ആഴ്സണൽ വിട്ടുപോകുമെന്ന അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞ് ടീം ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡ് രംഗത്തെത്തി. ക്ലബ്ബിന്റെ വിജയത്തിനായി പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ആഴ്സണൽ വിടുന്നുവെന്ന വാർത്തകൾ തള്ളി മാർട്ടിൻ ഒഡെഗാർഡ്
