ഫിഫ ക്ലബ് വേൾഡ് കപ്പ് ; റയലിന് അൽ ഹിലാലിന്‍റെ സമനിലപ്പൂട്ട്

ഫിഫ ക്ലബ് വേൾഡ്കപ്പിൽ ആദ്യ മത്സരത്തിനിറങ്ങിയ സ്പാനിഷ് വമ്പൻമാരായ റയൽമാഡ്രിഡിന് സമനില കുരുക്ക്. സൗദി ക്ലബായ അൽ ഹിലാലിനോടാണ് റയൽ സമനില ഏറ്റുവാങ്ങിയത്. രണ്ട് ടീമുകളും ഒരോ …

Read more

ബ്ര​സീ​ലി​ലെ ചാ​മ്പ്യ​ൻ ക്ല​ബു​മാ​യി കൈ​കോ​ർ​ക്കാ​ൻ കൊ​മ്പ​ൻ​സ്

തി​രു​വ​ന​ന്ത​പു​രം: സൂ​പ്പ​ർ ലീ​ഗ് കേ​ര​ള ക്ല​ബാ​യ തി​രു​വ​ന​ന്ത​പു​രം കൊ​മ്പ​ൻ​സ് എ​ഫ്.​സി ബ്ര​സീ​ലി​ലെ പ്ര​ശ​സ്ത​മാ​യ ബോ​ട്ട​ഫോ​ഗോ​യു​മാ​യി കൈ​കോ​ർ​ക്കു​ന്നു. കേ​ര​ള​ത്തി​ലെ, പ്ര​ത്യേ​കി​ച്ച് ത​ല​സ്ഥാ​ന ജി​ല്ല​യി​ലെ ഫു​ട്‌​ബാ​ൾ വി​ക​സ​ന​ത്തി​ന് കു​തി​പ്പേ​കു​ന്ന വ​ൻ​പ​ദ്ധ​തി​ക​ളാ​ണ് …

Read more

ഫിഫ ക്ലബ്ബ് ലോകകപ്പ് ; പോരിനിറങ്ങുന്നത് വമ്പൻമാർ

അമേരിക്കയിൽ നടക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പിൽ ഇന്ന് തീപാറും പോരാട്ടങ്ങൾ. നിലവിലെ ജേതാക്കളായ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി, സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ്, ഇറ്റാലിയൻ കരുത്തരായ …

Read more

ഇന്ത്യയിലെത്തുമോ മെസ്സി…? ; ഡിസംബര്‍ 13 മുതല്‍ 15 വരെ ഇന്ത്യയിലുണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങൾ

അർജന്‍റീനൻ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഉള്‍പ്പെടുന്ന അര്‍ജന്റീന ഫുട്‌ബോള്‍ ടീം ഇന്ത്യയിലേക്ക് വരുമെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈ, …

Read more

മെസ്സിയുമായുള്ള താരതമ്യത്തിന് നെയ്മർ ആഗ്രഹിക്കുന്നില്ല ; താരത്തിന്‍റെ പിതാവ്

മെസ്സിയുമായുള്ള താരതമ്യമല്ല നെയ്മറിന്‍റെ ലക്ഷ്യമെന്ന് താരത്തിന്‍റെ പിതാവ്. അടുത്ത വേൾഡ് കപ്പ് നെയ്മർ നേടണമെന്നും എന്നാൽ അത് മെസ്സിക്ക് ഒപ്പമെത്താനല്ലെന്നും തന്‍റെ രാജ്യത്തിനും ആരാധകർക്കും വേണ്ടിയാണെന്നുമാണ് താരത്തിന്‍റെ …

Read more

ക്ലബ് ലോകകപ്പ്: ഇന്‍റർ മിലാനും ഡോർട്മുണ്ടിനും സമനില

കലിഫോർണിയ: ഫിഫ ക്ലബ് ലോകകപ്പിൽ മെക്സിക്കൻ ക്ലബ്ബായ മൊണ്ടേറക്കെതിരെ ഇന്‍റർ മിലാന് സമനില. ആദ്യം ഗോൾ നേടിയ മൊണ്ടേറെ ഇറ്റാലിയൻ കരുത്തരെ വിറപ്പിച്ചെങ്കിലും ആദ്യപകുതിയിൽ തന്നെ തിരിച്ചടിച്ച് …

Read more

‘സമാധാനത്തിനായി നിലകൊള്ളൂ’ ; ട്രംപിന് ജേഴ്സി സമ്മാനിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

അമേരിക്കൻ പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിന് തന്റെ ഒപ്പ് പതിപ്പിച്ച ജേഴ്സി സമ്മാനിച്ച് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒപ്പിനൊപ്പം ”To President Donald J Trump, Playing …

Read more

സ്കൂൾ അധ്യാപകൻ, ഇൻഷുറൻസ് ബ്രോക്കർ, സലൂൺ തൊഴിലാളി; ബയേണിനെതിരെ കളിക്കാനിറങ്ങിയ ഓക്‌ലൻഡ് താരങ്ങൾ ഇവരാണ്

ഞായറാഴ്ച നടന്ന ഫിഫ ക്ലബ്ബ് ലോകകപ്പിൽ ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക് ന്യൂസീലൻഡ് ക്ലബ്ബായ ഓക്‌ലൻഡ് സിറ്റിയെ തോൽപ്പിച്ചത് ഏകപ‍ക്ഷീയമായ പത്ത് ഗോളുകൾക്കാണ്. പ്രഫഷണൽ ക്ലബ് എന്നു …

Read more

ക്ലബ് ലോകകപ്പ്; ജയത്തോടെ തുടങ്ങി ചെൽസി, ബൊക്ക ജൂനിയേഴ്‌സ്- ബെന്‍ഫിക്ക മത്സരം സമനില

അറ്റ്ലാന്‍റ: ക്ലബ് ലോകകപ്പിൽ ജയത്തോടെ തുടങ്ങി ചെൽസി. ലോസ് ഏഞ്ചൽസ് എഫ്.സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇരു പകുതികളിലായി നേടിയ ഗോളുകളുടെ ബലത്തിലാണ് ചെല്‍സി ജയം …

Read more

അ​ണ്ട​ർ 23 ഫു​ട്ബാ​ൾ; ഇ​ന്ത്യ​ൻ ടീ​മി​ൽ മ​ല​യാ​ളി​പ്പ​ട

ന്യൂ​ഡ​ൽ​ഹി: ത​ജി​കി​സ്താ​നും കി​ർ​ഗി​സ്താ​നു​മെ​തി​രെ ന​ട​ക്കു​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ഇ​ന്ത്യ​ൻ അ​ണ്ട​ർ 23 ഫു​ട്ബാ​ൾ ടീ​മി​നെ പ​രി​ശീ​ല​ക​ൻ നൗ​ഷാ​ദ് മൂ​സ പ്ര​ഖ്യാ​പി​ച്ചു. മ​ല​യാ​ളി​ക​ളാ​യ വി​ബി​ൻ മോ​ഹ​ന​ൻ, മു​ഹ​മ്മ​ദ് സ​നാ​ൻ, …

Read more