അൽ നസ്റിൽ വൻ മാറ്റങ്ങൾ: ജാവോ ഫെലിക്സ് ടീമിലേക്ക്, ഒട്ടാവിയോ പുറത്തേക്ക് | Al Nassr Transfer

പോർച്ചുഗീസ് താരം ജാവോ ഫെലിക്സ്

റിയാദ്: സൗദി പ്രോ ലീഗിൽ പുതിയ സീസണിന് മുന്നോടിയായി വമ്പൻ നീക്കങ്ങളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ എഫ്‌സി. പോർച്ചുഗീസ് സൂപ്പർതാരം ജാവോ ഫെലിക്സ് ടീമിലെത്തിയപ്പോൾ, മധ്യനിരയിലെ …

Read more

ബാഴ്‌സലോണക്ക് യുവനിരയുടെ കരുത്തിൽ തകർപ്പൻ ജയം; വിസൽ കോബെയെ വീഴ്ത്തിയത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്!

vissel kobe vs varcelona

ജപ്പാനിൽ നടന്ന ആവേശകരമായ പ്രീ-സീസൺ സൗഹൃദ മത്സരത്തിൽ സ്പാനിഷ് വമ്പന്മാരായ എഫ്‌സി ബാഴ്‌സലോണക്ക് തകർപ്പൻ ജയം. ജാപ്പനീസ് ക്ലബ്ബായ വിസൽ കോബെയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്‌സലോണ …

Read more

ലൂയിസ് ഡയസ് ഇനി ബയേൺ മ്യൂണിക്കിൽ; ലിവർപൂളുമായുള്ള കരാർ പൂർത്തിയായി! | LUIS DIAZ TRANSFER

ബയേൺ മ്യൂണിക്ക് ജേഴ്സിയിൽ പുഞ്ചിരിക്കുന്ന ലൂയിസ് ഡയസ്

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് കൊളംബിയൻ സൂപ്പർ താരം ലൂയിസ് ഡയസ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂൾ വിട്ടു. ജർമ്മൻ വമ്പന്മാരായ ബയേൺ മ്യൂണിക്കാണ് ഈ മിന്നും …

Read more

മുന്നേറ്റത്തിലേക്ക് മറ്റൊരു വജ്രായുധം കൂടി; ഗ്യോകെറെസിനെ കൂടാരത്തിലെത്തിച്ച് ആഴ്സണൽ

2643953 Gyokerers

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പുതിയ മുന്നേറ്റതാരത്തെ കൂടാരത്തിലെത്തിച്ച് ഇംഗ്ലീഷ് വമ്പൻമാരായ ആഴ്സണൽ. 63.5 മില്യൺ യൂറോ നൽകിയാണ് വിക്ടർ ഗ്യോകെറെസിനെ പീരങ്കിപ്പട തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. ഇതിനുപുറമെ താരത്തിന്‍റെ …

Read more

‘ആ മെയിൽ അയച്ചത് സാവിയല്ല, ഞാനാണ്’, ഇന്ത്യൻ ഫുട്ബാൾ അധികൃതരെ പറ്റിച്ച് വെല്ലൂരിലെ എൻജി. വിദ്യാർഥി; ഇളിഭ്യരായി എ.ഐ.എഫ്.എഫ്

കൊൽക്കത്ത: ആകെ ഇളിഭ്യരായിരിക്കുകയാണ് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്). ജൂലൈ നാലിന് ഫെഡറേഷന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വന്ന പോസ്റ്റിലൂടെയായിരുന്നു തുടക്കം. ‘ഞങ്ങൾ ദേശീയ സീനിയർ പുരുഷ ടീമിനെ …

Read more

ഓ​ൾ സ്റ്റാ​ർ മ​ത്സ​ര​ത്തി​ൽ​ കളിച്ചില്ല; മെസ്സിക്ക് സസ്​പെൻഷൻ

ജോ​ർഡി ആ​ൽ​ബ​യും ല​യ​ണ​ൽ മെ​സ്സി​യും മി​യാ​മി (യു.​എ​സ്): മേ​ജ​ർ സോ​ക്ക​ർ ലീ​ഗി​ലെ (എം.​എ​ൽ.​എ​സ്) ഓ​ൾ സ്റ്റാ​ർ മ​ത്സ​ര​ത്തി​ൽ​നി​ന്ന് കാ​ര​ണ​മ​റി​യി​ക്കാ​തെ വി​ട്ടു​നി​ന്നു​വെ​ന്ന കു​റ്റ​ത്തി​ന് ഇ​ന്റ​ർ മി​യാ​മി​യു​ടെ ല​യ​ണ​ൽ മെ​സ്സി​ക്കും …

Read more

സാവിയുടെയും ഗാർഡിയോളയുടെയും അപേക്ഷകൾ യഥാർഥമല്ല; വിശദീകരണവുമായി എ.ഐ.എഫ്.എഫ്

ന്യൂ​ഡ​ൽ​ഹി: സ്പാ​നി​ഷ് പ​രി​ശീ​ല​ക​രാ​യ സാ​വി ഹെ​ർ​ണാ​ണ്ട​സി​ന്റെ​യും പെ​പ് ഗാ​ർ​ഡി​യോ​ള​യു​ടെ​യും പേ​രി​ൽ ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ പ​രി​ശീ​ല​ക സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​യ ഇ-​മെ​യി​ൽ വ​ഴി​യു​ള്ള അ​പേ​ക്ഷ​ക​ൾ ആ​ധി​കാ​രി​ക​മ​ല്ലാ​ത്ത​തി​നാ​ൽ ത​ള്ളി​യെ​ന്ന് അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ …

Read more

റോമയിൽ ഹാട്രി​ക്കോടെ ഫെർഗുസന്റെ അരങ്ങേറ്റം

ല​ണ്ട​ൻ: ഇ​റ്റാ​ലി​യ​ൻ ലീ​ഗി​ലെ​ത്തി​യ അ​യ​ർ​ല​ൻ​ഡ് യു​വ​താ​രം ഇ​വാ​ൻ ഫെ​ർ​ഗു​സ​ണ് റോ​മ ജ​ഴ്സി​യി​ലെ അ​ര​ങ്ങേ​റ്റ​ത്തി​ൽ ഹാ​ട്രി​ക്. 24 മി​നി​റ്റി​ൽ ഹ​ട്രി​ക് പൂ​ർ​ത്തി​യാ​ക്കി​യ താ​രം മൊ​ത്തം നാ​ല് ഗോ​ളു​ക​ളു​മാ​യി തി​ള​ങ്ങി. …

Read more

കെ.എം.സി.സി സൂപ്പർ കപ്പ് ഫുട്​ബാളിൽ ഇന്ന് അഞ്ച് മത്സരങ്ങൾ

റിയാദ്: ഗ്രാൻഡ്​-റയാൻ കെ.എം.സി.സി സൂപ്പർ കപ്പ്​ ഫുട്​ബാളിൽ ഇന്ന് അഞ്ച് മത്സരങ്ങൾ നടക്കും. വൈകീട്ട്​ ആറ് മുതൽ രാത്രി 12 വരെ റിയാദിലെ ദിറാബിലുള്ള ദുറത്ത് മലാബ് …

Read more

ഇന്ത്യയുടെ കോച്ചാകാൻ ചാവി റെഡി; കാശി​ല്ലെന്ന് എ.ഐ.എഫ്.എഫ്

ഡൽഹി: ഇന്ത്യൻ ഫുട്ബാൾ ടീമിനെ പരിശീലിപ്പിക്കാൻ സ്​പാനിഷ് ലോകചാമ്പ്യൻ ടീം അംഗവും ബാഴ്സലോണ ഇതിഹാസവുമായ ചാവി ഹെർണാണ്ടസിനും മോഹം. പുതിയ കോച്ചിനെ തേടിയുള്ള അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന്റെ …

Read more