കോച്ച് സ്കലോണിയെ ഗ്ലൗസ് അണിയിച്ച് കപ്പെടുപ്പിച്ചു; പരസ്യ ക്ഷമാപണവും തിരുത്തുമായി ഇൻഫന്റിനോ; കാരണമായത് ഫിഫ നിയമം

കോച്ച് സ്കലോണിയെ ഗ്ലൗസ് അണിയിച്ച് കപ്പെടുപ്പിച്ചു; പരസ്യ ക്ഷമാപണവും തിരുത്തുമായി ഇൻഫന്റിനോ; കാരണമായത് ഫിഫ നിയമം

വാഷിങ്ടൺ: അർജന്റീനയുടെ ലോകചാമ്പ്യൻ പരിശീലകൻ ലയണൽ സ്കലോണിയോട് പരസ്യ ക്ഷമാപണം നടത്തി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ. കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് നറുക്കെടുപ്പ് വേദിയിലേക്ക് ട്രോഫിയുമായെത്തിയ …

Read more

‘എന്നെ വലിച്ചെറിഞ്ഞു; തോൽവിയിൽ ബലിയാടാക്കുന്നു, കോച്ചുമായി ഒരു ബന്ധവുമില്ല’ -പൊട്ടിത്തെറിച്ച് സലാഹ്; ലിവർപൂളിനെ പ്രതിസന്ധിയിലാക്കി സ്ലോട്ടിന്റെ ‘കളി’; ക്ലബ് വിടാനൊരുങ്ങി സൂപ്പർതാരം

‘എന്നെ വലിച്ചെറിഞ്ഞു; തോൽവിയിൽ ബലിയാടാക്കുന്നു, കോച്ചുമായി ഒരു ബന്ധവുമില്ല’ -പൊട്ടിത്തെറിച്ച് സലാഹ്; ലിവർപൂളിനെ പ്രതിസന്ധിയിലാക്കി സ്ലോട്ടിന്റെ ‘കളി’; ക്ലബ് വിടാനൊരുങ്ങി സൂപ്പർതാരം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ തുടർ തോൽവികൾക്കും തിരിച്ചടികൾക്കും പിന്നാലെ ടീമിലും പൊട്ടിത്തെറി. നിലവിലെ ചാമ്പ്യന്മാരെന്ന പകിട്ടുമായി പ്രീമിയർലീഗിൽ പന്തുതട്ടാനെത്തി പിൻനിരക്കാർക്കെതിരെയും തപ്പിത്തടയുന്ന ലിവർപൂളിൽ സൂപ്പർതാരം …

Read more

ലീഡ്സിൽ സമനില തെറ്റി ലിവർപൂൾ; പരീക്ഷണങ്ങൾ പാളി ​​കോച്ച് സ്ലോട്ട്; മൂന്ന് ഗോളടിച്ചിട്ടും സമനില

ലീഡ്സിൽ സമനില തെറ്റി ലിവർപൂൾ; പരീക്ഷണങ്ങൾ പാളി ​​കോച്ച് സ്ലോട്ട്; മൂന്ന് ഗോളടിച്ചിട്ടും സമനില

ലണ്ടൻ: ലിവർപൂളിന്റെ കഷ്ടകാലത്തിനു മേൽ, ഒന്നിനു പിന്നാലെ ഒന്നായി ഗോളുകൾ അടിച്ചുകയറ്റി ലീഡ്സി​ന്റെ ത്രില്ലർ സമനില. ഗോൾരഹിതമായ ഒന്നാം പകുതിക്കു ശേഷം, രണ്ടാം പകുതിയിൽ ഇരു ടീമുകളും …

Read more

മെസ്സി -ട്രോഫി നമ്പർ 48; ഇന്‍റർ മയാമിക്ക് കന്നി എം.എൽ.എസ് കപ്പ് കിരീടം

മെസ്സി -ട്രോഫി നമ്പർ 48; ഇന്‍റർ മയാമിക്ക് കന്നി എം.എൽ.എസ് കപ്പ് കിരീടം

ഫ്ലോറിഡ: അർജന്‍റൈൻ ഇതിഹാസം ലയണൽ മെസ്സിയുടെ തോളിലേറി ഇന്‍റർ മയാമി കന്നി എം.എൽ.എസ് കപ്പ് കിരീടത്തിൽ മുത്തമിട്ടു. ഫ്ലോറിഡയിലെ ചേസ് സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ വാൻകൂവർ വൈറ്റ്കാപ്സിനെ …

Read more

ശക്തന്റെ തട്ടകത്തിൽ തീപാറും

ശക്തന്റെ തട്ടകത്തിൽ തീപാറും

തൃ​ശൂ​ർ: സൂ​പ്പ​ർ ലീ​ഗ് കേ​ര​ള ര​ണ്ടാം സീ​സ​ണി​ലെ ആ​ദ്യ സെ​മി​ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ന് തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യം വേ​ദി​യാ​കു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി 7.30ന് ​ന​ട​ക്കു​ന്ന ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ …

Read more

ലോകകപ്പിൽ വീണ്ടുമൊരു ഫ്രാൻസ്-സെനഗാൾ പോര്

ലോകകപ്പിൽ വീണ്ടുമൊരു ഫ്രാൻസ്-സെനഗാൾ പോര്

വാഷിങ്ടൺ: 2002 മേയ് 31, ദക്ഷിണ കൊറിയയിലെ സിയോൾ വേൾഡ് കപ്പ് സ്റ്റേഡിയത്തിൽ ഫിഫ ലോകകപ്പിൽ ഉദ്ഘാടന മത്സരം. ലോക ചാമ്പ്യന്മാരുടെ പ്രൗഢിയോടെയെത്തിയ ഫ്രാൻസ് ആഫ്രിക്കൻ സംഘമായ …

Read more

ഒടുവിൽ ആഴ്സനൽ വീണു; 18 മത്സരത്തിനു ശേഷം ആദ്യ തോൽവി; ഇഞ്ചുറി ടൈമിൽ ‘ആസ്റ്റൺ വില്ല’നായി

ഒടുവിൽ ആഴ്സനൽ വീണു; 18 മത്സരത്തിനു ശേഷം ആദ്യ തോൽവി; ഇഞ്ചുറി ടൈമിൽ ‘ആസ്റ്റൺ വില്ല’നായി

ലണ്ടൻ: ​സ്ക്രീൻ ടൈമറിൽ നാല് മിനിറ്റ് ഇഞ്ചുറി സമയവും പിന്നിട്ട് 15 സെക്കൻഡ് കടന്നിരുന്നു. വീറോടെ പൊരാടുന്ന ആസ്റ്റൺവില്ലയെ പിടിച്ചുകെട്ടാൻ പോയന്റ് പട്ടികയിൽ മുൻനിരയിലുള്ള ആഴ്സനൽ സർവ …

Read more

‘ഷിയാ – സുന്നി’ അങ്കം മുതൽ ക്വാർട്ടറിലെ മെസ്സി – റൊണാൾഡോ പോര് വരെ; അടിമുടി ആവേശം നിറച്ച് ലോകകപ്പ് ഗ്രൂപ്പ് ചിത്രം

‘ഷിയാ - സുന്നി’ അങ്കം മുതൽ ക്വാർട്ടറിലെ മെസ്സി - റൊണാൾഡോ പോര് വരെ; അടിമുടി ആവേശം നിറച്ച് ലോകകപ്പ് ഗ്രൂപ്പ് ചിത്രം

2026 ഫിഫ ലോകകപ്പ്, അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ മൂന്ന് രാജ്യങ്ങൾ ആതിഥേയരാവുന്ന വിശ്വകാല്പന്തുത്സവം. മുൻപ് ഇങ്ങനെയൊന്ന് നടന്നിട്ടില്ല. ഏകദേശം ലോകത്തെ നാലിലൊന്ന് രാജ്യങ്ങളും പങ്കെടുക്കുന്ന (48) …

Read more

സൂപ്പർ ലീഗ് കേരള; പയ്യനാട്ടെ പൂരത്തിന് കൊടിയിറങ്ങി

സൂപ്പർ ലീഗ് കേരള; പയ്യനാട്ടെ പൂരത്തിന് കൊടിയിറങ്ങി

മ​ഞ്ചേ​രി: സൂ​പ്പ​ർ ലീ​ഗ് കേ​ര​ള ര​ണ്ടാം സീ​സ​ണി​ൽ പ​യ്യ​നാ​ട്ടെ മ​ത്സ​ര​ങ്ങ​ൾ​ക്ക് ലോ​ങ് വി​സി​ൽ. മ​ല​പ്പു​റം എ​ഫ്.​സി​യു​ടെ ഹോം ​ഗ്രൗ​ണ്ടാ​യ സ്റ്റേ​ഡി​യ​ത്തി​ൽ അ​ഞ്ചു മ​ത്സ​ര​ങ്ങ​ൾ​ക്കാ​ണ് ആ​രാ​ധ​ക​ർ സാ​ക്ഷ്യം വ​ഹി​ച്ച​ത്. …

Read more

ബ്രസീലും മൊറോക്കോയും ഗ്രൂപ്പ് ‘സി’യിൽ, അർജന്‍റീന ഗ്രൂപ്പ് ‘ജെ’യിൽ; ഫിഫ ലോകകപ്പ് ഗ്രൂപ്പുകളായി

ബ്രസീലും മൊറോക്കോയും ഗ്രൂപ്പ് ‘സി’യിൽ, അർജന്‍റീന ഗ്രൂപ്പ് ‘ജെ’യിൽ; ഫിഫ ലോകകപ്പ് ഗ്രൂപ്പുകളായി

വാഷിങ്ടൺ: അടുത്ത വർഷം നടക്കുന്ന ഫിഫ ലോകകപ്പ് പോരിനുള്ള ഗ്രൂപ്പ് ചിത്രം തെളിഞ്ഞു. മുൻ ചാമ്പ്യന്മാരായ ബ്രസീലും കഴിഞ്ഞ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളായ മൊറോക്കോയും ഗ്രൂപ്പ് സിയിലാണ്. …

Read more