Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • ബെൻഫിക്കയെ 4-1ന് തകർത്ത് ചെൽസി ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ; എതിരാളികൾ പാൽമിറാസ്
    • എക്സ്ട്രാ ടൈം ഗോളിൽ ബോട്ടാഫോഗോയെ കീഴടക്കി പാൽമിറാസ് ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ
    • മെ​സ്സി Vs പി.​എ​സ്.​ജി
    • ഫിഫ ക്ലബ് ലോകകപ്പ് നോക്കൗട്ട് ചിത്രമായി; റയൽ മഡ്രിഡ് Vs യുവന്റസ്, പി.എസ്.ജി Vs ഇന്റർ മിയാമി
    • അമേരിക്ക വേദിയാകുന്ന 2026 ഫുട്ബാൾ ലോകകപ്പിൽ ഇറാൻ കളിക്കുമോ?
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Sunday, June 29
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»Premier League»“അവിശ്വസനീയം” റീക്കോ ലൂയിസിനെ പുകഴ്ത്തി പെപ്പ്!
    Premier League

    “അവിശ്വസനീയം” റീക്കോ ലൂയിസിനെ പുകഴ്ത്തി പെപ്പ്!

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadAugust 19, 2024
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    “അവിശ്വസനീയം” റീക്കോ ലൂയിസിനെ പുകഴ്ത്തി പെപ്പ്!
    x.com/FabrizioRomano
    Share
    Facebook Twitter Telegram WhatsApp

    ലണ്ടൻ: പ്രീമിയർ ലീഗിന്റെ ആദ്യ മത്സത്തിൽ ചെൽസിയെ 2-0ന് തകർത്തടിച്ച് മാഞ്ചസ്റ്റർ സിറ്റി വിജയത്തുടക്കം പിടിച്ചു. ഈ മത്സരത്തിൽ യുവ പ്രതിരോധ താരം റീക്കോ ലൂയിസ് മുഴുനേരവും കളിച്ചു.

    മത്സരത്തിനു ശേഷം സിറ്റിയുടെ മാനേജർ പെപ്പ് ഗാർഡിയോള യുവ താരത്തെ പുകഴ്ത്തിയിരിക്കുകയാണ്. “റീക്കോ ലൂയിസ് ഒരു മികച്ച താരമാണ്. പ്രതിരോധത്തിൽ ഒന്നിനെതിരെ ഒന്ന് പോരാട്ടത്തിൽ അദ്ദേഹം അവിശ്വസനീയനാണ്. പന്തോടുകൂടി അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ എന്റെ ജീവിതത്തിൽ കണ്ടതിൽ വച്ച് ഏറ്റവും മികച്ചതാണ്!” എന്ന് പെപ്പ് സ്കൈ സ്പോർട്സിനോട് പറഞ്ഞു.

    Read Also: ജയത്തോടെ തുടങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്! ഗോൾ നേടി സിർക്സി

    ഇതുവരെ മാഞ്ചസ്റ്റർ സിറ്റിക്കായി 52 മത്സമെടുത്ത റീക്കോ ലൂയിസ് മൂന്ന് ഗോളും നാല് അസിസ്റ്റും നൽകിയിട്ടുണ്ട്.

    പ്രീമിയർ ലീഗിന്റെ രണ്ടാം മത്സത്തിൽ മാഞ്ചസ്റ്റർ സിറ്റി ഇപ്സ്വിച്ചിനെ നേരിടും.

    advertisement
    Man city Rico Lewis
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleബയേണിൽ ഗോറെറ്റ്സ്കയുടെ ഭാവി അനിശ്ചിതത്വത്തിൽ
    Next Article എഐഎഫ്എഫിന്റെ പുതിയ ജനറൽ സെക്രട്ടറി അനിൽകുമാർ ചുമതലയേറ്റു

    Related Posts

    കെവിൻ ഡി ബ്രൂയിൻ ഇന്റർ മിയാമിയിലേക്ക്?

    April 8, 2025

    ചെൽസിക്ക് യുവേഫയുടെ താക്കീത്; യൂറോപ്പിൽ കളിക്കാൻ വിലക്ക് വീഴുമോ?

    April 6, 2025

    ഗബ്രിയേൽ മഗൽഹെയ്‌സിന് പരിക്ക്; ഈ സീസണിലെ മത്സരങ്ങൾ നഷ്ടമാകും!

    April 4, 2025

    മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം; പ്രീമിയർ ലീഗിൽ മുന്നേറ്റം!

    April 3, 2025

    റൊണാൾഡോ വീണ്ടും യൂറോപ്പിലേക്ക്? ക്ലബ്ബ് ലോകകപ്പിനായി രണ്ട് വമ്പന്മാർ രംഗത്ത്!

    April 1, 2025

    എഫ്എ കപ്പ് സെമി ഫൈനൽ: ആസ്റ്റൺ വില്ലയും മാഞ്ചസ്റ്റർ സിറ്റിയും വെംബ്ലിയിൽ!

    March 31, 2025
    Latest

    ബെൻഫിക്കയെ 4-1ന് തകർത്ത് ചെൽസി ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ; എതിരാളികൾ പാൽമിറാസ്

    June 29, 2025By Rizwan Abdul Rasheed

    നോർത്ത് കരോലിന: ക്ലബ് ലോകകപ്പ് പ്രീക്വാർട്ടറിൽ ബെൻഫിക്കയെ 4-1ന് തകർത്ത് ചെൽസി ക്വാർട്ടറിൽ. എക്സ്ട്രാടൈമിലേക്ക് നീണ്ട മത്സരത്തിൽ റീസ് ജെയിംസ്…

    എക്സ്ട്രാ ടൈം ഗോളിൽ ബോട്ടാഫോഗോയെ കീഴടക്കി പാൽമിറാസ് ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ

    June 29, 2025

    മെ​സ്സി Vs പി.​എ​സ്.​ജി

    June 29, 2025

    ഫിഫ ക്ലബ് ലോകകപ്പ് നോക്കൗട്ട് ചിത്രമായി; റയൽ മഡ്രിഡ് Vs യുവന്റസ്, പി.എസ്.ജി Vs ഇന്റർ മിയാമി

    June 27, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.