള ഫ്രാൻസ് ദേശീയ ടീമിലേക്ക് പിഎസ്‌ജിയിൽ നിന്ന് അഞ്ച് താരങ്ങളെയാണ് തിരഞ്ഞെടുത്തത്. ഇതോടെ ഒളിമ്പിക് ലിയോൺ 2006-ൽ കൈവരിച്ച ചരിത്രനേട്ടത്തിനൊപ്പം എത്താൻ പിഎസ്‌ജിക്ക് സാധിച്ചു.
2026 ലോകകപ്പ്: പിഎസ്‌ജി താരങ്ങളുടെ എണ്ണത്തിൽ ഒളിമ്പിക് ലിയോണിനൊപ്പം
