ജർമൻ അറ്റാക്കിങ് മിഡ്ഫീൽഡർ ഫ്ലോറിയൻ വിയർട്സ് ലിവർപൂളിലേക്ക്

ലി​വ​ർ​പൂ​ൾ: ബ​യ​ർ ലെ​വ​ർ​കൂ​സ​ന്റെ ജ​ർ​മ​ൻ അ​റ്റാ​ക്കി​ങ് മി​ഡ്ഫീ​ൽ​ഡ​ർ ഫ്ലോ​റി​യ​ൻ വി​യ​ർ​ട്സ് ലി​വ​ർ​പൂ​ളി​ലേ​ക്ക്. താ​ര​ത്തെ കൈ​മാ​റു​ന്ന​തി​ന് ഇ​രു ക്ല​ബു​ക​ളും 11.65 കോ​ടി പൗണ്ടിന് (ഏ​ക​ദേ​ശം 1350 കോ​ടി രൂ​പ) …

Read more

448 കോടി രൂപ! അർജന്റീനയുടെ കൗമാര താരോദയത്തെ റാഞ്ചി റയൽ; മഡ്രിഡിന്റെ മുന്നണിയിൽ ഇനി തെക്കനമേരിക്കൻ വിളയാട്ടം

മഡ്രിഡ്: അർജന്റീനയുടെ കൗമാര താരോദയം ഫ്രാങ്കോ മസ്റ്റാന്റുവോനോയെ അണിയിലെത്തിച്ച് റയൽ മഡ്രിഡ്. 45 ദശലക്ഷം യൂറോക്കാണ് (ഏകദേശം 448 കോടി രൂപ) അർജന്റീനയിലെ മു​ൻനിര ഫുട്ബാൾ ക്ലബായ …

Read more

നെയ്മർ സാന്‍റോസ് വിടുന്നു? താരത്തിനായി ചരടുവലിച്ച് യൂറോപ്യൻ ക്ലബ്

ബ്രസീൽ സൂപ്പർതാരം നെയ്മർ തന്‍റെ ബാല്യകാല ക്ലബായ സാന്‍റോസ് വിട്ട് യൂറോപ്യൻ ക്ലബിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹം ശക്തം. തുർക്കിഷ് ക്ലബായ ഫെനെർബാഷെയാണ് 33കാരനായി ചരടുവലിക്കുന്നത്. ജോസ് മൗറിഞ്ഞോ …

Read more

സൂപ്പർ ലീഗ് കേരള വഴിതുറന്നു; 12 കൗമാര പ്രതിഭകൾ മലേഷ്യയിലേക്ക്

മ​ലേ​ഷ്യ​യി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ഫു​ട്​​ബാ​ൾ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ സൂ​പ്പ​ർ ലീ​ഗ്​ കേ​ര​ള തെ​ര​ഞ്ഞെ​ടു​ത്ത കു​ട്ടി​ക​ൾ കൊ​ച്ചി: സൂ​പ്പ​ർ ലീ​ഗ് കേ​ര​ള​യും ആ​ന്ദ്ര​സ് ഇ​നി​യേ​സ്റ്റ സ്‌​കൗ​ട്ടി​ങ്ങും ചേ​ർ​ന്ന് …

Read more

ഫിഫ ലോകകപ്പ് – 2026 ; ഇതുവരെ യോഗ്യത നേടിയത് 13 രാജ്യങ്ങൾ

2026 ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ നടക്കുന്ന അമേരിക്കൻ ലോകപ്പിലേക്ക് ഇതുവരെ യോഗ്യത നേടിയത് 13 രാജ്യങ്ങൾ. മത്സരങ്ങൾ നടക്കുന്ന യു.എസ്, കാനഡ, മെക്സിക്കോ …

Read more

‘ഞാൻ ചെയ്യേണ്ടത് ഞാൻ ചെയ്യുകയാണ്’ ; കഫിയ ധരിച്ച് ഗ്വാർഡിയോള

വീണ്ടും ഫലസ്തീൻ അനുകൂല നിലപാടുമായി മാഞ്ചസ്റ്റർ സിറ്റി ഫുട്ബാൾ ക്ലബ് പരിശീലകൻ പെപ് ഗ്വാർഡിയോള. ഫലസ്തീൻ ഐകദാർഢ്യത്തിന്‍റെ പ്രതീകമായ കഫിയ ധരിച്ച ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചാണ് ഗ്വാർഡിയോള …

Read more

വീണ്ടും തോൽവി ; ഇത്തവണയും ചിലി ലോകകപ്പിനില്ല

2026 ൽ നടക്കുന്ന അമേരിക്കൻ ലോകപ്പിലേക്ക് യോഗ്യത നേടാനാവാതെ ചിലി. ലോകകപ്പ് യോഗ്യത മത്സരത്തിൽ ബൊളീവിയയോട് എതിരില്ലാത രണ്ട് ഗോളുകള്‍ക്ക് തോല്‍വി വഴങ്ങിയാണ് ചിലി പുറത്തായത്. തുടര്‍ച്ചയായ …

Read more

കെവിൻ ഡി ബ്രൂയിൻ നാപ്പോളിയിലേക്ക് തന്നെ, ക്ലബുമായി ധാരണയിലെത്തി; രണ്ടു വർഷത്തെ കരാർ

ലണ്ടർ: ബെൽജിയത്തിന്‍റെ മിഡ്ഫീൽഡ് മാന്ത്രികൻ കെവിൻ ഡി ബ്രൂയിൻ ഇറ്റാലിയൻ സീരീ എ ചാമ്പ്യന്മാരായ നാപ്പോളിയുമായി ധാരണയിലെത്തി. രണ്ടു വർഷത്തേക്കാണ് കരാറെന്നും പ്രമുഖ ഫുട്ബാൾ മാധ്യമപ്രവർത്തകനും ട്രാൻസ്ഫർ …

Read more

പ്ലീസ്, എന്നെ മാറ്റൂ…! പരിശീലക സ്ഥാനത്തുനിന്ന് ഒഴിവാക്കാൻ ഫെഡറേഷനോട് അഭ്യർഥിച്ച് മനോലോ മാർക്വേസ്?

മുംബൈ: മനോലോ മാർക്വേസിനു കീഴിൽ 11 മാസമായി പരിശീലിക്കുന്ന ഇന്ത്യക്ക് ഒരു മത്സരത്തിൽ മാത്രമാണ് ഇതുവരെ ജയിക്കാനായത്. റാങ്കിങ്ങിൽ തങ്ങളേക്കാൾ പിന്നിലുള്ള ടീമുകളോടുപോലും ടീം ദയനീയമായി പരാജയപ്പെടുകയാണ്. …

Read more

ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച് സെനഗാൾ, ആദ്യ ആഫ്രിക്കൻ രാജ്യം

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെ തോൽപിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന ചരിത്ര നേട്ടം സ്വന്തമാക്കി സെനഗാൾ. നോട്ടിങ്ഹാമിലെ സ്വന്തം ആരാധകർക്കു മുന്നിൽ സൗഹൃദ മത്സരത്തിന് ഇറങ്ങിയ ത്രീ ലയൺസിനെ ഒന്നിനെതിരെ …

Read more