‘പുതിയ ക്ലബ് കണ്ടെത്തണം, ഇല്ലെങ്കിൽ കരാർ അവസാനിപ്പിക്കും’; ബ്രസീൽ യുവതാരത്തിന് റയലിന്‍റെ അന്ത്യശാസനം…

മഡ്രിഡ്: ബ്രസീൽ യുവതാരത്തിന് സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്‍റെ അന്ത്യശാസനം. ഈ സമ്മറിൽ തന്നെ പുതിയ ക്ലബ് കണ്ടെത്തിയില്ലെങ്കിൽ 23കാരനായ മധ്യനിരതാരം റെയ്നിയറുമായുള്ള കരാർ റദ്ദാക്കുമെന്നാണ് റയലിന്‍റെ …

Read more

കേരളത്തിൽ കളിക്കാൻ ചർച്ചകൾ തുടരുന്നു; അടുത്ത ലോകകപ്പിനു മുമ്പ് എത്തുമെന്നും അർജന്‍റീന

ദുബൈ: കേരളത്തിൽ കളിക്കാനുള്ള മന്ത്രിതല ചർച്ചകൾ സജീവമായി നടക്കുന്നതായി അർജന്‍റീന ടീം മാർക്കറ്റിങ് ഡയറക്ടർ ലിയാൻഡ്രോ പീറ്റേഴ്സൺ. അടുത്ത ഫുട്ബാൾ ലോകകപ്പിന് മുമ്പ് ടീം കേരളത്തിൽ എത്തുമെന്നാണ് …

Read more

ഇന്ത്യൻ ഫുട്ബാൾ ടീം പരിശീലകൻ; അപേക്ഷിച്ചവരിൽ ലിവർപൂൾ ഇതിഹാസങ്ങളും, മുൻഗണന ഇന്ത്യക്കാരന്…

ന്യൂഡൽഹി: ഇന്ത്യൻ ദേശീയ ഫുട്ബാൾ ടീമിന്‍റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചവരിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബിന്‍റെ മുൻ ഇതിഹാസ താരങ്ങളായ റോബി ഫൗളറും ഹാരി കെവെലും. മൊത്തം …

Read more

ഫു​ട്‌​ബാ​ള്‍ പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താ​ന്‍ എ.​ഐ; സ്റ്റാ​ർ​ട്ട​പ്പി​ൽ 33 ഹോ​ള്‍ഡി​ങ്സി​ന്റെ നി​ക്ഷേ​പം

കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്‌​പോ​ര്‍ട്‌​സ് ടെ​ക് സ്റ്റാ​ര്‍ട്ട​പ്പ് എ.​ഐ ട്ര​യ​ല്‍സി​ല്‍ ആ​ഗോ​ള നി​ക്ഷേ​പ​ക സ്ഥാ​പ​ന​മാ​യ 33 ഹോ​ള്‍ഡി​ങ്സ് നി​ക്ഷേ​പം ന​ട​ത്തി. ഫു​ട്‌​ബാ​ള്‍ കാ​യി​ക മേ​ഖ​ല​യി​ല്‍ വ​ലി​യ മാ​റ്റ​ത്തി​ന് …

Read more

ലോ​ഞ്ചി​ങ് ഗ്രാ​ൻ​ഡ്; ഇനി കെ.​സി.​എ​ൽ ആ​വേ​ശ​ം

തി​രു​വ​ന​ന്ത​പു​രം: ഇ​രു​പ​ത്തി​ര​ണ്ട് വാ​ര പി​ച്ചി​ൽ അ​ടി​യു​ടെ പൊ​ടി​പൂ​ര​ത്തി​ന് തി​രി​യി​ട്ട് കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ന്‍റെ ര​ണ്ടാം സീ​സ​ണി​ന് ത​ല​സ്ഥാ​ന​ത്ത് ആ​വേ​ശ കാ​ൽ​നാ​ട്ട്. നി​ശാ​ഗ​ന്ധി​യി​ൽ ന​ട​ന്ന വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങി​ൽ സീ​സ​ൺ …

Read more

സംസ്ഥാന സബ് ജൂനിയർ ഫുട്ബാൾ കോഴിക്കോട്​ ജേതാക്കൾ

ആ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന സം​സ്ഥാ​ന അ​ന്ത​ർ ജി​ല്ല സ​ബ് ജൂ​നി​യ​ർ ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​പ്പു​റ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി കോ​ഴി​ക്കോ​ട് ജേ​താ​ക്ക​ൾ. ഫൈ​ന​ലി​ൽ നി​ശ്ചി​ത​സ​മ​യ​ത്ത്​ (1-1) …

Read more

മെസ്സി, ക്രിസ്റ്റ്യാനോ, നെയ്മർ…; സ്വപ്ന ടീമിനെ തെരഞ്ഞെടുത്ത് ബാഴ്സ യുവതാരം യമാൽ

സ്വപ്ന ടീമിനെ തെരഞ്ഞെടുത്ത് ബാഴ്സലോണ യുവതാരം ലാമിൻ യമാൽ. ആധുനിക ഫുട്ബാളിലെ ഇതിഹാസങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറും സ്പെയിൻ താരത്തിന്‍റെ സ്വപ്ന ടീമിൽ ഇടംനേടിയിട്ടുണ്ട്. …

Read more

ഇരട്ട ഗോളുമായി വീണ്ടും മെസ്സി; ന്യൂയോർക്ക് റെഡ്ബുള്ളിനെതിരെ ഇന്റർമയാമിക്ക് തകർപ്പൻ ജയം

ഇരട്ട ഗോളുമായി ഇതിഹാസതാരം ലയണൽ മെസ്സി തിളങ്ങിയ മത്സരത്തിൽ ന്യൂയോർക്ക് റെഡ്ബുള്ളിനെതിരെ ഇന്റർമയാമിക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്റർമയാമി ജയിച്ച് കയറിയത്. കഴിഞ്ഞ മത്സരത്തിൽ …

Read more

സൈനിങ്ങുകൾ കാര്യമായി ഇല്ല, ടീം വിട്ടത് നെടുംതൂണുകൾ; ഐ.എസ്.എല്ലിലെ അനിശ്ചിതത്വം കേരള ബ്ലാസ്റ്റേഴ്സിലും

കൊ​ച്ചി: ഐ.​എ​സ്.​എ​ൽ 2025-26 സീ​സ​ണി​ലെ അ​നി​ശ്ചി​താ​വ​സ്ഥ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ​യും ബാ​ധി​ക്കു​ന്നു. ഇ​തി​ന​കം ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ എ​ണ്ണം പ​റ​ഞ്ഞ താ​ര​ങ്ങ​ളി​ൽ പ​ല​രും കൂ​ടു​വി​ട്ട് പോ​യി. എ​ന്നാ​ൽ, ഇ​തി​ന​നു​സ​രി​ച്ച് പു​തി​യ സൈ​നി​ങ്ങൊ​ന്നും …

Read more

മാ​ർ​ക്വേ​സ് വീ​ണ്ടും ഗോ​വ പ​രി​ശീ​ല​ക​ൻ

മ​നോ​ലോ മാ​ർ​ക്വേ​സ് മ​ഡ്ഗാ​വ്: ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ടീ​മി​ന്റെ മു​ൻ പ​രി​ശീ​ല​ക​ൻ മ​നോ​ലോ മാ​ർ​ക്വേ​സ് എ​ഫ്.​സി ഗോ​വ​യി​ൽ തി​രി​ച്ചെ​ത്തി. ദേ​ശീ​യ ടീ​മി​ന്റെ​യും ഗോ​വ​ൻ സം​ഘ​ത്തി​ന്റെ​യും കോ​ച്ചാ​യി ഒ​രേ സ​മ​യം …

Read more