ഐ.എസ്.എൽ നടത്താൻ ക്ലബുകളുടെ കൺസോർട്ട്യം രൂപീകരണത്തിന് ​എ.ഐ.എഫ്.എഫ്

ഐ.എസ്.എൽ നടത്താൻ ക്ലബുകളുടെ കൺസോർട്ട്യം രൂപീകരണത്തിന് ​എ.ഐ.എഫ്.എഫ്

ന്യൂ​ഡ​ൽ​ഹി: അ​നി​ശ്ചി​ത​ത്വം അ​വ​സാ​നി​ക്കാ​ത്ത ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​ൻ ക്ല​ബു​ക​ളു​ടെ ക​ൺ​സോ​ർ​ട്ട്യം രൂ​പ​വ​ത്ക​രി​ക്കു​ന്ന​ത് ആ​ലോ​ചി​ക്കു​മെ​ന്ന് അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ. ഡി​സം​ബ​ർ 20ന് ​ചേ​രു​ന്ന ഫെ​ഡ​റേ​ഷ​ൻ …

Read more

ഫിഫ രാഷ്ട്രീയ നിഷ്പക്ഷത നിയമം ലംഘിച്ചു; പ്രഥമ സമാധാന പുരസ്കാരം ട്രംപിന് നൽകിയതിനെതിരെ പരാതി

ഫിഫ രാഷ്ട്രീയ നിഷ്പക്ഷത നിയമം ലംഘിച്ചു; പ്രഥമ സമാധാന പുരസ്കാരം ട്രംപിന് നൽകിയതിനെതിരെ പരാതി

വാഷിങ്ടൺ: ഫിഫയുടെ പ്രഥമ സമാധാന പുരസ്കാരം അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് നൽകിയതിനെതിരെ വിമർശനം ശക്തമാകുന്നു. രാഷ്ട്രീയ നിഷ്പക്ഷത പാലിക്കണമെന്ന ലോക ഫുട്ബാൾ ഭരണസമിതിയുടെ തന്നെ ചട്ടം …

Read more

ചെമ്പട കംബാക്ക്! സലാഹ് ഇല്ലാതെ ഇന്‍ററിനെ കീഴടക്കി ലിവർപൂൾ, ബാഴ്സക്കും ബയേണിനും തകർപ്പൻ ജയം; ചെൽസിയെ ഞെട്ടിച്ച് അറ്റ്ലാന്‍റ

ചെമ്പട കംബാക്ക്! സലാഹ് ഇല്ലാതെ ഇന്‍ററിനെ കീഴടക്കി ലിവർപൂൾ, ബാഴ്സക്കും ബയേണിനും തകർപ്പൻ ജയം; ചെൽസിയെ ഞെട്ടിച്ച് അറ്റ്ലാന്‍റ

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പന്മാരായ ലിവർപൂളും ബാഴ്സലോണയും ബയേൺ മ്യൂണിക്കും ജയിച്ചുകയറിയപ്പോൾ ചെൽസിക്ക് തോൽവി. ഈജിപ്ഷ്യൻ സൂപ്പർതാരം മുഹമ്മദ് സലാഹില്ലാതെ കളത്തിലിറങ്ങിയ ചെമ്പട ഇറ്റാലിയൻ ക്ലബ് …

Read more

സൂപ്പർ ലീഗ് കേരള; തൃശൂർ-മലപ്പുറം സെമി 14ന്

തൃശൂരിൽ തീപാറും പോരാട്ടം! തലപ്പത്തെത്താൻ തൃശൂർ മാജിക്, തടയിടാൻ കൊമ്പൻസ്

തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറ്റിവെച്ച സൂപ്പർ ലീഗ് കേരള ഫുട്‌ബാൾ സെമി ഫൈനൽ മത്സരങ്ങളുടെ പുതുക്കിയ തീയതികളായി. തൃശൂർ മാജിക് എഫ്‌.സിയും …

Read more

ഫി​ഫ അ​റ​ബ് ക​പ്പ്; ഫ​ല​സ്തീ​ൻ, സി​റി​യ ക്വാ​ർ​ട്ട​റി​ൽ

ഫി​ഫ അ​റ​ബ് ക​പ്പ്; ഫ​ല​സ്തീ​ൻ, സി​റി​യ ക്വാ​ർ​ട്ട​റി​ൽ

​ദോ​ഹ: ഫി​ഫ അ​റ​ബ് ക​പ്പി​ൽ എ ​ഗ്രൂ​പ്പ് ഘ​ട്ട മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​ച്ച​പ്പോ​ൾ ക്വാ​ർ​ട്ട​ർ പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കി ഫ​ല​സ്തീ​നും സി​റി​യ​യും. ക​ഴി​ഞ്ഞ ദി​വ​സം ഇ​രു ടീ​മു​ക​ളും സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ​തോ​ടെ​യാ​ണ് …

Read more

വേദന കടിച്ചമർത്തി നെയ്മർ നിറഞ്ഞാടി; തരംതാഴ്ത്തലിൽ നിന്ന് രക്ഷപ്പെട്ട് സാന്റോസ്, കാൽമുട്ട് ശസ്ത്രക്രിയക്കൊരുങ്ങി താരം

വേദന കടിച്ചമർത്തി നെയ്മർ നിറഞ്ഞാടി; തരംതാഴ്ത്തലിൽ നിന്ന് രക്ഷപ്പെട്ട് സാന്റോസ്, കാൽമുട്ട് ശസ്ത്രക്രിയക്കൊരുങ്ങി താരം

സീ​സ​ണി​ലെ അ​വ​സാ​ന മ​ത്സ​ര​ശേ​ഷം മൈ​താ​ന​ത്തി​രു​ന്ന് പ്രാ​ർ​ഥി​ക്കു​ന്ന സാ​ന്റോ​സ് താ​രം നെ​യ്മ​ർ സാ​വോ പോ​ളോ (ബ്ര​സീ​ൽ): പ​രി​ക്ക് വ​ക​വെ​ക്കാ​തെ ഒ​രി​ക്ക​ൽ​കൂ​ടി ക​ള​ത്തി​ലി​റ​ങ്ങി​യ സൂ​പ്പ​ർ താ​രം നെ​യ്മ​റി​ന്റെ മി​ക​വി​ൽ ബ്ര​സീ​ൽ …

Read more

സ്വന്തം മുറ്റത്തും തോറ്റ് റയൽ മഡ്രിഡ്; ബിഗ് ഫൈറ്റിന് മുമ്പ് വൻ നാണക്കേട്

സ്വന്തം മുറ്റത്തും തോറ്റ് റയൽ മഡ്രിഡ്; ബിഗ് ഫൈറ്റിന് മുമ്പ് വൻ നാണക്കേട്

മഡ്രിഡ്: കിരീട പോരാട്ടത്തിൽ റയൽമഡ്രിഡിന് വൻ ഷോക്കായി മാറി സ്വന്തം മണ്ണിലെ ഞെട്ടിപ്പിക്കുന്ന തോൽവി. സ്പാനിഷ് ലാ ലിഗയിൽ സാന്റിയാഗോ ബെർണബ്യൂവിൽ ബൂട്ടുകെട്ടിയ റയൽ മഡ്രിഡിനെ മറുപടിയില്ലാത്ത …

Read more

സൂപ്പർ ലീഗ് കേരള സെമി ഫൈനലുകൾ മാറ്റി

സൂപ്പർ ലീഗ് കേരള സെമി ഫൈനലുകൾ മാറ്റി

മലപ്പുറം: ഇന്നത്തെ സൂപ്പർ ലീഗ് കേരള സെമി ഫൈനൽ മാറ്റി വെച്ചു. ഇന്ന് നടക്കാനിരുന്ന തൃശൂർ മാജിക്‌ എഫ്.സിയും മലപ്പുറം എഫ്.സിയും തമ്മിലുള്ള ആദ്യ സെമി ഫൈനലാണ് …

Read more

ഹാട്രിക്കുമായി ടോറസ് കയറിയിറങ്ങി; റയൽ ബെറ്റിസിനെ തരിപ്പണമാക്കി ബാഴ്സലോണ

ഹാട്രിക്കുമായി ടോറസ് കയറിയിറങ്ങി; റയൽ ബെറ്റിസിനെ തരിപ്പണമാക്കി ബാഴ്സലോണ

മഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ചെൽസിക്കെതിരെ തകർന്നടിഞ്ഞതിനു പിന്നാലെ സ്പാനിഷ് ലാ ലിഗയിൽ വിജയക്കുതിപ്പുമായി ബാഴ്സലോണ. തുടർച്ചയായി മൂന്നാം ജയവുമായി ലീഗ് പട്ടികയിൽ 40 പോയന്റുമായി ഒന്നാം …

Read more

ആഘോഷ തിമിർപ്പിൽ മെസ്സിയും സംഘവും, കൂട്ടിന് ബെക്കാമും; ഡ്രസ്സിങ് റൂമിലെ ചിത്രങ്ങൾ വൈറൽ -വിഡിയോ

ആഘോഷ തിമിർപ്പിൽ മെസ്സിയും സംഘവും, കൂട്ടിന് ബെക്കാമും; ഡ്രസ്സിങ് റൂമിലെ ചിത്രങ്ങൾ വൈറൽ -വിഡിയോ

ഫ്ലോറിഡ: ഇന്‍റർ മയാമിയുടെ ചരിത്രത്തിലെ ആദ്യ മേജർ കിരീട നേട്ടം മതിമറന്ന് ആഘോഷിക്കുകയാണ് സൂപ്പർ താരം ലയണൽ മെസ്സിയും സഹതാരങ്ങളും ആരാധകരും. ഫ്ലോറിഡയിലെ ചേസ് സ്റ്റേഡിയത്തിൽ നടന്ന …

Read more