ഈസ്റ്റ് ബംഗാൾ ഇതിഹാസം ഇല്യാസ് പാഷ അന്തരിച്ചു

ഈസ്റ്റ് ബംഗാൾ ഇതിഹാസം ഇല്യാസ് പാഷ അന്തരിച്ചു

ബം​ഗ​ളൂ​രു: രാ​ജ്യം ക​ണ്ട മി​ക​ച്ച പ്ര​തി​രോ​ധ താ​ര​ങ്ങ​ളി​ലൊ​രാ​ളും ഈ​സ്റ്റ് ബം​ഗാ​ൾ ഫുട്ബാൾ ഇ​തി​ഹാ​സ​വു​മാ​യ ഇ​ല്യാ​സ് പാ​ഷ അ​ന്ത​രി​ച്ചു. 61 വ​യ​സ്സാ​യി​രു​ന്നു. അ​ർ​ബു​ദ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന പാ​ഷ വ​ട​ക്ക​ൻ …

Read more

അജ്സലിന് ഇരട്ടഗോൾ, സന്തോഷ് ട്രോഫിയിൽ തുടക്കം ഗംഭീരമാക്കി കേരളം; പഞ്ചാബിനെ വീഴ്ത്തിയത് 3-1ന്

അജ്സലിന് ഇരട്ടഗോൾ, സന്തോഷ് ട്രോഫിയിൽ തുടക്കം ഗംഭീരമാക്കി കേരളം; പഞ്ചാബിനെ വീഴ്ത്തിയത് 3-1ന്

ഗുവാഹതി: സന്തോഷ്‌ ട്രോഫിയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ജയവുമായി കേരളം. അസമിലെ സിലാപത്തർ രാജീവ്‌ ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് കേരളം …

Read more

ബഹിഷ്കരണ ഭീഷണിയിൽ ഫുട്ബാൾ ലോകകപ്പ്; ട്രംപിന്‍റെ ഗ്രീൻലാൻഡ്, തീരുവ പ്രഖ്യാപനങ്ങളിൽ വെട്ടിലായി ഫിഫ

ബഹിഷ്കരണ ഭീഷണിയിൽ ഫുട്ബാൾ ലോകകപ്പ്; ട്രംപിന്‍റെ ഗ്രീൻലാൻഡ്, തീരുവ പ്രഖ്യാപനങ്ങളിൽ വെട്ടിലായി ഫിഫ

ന്യൂയോർക്ക്: അഞ്ചുമാസം മാത്രം അകലെ നിൽക്കുന്ന ഫിഫ ഫുട്ബാൾ ലോകകപ്പിന് ഭീഷണിയായി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ‘എടുത്തുചാട്ടം’. ഗ്രീൻലാൻഡ് ദ്വീപ് ഏറ്റെടുക്കാനുള്ള ട്രംപിന്‍റെ നീക്കമാണ് അന്താരാഷ്ട്ര …

Read more

ജയം പിടിച്ച് ബാഴ്സയും ലിവർപൂളും ബയേണും ചെൽസിയും; ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിനരികെ

ജയം പിടിച്ച് ബാഴ്സയും ലിവർപൂളും ബയേണും ചെൽസിയും; ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിനരികെ

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ നോക്കൗട്ട് സാധ്യത സജീവമാക്കി വമ്പന്മാരായ ബാഴ്സലോണയും ലിവർപൂളും ബയേൺ മ്യൂണിക്കും ചെൽസിയും ന്യൂകാസിൽ യുനൈറ്റഡും. സ്പാനിഷ് ചാമ്പ്യന്മാരായ ബാഴ്സ ചെക്ക് ക്ലബ് …

Read more

സ​ന്തോ​ഷ് ട്രോ​ഫി; കേ​ര​ളം ഇ​ന്ന് പ​ഞ്ചാ​ബി​നെ​തി​രെ

സ​ന്തോ​ഷ് ട്രോ​ഫി; കേ​ര​ളം ഇ​ന്ന് പ​ഞ്ചാ​ബി​നെ​തി​രെ

ഗു​വാ​ഹ​തി: 79ാമ​ത് സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ നി​ല​വി​ലെ റ​ണ്ണ​റ​പ്പാ​യ കേ​ര​ള​ത്തി​ന് വ്യാ​ഴാ​ഴ്ച ആ​ദ്യ മ​ത്സ​രം. സി​ലാ​പ​ത്ത​ർ ഫു​ട്ബാ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ രാ​വി​ലെ ഒ​മ്പ​തി​ന് തു​ട​ങ്ങു​ന്ന ഗ്രൂ​പ് ബി …

Read more

തോറ്റതിൽ സോറി; ഇതാ ​പൈസ – ഞെട്ടിക്കുന്ന പരാജയത്തിനു പിന്നാലെ ആരാധകർക്ക് ടിക്കറ്റ്തുക തിരികെ നൽകാൻ മാഞ്ചസ്റ്റർ സിറ്റി

തോറ്റതിൽ സോറി; ഇതാ ​പൈസ - ഞെട്ടിക്കുന്ന പരാജയത്തിനു പിന്നാലെ ആരാധകർക്ക് ടിക്കറ്റ്തുക തിരികെ നൽകാൻ മാഞ്ചസ്റ്റർ സിറ്റി

മാഞ്ചസ്റ്റർ: ഇതാണ് മാഞ്ചസ്റ്റർ സിറ്റി, കളിക്കളത്തിൽ തോറ്റാലും തൽക്കാം ആരാധകരെ കൈവിടാനില്ല. ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ബോഡോ ഗ്ലിംറ്റിനോട് ഉണ്ടായ ഞെട്ടിക്കുന്ന തോൽവിക്ക് സാക്ഷികളായി സ്റ്റേഡിയത്തിൽ എത്തിയ …

Read more

സ​ന്തോ​ഷ് ട്രോ​ഫി; ഇ​ന്ന് കി​ക്കോ​ഫ്

സ​ന്തോ​ഷ് ട്രോ​ഫി; ഇ​ന്ന് കി​ക്കോ​ഫ്

ഗു​വാ​ഹ​തി: ദേ​ശീ​യ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റാ​യ സ​ന്തോ​ഷ് ട്രോ​ഫി​യു​ടെ 79ാം പ​തി​പ്പി​ന്റെ അ​ന്തി​മ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ ബു​ധ​നാ​ഴ്ച തു​ട​ങ്ങും. അ​സ​മി​ലെ ധാ​കു​വാ​ഖാ​ന, സി​ലാ​പ​താ​ർ സ്റ്റേ​ഡി​യ​ങ്ങ​ളി​ലാ​ണ് ക​ളി. 12 ടീ​മു​ക​ളാ​ണ് …

Read more

‘വിവാഹബന്ധം തകർക്കാൻ മുൻ കാമുകിമാരെ ജീവിതത്തിലേക്ക് വലിച്ചിട്ടു, ഇനിയൊരു ഒത്തുതീർപ്പിനില്ല…’; ഡേവിഡ് ബെക്കാമിനും ഭാര്യക്കുമെതിരെ ഗുരുതര ആരോപണവുമായി മകൻ

‘വിവാഹബന്ധം തകർക്കാൻ മുൻ കാമുകിമാരെ ജീവിതത്തിലേക്ക് വലിച്ചിട്ടു, ഇനിയൊരു ഒത്തുതീർപ്പിനില്ല...’; ഡേവിഡ് ബെക്കാമിനും ഭാര്യക്കുമെതിരെ ഗുരുതര ആരോപണവുമായി മകൻ

ലണ്ടൻ: ബെക്കാം കുടുംബത്തിൽ കലഹമാണെന്ന അഭ്യൂഹങ്ങൾ ശരിവെച്ച്, ഇംഗ്ലണ്ട് മുൻ ഫുട്ബാൾ താരം ഡേവിഡ് ബെക്കാമിനും ഭാര്യ വിക്ടോറിയക്കുമെതിരെ ഗുരുതര ആരോപണവുമായി മൂത്തമകൻ ബ്രൂക്‌ലിൻ പെൽറ്റ്സ്. ഹോളിവുഡ് …

Read more

‘ആത്മാവിന് മുറിവേറ്റു, ഇതിൽനിന്ന് പുറത്തുകടക്കുക ഏറെ കഠിനം…’; പെനാൽറ്റി പാഴാക്കിയതിൽ ക്ഷമ ചോദിച്ച് ബ്രാഹിം ഡയസ്, താരത്തെ പിന്തുണച്ച് ഫുട്ബാൾ ലോകം

‘ആത്മാവിന് മുറിവേറ്റു, ഇതിൽനിന്ന് പുറത്തുകടക്കുക ഏറെ കഠിനം...’; പെനാൽറ്റി പാഴാക്കിയതിൽ ക്ഷമ ചോദിച്ച് ബ്രാഹിം ഡയസ്, താരത്തെ പിന്തുണച്ച് ഫുട്ബാൾ ലോകം

റബാത് (മൊറോക്കോ): അടുത്ത കാലത്തൊന്നും ഇത്രയും നാടകീയത നിറഞ്ഞൊരു ഫുട്ബാൾ ഫൈനൽ മത്സരം ആരും കണ്ടിട്ടുണ്ടാകില്ല. ആഫ്രിക്കൻ നേഷൻസ് കപ്പിൽ ആതിഥേയരായ മൊറോക്കോയെ ഒരു ഗോളിന് വീഴ്ത്തിയാണ് …

Read more

കേരള ബ്ലാസ്റ്റേഴ്സിന് ന്യൂ ഹോം! മത്സരങ്ങൾ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ, ഫുട്ബാൾ പ്രേമികൾ ആവേശത്തിൽ

കേരള ബ്ലാസ്റ്റേഴ്സിന് ന്യൂ ഹോം! മത്സരങ്ങൾ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ, ഫുട്ബാൾ പ്രേമികൾ ആവേശത്തിൽ

കോഴിക്കോട്: ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ (ഐ.എസ്.എൽ) പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഹോം മത്സരങ്ങൾക്ക് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം വേദിയാകും. ഏഴു മത്സരങ്ങളാണ് കോഴിക്കോട് നടക്കുക. ഇതുസംബന്ധിച്ച് …

Read more