സ്വപ്നം തുടരുക ഫലസ്തീൻ; ലോകകപ്പ് ഫുട്ബാൾ യോഗ്യത പ്രതീക്ഷകൾക്ക് വിരാമം

ഒ​മാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​നു ശേ​ഷം ഗ്രൗ​ണ്ട് വി​ടു​ന്ന ഫ​ല​സ്തീ​ൻ താ​ര​ങ്ങ​ൾ​ക്ക് കൈ​യ​ടി​ച്ച് ആ​ദ​ര​മ​ർ​പ്പി​ക്കു​ന്ന കാ​ണി​ക​ൾ അ​മ്മാ​ൻ (ജോ​ർ​ഡ​ൻ): ഫി​ഫ ലോ​ക​ക​പ്പ് യോ​ഗ്യ​ത റൗ​ണ്ടി​ൽ ഒ​മാ​നെ​തി​രേ അ​വ​സാ​ന മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി …

Read more

10 ഗോളുമായി വരവറിയിച്ച് ബയേൺ; അത്ലറ്റിക്കോ മാഡ്രിഡിനെ അനായാസം വീഴ്ത്തി പി.എസ്.ജി

സിൻസിനാറ്റി(യു.എസ്): ഫിഫ ക്ലബ് ലോകകപ്പിൽ ഗോൾമഴയോടെ വരവറിയിച്ച് ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്. ഗ്രൂപ് സിയിലെ ആദ്യ മത്സരത്തിൽ ഒക്ലാൻഡ് സിറ്റിയെ എതിരില്ലാത്ത 10 ഗോളുകൾക്കാണ് ബയേൺ …

Read more

ജെന്നാരോ ഗട്ടൂസോ ഇറ്റാലിയൻ ഫുട്ബാൾ ടീം പരിശീലകൻ

ഫ്ലോ​റ​ൻ​സ്: ഇ​റ്റാ​ലി​യ​ൻ ഫു​ട്ബാ​ൾ ടീം ​പ​രി​ശീ​ല​ക​നാ​യി മു​ൻ മി​ഡ്ഫീ​ൽ​ഡ​ർ ജെ​ന്നാ​രോ ഇ​വാ​ൻ ഗ​ട്ടൂ​സോ​യെ നി​യോ​ഗി​ച്ചു. അടുത്തിടെ പു​റ​ത്താ​ക്കി​യ ലൂ​സി​യാ​നോ സ്പ​ല്ല​റ്റി​ക്ക് പ​ക​ര​ക്കാ​ര​നാ​യാ​ണ് നി​യ​മ​നം. 2006ൽ ​ലോ​ക​കി​രീ​ട​മു​യ​ർ​ത്തി​യ ഇ​റ്റാ​ലി​യ​ൻ …

Read more

ആഷിഖ് കുരുണിയൻ പഴയ തട്ടകത്തിലേക്ക്

ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയ്ന്റ്സിന്‍റെ മലയാളി താരം ആഷിഖ് കുരുണിയൻ തന്‍റെ പഴയ തട്ടകത്തിലേക്ക്. അടുത്ത സീസണിൽ തന്റെ പഴയ കൂടാരമായ …

Read more

ഫിഫ ക്ലബ് ലോകകപ്പ് ; ഇനി തീപ്പാറും പോരാട്ടങ്ങൾ

ഫിഫ ക്ലബ് ലോകകപ്പിൽ ഇന്ന് അരങ്ങേറുന്നത് വീറുറ്റ അങ്കങ്ങൾ. ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻമാരായ പി.എസ്.ജിയും സ്പാനിഷ് വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള മത്സരമാണ് ഇന്നത്തെ ഹൈലൈറ്റ്. ചാമ്പ്യൻസ് …

Read more

ചെങ്കുപ്പായമഴിക്കുമോ റോബോർട്സൺ…?

ലിവർപൂളിന്‍റെ ലെഫ്റ്റ് വിങ് ബാക്കായ ആൻഡി റോബോർട്സൺ ആൻഫീൽഡ് വിട്ടേക്കുമെന്ന് സൂചനകൾ. സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡ് താരത്തെ തങ്ങളുടെ കൂടാരെത്തിലെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ഇറ്റാലിയൻ സ്പോർട്സ് ജേർണലിസ്റ്റ് …

Read more

ഫിഫ ക്ലബ് ലോകകപ്പ്;ഇ​ന്റ​ർ മ​യാ​മിക്ക് അ​ൽ അ​ഹ്‌​ലിയുടെ സമനിലപ്പൂട്ട്

മിയാമി ഗാർഡൻ : ഫിഫ ക്ലബ് ലോകകപ്പിന് കിക്കോഫ് വിസിൽ മുഴങ്ങി. ഞായറാഴ്ച പുലർച്ചെ 5.30 ന് നടന്ന ഉദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ആ​ഫ്രി​ക്ക​ൻ ചാ​മ്പ്യ​ന്മാ​രാ​യ ഈ​ജി​പ്തി​ലെ അ​ൽ …

Read more

ബാഴ്സയിലെത്തുമോ നിക്കോ വില്യംസ്..?

സ്പാനിഷ് താരം നിക്കോ വില്യംസ് എഫ്.സി ബാഴ്സലോണയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകൾ. 2024 യൂറോ കിരീട ജേതാവായ നിക്കോ വില്യംസിനെ എഫ്‌.സി ബാഴ്‌സലോണ തങ്ങളുടെ പ്രധാന ട്രാൻസ്ഫർ ലക്ഷ്യവുമായി …

Read more

യുവ ഗോൾകീപ്പർ അർഷ് ബ്ലാസ്റ്റേഴ്‌സിൽ; മൂന്നു വർഷത്തെ കരാർ

കൊച്ചി: യുവ ഗോൾകീപ്പർ അർഷ് ഷെയ്ഖിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബാൾ ക്ലബ്. 2028 വരെയുള്ള മൂന്നുവർഷത്തെ കരാറാണ് ഒപ്പുവെച്ചത്. കഴിഞ്ഞ വർഷത്തെ ലീഗ് ജേതാക്കളായ മോഹൻ …

Read more

പുതുമയോടെ ക്ലബ് ലോകകപ്പ്; ഇ​ന്ന് കി​ക്കോ​ഫ്

മ​യാ​മി: പു​തു​മോ​ടി​യി​ൽ ഒ​രു​ങ്ങു​ന്ന ക്ല​ബ് ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന് തു​ട​ക്ക​മാ​വു​ന്നു. അ​മേ​രി​ക്ക​യി​ലെ വി​വി​ധ സ്റ്റേ​ഡി​യ​ങ്ങ​ളി​ലാ​യി ഒ​രു​മാ​സം നീ​ളു​ന്ന ലോ​ക​ക​പ്പ് മാ​തൃ​ക​യി​ലു​ള്ള ടൂ​ർ​ണ​മെ​ന്റി​ന് ഇ​ന്നാ​ണ് (ഇ​ന്ത്യ​ൻ സ​മ​യം ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച …

Read more