റയൽ മാഡ്രിഡ് vs അറ്റലാന്റ യുവേഫ സൂപ്പർ കപ്പ് പോരാട്ടം! എംബാപ്പെ ഇന്നിറങ്ങും
2024-25 സീസണിലെ ആദ്യത്തെ ട്രോഫി നേടാനുള്ള പോരാട്ടത്തിൽ ചാമ്പ്യന്മാർ ഇന്ന് ഇറങ്ങും. ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് അഞ്ചാം തവണയാണ് സൂപ്പർ കപ്പിന് കളിക്കുന്നത്. എന്നാൽ …









