മൗറീഞ്ഞോ മികച്ച പരിശീലകൻ: ചെൽസി കാലഘട്ടത്തെക്കുറിച്ച് തുറന്നു പറഞ്ഞ് മുഹമ്മദ് സലാഹ്
ചെൽസിയിൽ ജോസ് മൗറീഞ്ഞോയുടെ കീഴിൽ കളിച്ച കാലത്തെക്കുറിച്ച് മനസ്സ് തുറന്ന് ലിവർപൂൾ താരം മുഹമ്മദ് സല. സ്റ്റാംഫോർഡ് ബ്രിഡ്ജിലെ ബുദ്ധിമുട്ടേറിയ കാലഘട്ടമായിരുന്നിട്ടും, പോർച്ചുഗീസ് പരിശീലകനോട് തനിക്ക് ഇപ്പോഴും …









