ഇന്റർ മിലാൻ: പരിക്കും ട്രാൻസ്ഫറും; സീസൺ തുടക്കം ആശങ്കയിൽ

ഇന്റർ മിലാൻ inter milan

ഇറ്റാലിയൻ ഫുട്ബോൾ ലോകത്തെ പ്രമുഖ ക്ലബായ ഇന്റർ മിലാൻ പുതിയ സീസണിനെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ഈ വാരാന്ത്യം തുടക്കമാകുന്ന സീരി എയിൽ ജനോവയെ നേരിടാനിരിക്കുന്ന ഇന്ററിന് മൂന്ന് …

Read more

സാണ്ട്രോ ടൊണാലി ന്യൂകാസിൽ തിരിച്ചെത്തുന്നു

Photo: Sky Sports

ലണ്ടൻ: കഴിഞ്ഞ വർഷം വമ്പൻ തുകയ്ക്ക് ന്യൂകാസിൽ യുണൈറ്റഡിൽ എത്തിയ ഇറ്റാലിയൻ താരം സാണ്ട്രോ ടൊണാലി തിരിച്ചുവരവിന് ഒരുങ്ങുന്നു. വാതുവെപ്പ് വിവാദത്തെ തുടർന്ന് 10 മാസത്തെ സസ്പെൻഷൻ …

Read more

ലാമിൻ യമാലിന്റെ പിതാവിന് നേരെ ആക്രമണം

ലാമിൻ യമാലിന്റെ പിതാവ് മിനുര നസ്റാവി

ബാഴ്‌സലോണ യുവ താരം ലാമിൻ യമാലിന്റെ പിതാവ് മിനുര നസ്റാവിക്ക് കുത്തേറ്റു. ബുധനാഴ്ച വൈകുന്നേരമാണ് ആക്രമണം ഉണ്ടായത്. ഉടനെ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. ആദ്യ റിപ്പോർട്ടുകൾ പ്രകാരം, …

Read more

നാപ്പോളിക്ക് പുതിയ താരം; കോണ്ടെയുടെ പദ്ധതി മുന്നോട്ട്

ബ്രസീൽ താരം ഡേവിഡ് നെരെസ്

നാപ്പോളിയിൽ പുതിയ കാലം. ഇറ്റാലിയൻ ക്ലബ്ബ് നാപ്പോളിക്ക് പുതിയ കോച്ചായി അന്റോണിയോ കോണ്ടെയെ നിയമിച്ചതിന് പിന്നാലെ താരനിരയിലും മാറ്റങ്ങൾ വരുത്താനുള്ള ശ്രമത്തിലാണ് ക്ലബ്ബ് മാനേജ്മെന്റ്. അതിന്റെ ഭാഗമായി …

Read more

പോച്ചെറ്റീനോ അമേരിക്കൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകൻ

പോച്ചെറ്റീനോ

ലണ്ടൻ: പ്രശസ്ത ഫുട്ബോൾ പരിശീലകൻ മൗറീസിഒ പോച്ചെറ്റീനോയെ അമേരിക്കൻ ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി നിയമിച്ചു. ടോട്ടനം, പിഎസ്‌ജി, ചെൽസി തുടങ്ങിയ ക്ലബ്ബുകളെ നയിച്ച പോച്ചെറ്റീനോ …

Read more

എംബാപ്പെ ഗോൾ! അറ്റലാന്റയെ തകർത്ത് റയൽ മാഡ്രിഡ് സൂപ്പർ കപ്പ് ജേതാക്കൾ

real madrid 2 - 0 atalanta

ബുധനാഴ്ച നടന്ന യുവേഫ സൂപ്പർ കപ്പിൽ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡ് യൂറോപ്പ ലീഗ് വിജയികളായ അറ്റലാന്റയെ തകർത്തു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ …

Read more

പോളണ്ട് ഗോൾകീപ്പർ ഷെസ്നി യുവന്റസ് വിട്ടു!

പോളണ്ട് ഗോൾകീപ്പർ ഷെസ്നി

ട്യൂറിൻ: ഇറ്റാലിയൻ ഫുട്ബോൾ ലോകത്തെ പ്രമുഖ ഗോൾ കീപ്പർമാരിൽ ഒരാളായ വോയ്ചെക്ക് ഷെസ്നി യുവന്റസുമായുള്ള കരാർ അവസാനിപ്പിച്ചു. ഇരുവരും തമ്മിലുള്ള പരസ്പര ധാരണയാണ് ഇതിലേക്ക് നയിച്ചത് എന്നാണ് …

Read more

MLS ക്ലബുമായുള്ള കരാർ റദ്ദാക്കി ഷെർഡാൻ ഷാഖിരി!

x.com/FabrizioRomano

ലോകപ്രശസ്ത ഫുട്ബോൾ താരമായ സ്വീറ്റ്സർലാന്റിന്റെ ഷെർഡാൻ ഷാഖിരി ഫ്രീ ഏജന്റായി. അമേരിക്കൻ ക്ലബ്ബായ ചിക്കാഗോ ഫയറുമായുള്ള കരാർ റദ്ദാക്കിയാണ് 32 കാരനായ താരം തന്റെ തീരുമാനമെടുത്തത്. ഫാബ്രിസിയോ …

Read more

റൊണാൾഡോ മാജിക്; അൽ നാസർ ഫൈനലിൽ

അൽ താവൂൺ 0-2 അൽ നാസർ

റിയാദ്: സൗദി സൂപ്പർ കപ്പിന്റെ രണ്ടാം സെമി ഫൈനലിൽ അൽ നാസറിന് തകർപ്പൻ ജയം. അൽ താവൂനെതിരെ എതിരില്ലാത്ത 2 ഗോളുകൾക്ക് വിജയിച്ചാണ് അൽ നാസറിന്റെ ഫൈനൽ …

Read more

പൗലോ ഡിബാല സൗദിയിലേക്ക്!

പൗലോ ഡിബാല

ഇറ്റാലിയൻ ക്ലബ്ബായ എ എസ് റോമ താരം പൗലോ ഡിബാല സൗദി അറേബ്യൻ ക്ലബ്ബ് അൽ-ഖദീസിയയിലേക്ക് പോകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ രണ്ടാഴ്ച മാത്രം …

Read more