അറ്റലാന്റ താരം എഡേഴ്സണെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും രംഗത്ത്
അറ്റലാന്റയുടെ ബ്രസീലിയൻ മിഡ്‌ഫീൽഡർ എഡേഴ്സണെ ടീമിലെത്തിക്കാൻ വീണ്ടും ശ്രമങ്ങൾ ആരംഭിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. വേനൽക്കാല ട്രാൻസ്ഫർ ജാലകത്തിൽ താരത്തെ സ്വന്തമാക്കുന്നതിനായി ക്ലബ്ബ് പ്രാഥമിക ചർച്ചകൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. …









