സു​ബ്ര​തോ ക​പ്പ്; പ​ന്ത് പ്ര​തി​സ​ന്ധി​യു​ടെ കോ​ർ​ട്ടി​ൽ

നി​ല​മ്പൂ​ർ യു​നൈ​റ്റ​ഡ് ഫു​ട്ബാ​ൾ അ​ക്കാ​ദ​മി​യി​ലെ താ​ര​ങ്ങ​ൾ പ​രി​ശീ​ല​ന​ത്തി​ൽ മ​ഞ്ചേ​രി: രാ​ജ്യ​ത്തെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന സ്കൂ​ൾ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റാ​യ സു​ബ്ര​തോ ക​പ്പ് അ​ന്താ​രാ​ഷ്ട്ര ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഉ​പ​ജി​ല്ല, …

Read more

അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കൈകോർത്ത് ലുലു എക്സ്ചേഞ്ചും ലുലു മണിയും

മനാമ: ലുലു എക്‌സ്‌ചേഞ്ചും ലുലു മണിയും അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ (എ.എഫ്‌.എ) റീജണൽ ഫിൻടെക് പാട്ണർമാരായി കരാറിൽ ഒപ്പുവെച്ചു. ദുബൈയിൽ നടന്ന ചടങ്ങിൽ അർജന്റീന പരിശീലകൻ ലയണൽ …

Read more

ഈ ​സീ​സ​ണി​ലെ ഐ.​എ​സ്.​എ​ൽ ന​ട​ക്കും -ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്റ്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ന്റെ 2025-26 സീ​സ​ണി​ലെ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​മെ​ന്ന് അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്റ് ക​ല്യാ​ൺ ചൗ​ബേ ഉ​റ​പ്പു​ന​ൽ​കി. ”ടൂ​ർ​ണ​മെ​ന്റ് ന​ട​ക്കു​മെ​ന്ന് ത​ന്നെ എ.​ഐ.​എ​ഫ്.​എ​ഫ് പ്ര​സി​ഡ​ന്റെ​ന്ന …

Read more

ഫുട്‌ബാൾ ടീമിനെ നയിക്കാൻ കഴിയുന്നത് അഭിമാനം, വെല്ലുവിളികളെ മറികടക്കും -ഒമാൻ കോച്ച്

ഒമാൻ ദേശീയ ഫുട്‌ബാൾ ടീമിന്റെ കോച്ചായി കാർലോസ് ക്വിറോസ് ചുമതലയേൽക്കുന്നു മസ്കത്ത്: ഒമാന്റെ ദേശീയ ഫുട്‌ബാൾ ടീമിനെ നയിക്കാൻ കഴിയുന്നതിൽ അഭിമാനമു​ണ്ടെന്ന് പുതുതായി നിയമിതനായ മുഖ്യ പരിശീലകൻ …

Read more

നുനസിൽ​ പൊള്ളിയ ലിവർപൂളിന്റെ സർജിക്കൽ സ്ട്രൈക്ക്; ഗോളടിക്കുമോ എകിടികെ…

ലണ്ടൻ: ഒന്നും കാണാതെ ലിവർപൂൾ പണമെറിയില്ലെന്നുറപ്പാണ്. കരിയർ കണക്കു പുസ്തകത്തേക്കാൾ, കളത്തിലെ സ്കില്ല​ും, ഭാവിയും നോക്കി പണമെറിഞ്ഞതൊന്നും സമീപകാലത്ത് പിഴച്ചിട്ടില്ല. ഉറുഗ്വായ് ഫോർവേഡ് ഡാർവിൻ നൂനസ് ഒഴികെ… …

Read more

‘ലീഗിന് ചില കളിനിയമങ്ങളുണ്ട്, അതിനെതിരാണ് ഇത്’; മെസ്സിയെ വിലക്കാനൊരുങ്ങി എം.എൽ.എസ്

ഫ്ലോറിഡ: എം.എൽ.എസ് ഓൾ-സ്റ്റാർ ഗെയിമിൽ നിന്ന് അവസാന നിമിഷം പിന്മാറിയതിന് ഇന്റർമയാമി സൂപ്പർതാരം ലയണൽ മെസ്സിക്കും ജോർഡി ആൽബക്കുമെതിരെ നടപടിക്ക് സാധ്യത. ഒരു മത്സരത്തിൽ നിന്ന് വിലക്കുണ്ടാകുമെന്നാണ് …

Read more

മെസ്സി എം.എൽ.എസ് വിട്ട് യൂറോപ്പിലേക്ക്? ഊഹാപോഹങ്ങൾക്ക് തിരികൊളുത്തി മുൻ ബാഴ്സ സഹതാരം…

ന്യൂയോർക്ക്: അർജന്‍റൈൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി യൂറോപ്യൻ ഫുട്ബാളിലേക്ക് തിരിച്ചുപോകുന്നു? ഡിസംബറിൽ മേജർ സോക്കർ ലീഗ് ക്ലബ് ഇന്‍റർ മയാമിയുമായുള്ള മെസ്സിയുടെ കരാർ അവസാനിക്കും. ഇതോടെ …

Read more

ക്രിസ്റ്റ്യാനോ നേരിട്ട് വിളിച്ചിട്ടും രക്ഷയില്ല! സൗദി ക്ലബിന്‍റെ ഓഫർ നിരസിച്ച് സൂപ്പർതാരം; പ്രീമിയർ ലീഗിലേക്ക്

പുതിയ സീസണിൽ കിരീടം ലക്ഷ്യമിട്ട് ടീമിനെ പുതുക്കിപ്പണിയാനുള്ള ദൗത്യത്തിൽ പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും നേരിട്ട് കളത്തിലിറങ്ങിയിരിക്കുകയാണ്. ലോക ഫുട്ബാളിലെ മികച്ച താരങ്ങളെ ലക്ഷ്യമിട്ടാണ് അൽ നസ്ർ …

Read more

പി​ഴ ഒ​ടു​ക്കിയില്ല: ഗോകുലത്തിന് വിലക്ക്

കോ​ഴി​ക്കോ​ട്: ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ ​ഫെ​ഡ​റേ​ഷ​ന്റെ വി​ല​ക്ക്. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ക്ല​ബ്ബി​ന് ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ചു​മ​ത്തി​യ പി​ഴ ഒ​ടു​ക്കാ​ത്ത​തു​മൂ​ല​മാ​ണ് അ​ച്ച​ട​ക്ക സ​മി​തി​യു​ടെ ന​ട​പ​ടി. …

Read more

ലി​വ​ർ​പൂ​ൾ ഇ​തി​ഹാ​സം ജോ​യി ജോ​ൺ​സി​ന് വി​ട

ല​ണ്ട​ൻ: ലി​വ​ർ​പൂ​ൾ പ്ര​തി​രോ​ധ​നി​ര​യി​ലെ ഹീ​റോ​യാ​യി​രു​ന്ന ജോ​യി ജോ​ൺ​സ് അ​ന്ത​രി​ച്ചു. 70ാം വ​യ​സ്സാ​യി​രു​ന്നു. 1975-78 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ജോ​ൺ​സ് ലി​വ​ർ​പൂ​ൾ ജ​ഴ്സി​യ​ണി​ഞ്ഞ​ത്. ടീ​മി​നാ​യി 72 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ചു. ര​ണ്ട് യൂ​റോ​പ്യ​ൻ …

Read more