ഹൈദരാബാദിനെ ഇളക്കിമറിച്ച് മെസ്സി, തെലങ്കാന മുഖ്യമന്ത്രിക്കൊപ്പം പന്തുതട്ടി അർജന്‍റൈൻ താരം, സ്റ്റേഡിയത്തിൽ രാഹുൽ ഗാന്ധിയും
ഹൈദരാബാദ്: ആരാധകരെ ആവേശത്തിലാക്കി അർജന്‍റൈൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി ഹൈദരാബാദിലെത്തി. രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആരാധകർ ആർപ്പുവിളികളോടെയാണ് മെസ്സിയെ വരവേറ്റത്. തെലങ്കാന മുഖ്യമന്ത്രി …









