അത്ലറ്റിക്കോ മാഡ്രിഡ് മത്സരം: ചരിത്രം കുറിക്കാൻ തയ്യാറെന്ന് മാർട്ടിൻ ഒഡെഗാർഡ്


ഉയർന്ന ആത്മവിശ്വാസത്തോടെയാണ് ആഴ്‌സണൽ തങ്ങളുടെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടാം പാദ മത്സരത്തിന് തയ്യാറെടുക്കുന്നത്. എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടാൻ ഒരുങ്ങുന്ന ടീം തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ആഴ്‌സണൽ ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡ് വ്യക്തമാക്കി. ഈ അവസരം മുതലെടുത്ത് ചരിത്രം രചിക്കാൻ എല്ലാവരും ഒരുങ്ങണമെന്നും അദ്ദേഹം സഹതാരങ്ങളോട് ആഹ്വാനം ചെയ്തു.

© Madhyamam