നാല് വർഷത്തിന് ശേഷം ആദ്യമായി സ്റ്റാർട്ടിംഗ് ഇലവനിൽ; പോൾ പോഗ്ബ മൊണാക്കോ-മെറ്റ്സ് മത്സരത്തിന് ഇറങ്ങുന്നു


ഈ വാരാന്ത്യത്തിൽ നടക്കുന്ന ലിഗ് 1 മത്സരത്തിൽ മെറ്റ്സിനെതിരെ എഎസ് മൊണാക്കോയ്ക്കായി പോൾ പോഗ്ബ ആദ്യ ഇലവനിൽ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നാല് വർഷത്തിന് ശേഷമാണ് താരം ഇത്തരമൊരു അവസരത്തിലേക്ക് എത്തുന്നത്.

© Madhyamam