Close Menu
    Facebook X (Twitter) Instagram
    Saturday, August 30
    Facebook X (Twitter) Instagram
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    • Football
    • Cricket
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Featured
    • Live Score
    • About Us
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    Home»Football»ഐ.എസ്.എൽ: തർക്കം തീരുന്നു, കളി ഡിസംബറിൽ
    Football

    ഐ.എസ്.എൽ: തർക്കം തീരുന്നു, കളി ഡിസംബറിൽ

    MadhyamamBy MadhyamamAugust 28, 2025No Comments1 Min Read
    Facebook Twitter Pinterest LinkedIn Tumblr Email
    ഐ.എസ്.എൽ: തർക്കം തീരുന്നു, കളി ഡിസംബറിൽ
    Share
    Facebook Twitter LinkedIn Pinterest Email


    ന്യൂ​ഡ​ൽ​ഹി: അ​​ഖി​​ലേ​​ന്ത്യ ഫു​​ട്ബാ​​ൾ ഫെ​​ഡ​​റേ​​ഷ​​നും (എ.​ഐ.​എ​ഫ്.​എ​ഫ്) വാ​​ണി​​ജ്യ പ​​ങ്കാ​​ളി​​യാ​​യ ഫു​​ട്ബാ​​ൾ സ്​​​പോ​​ർ​​ട്സ് ഡെ​​വ​​ല​​പ്മെ​​ന്റ് ലി​​മി​​റ്റ​​ഡും (എ​​ഫ്.​​എ​​സ്.​​ഡി.​​എ​​ൽ) ത​​മ്മി​​ലെ മാ​​സ്റ്റ​​ർ റൈ​​റ്റ്സ് ക​​രാ​​ർ സം​​ബ​​ന്ധി​​ച്ച ത​​ർ​​ക്കം തീ​രു​ന്നു. ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് (ഐ.​എ​സ്.​എ​ൽ ന​ട​ത്തു​ന്ന​തി​ന് വാ​ണി​ജ്യ പ​ങ്കാ​ളി​യെ തി​ര​ഞ്ഞെ​ടു​ക്കാ​ൻ സു​താ​ര്യ​മാ​യ ടെ​ൻ​ഡ​ർ പ്ര​ക്രി​യ​ക്ക് ഇ​രു ക​ക്ഷി​ക​ളും സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച പ്ര​മേ​യ​ത്തി​ൽ സ​മ്മ​തി​ച്ചു. ഇ​തോ​ടെ ഐ.​എ​സ്.​എ​ൽ ഡി​സം​ബ​റി​ൽ ആ​രം​ഭി​ക്കാ​ൻ സാ​ധ്യ​ത തെ​ളി​ഞ്ഞു.

    സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് ഈ ​ഉ​റ​പ്പ് സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്. ദേ​ശീ​യ കാ​യി​ക വി​ക​സ​ന ച​ട്ടം, ദേ​ശീ​യ കാ​യി​ക​ഭ​ര​ണ നി​യ​മം, എ.​ഐ.​എ​ഫ്.​എം ഭ​ര​ണ​ഘ​ട​ന, മ​റ്റു ച​ട്ട​ങ്ങ​ൾ എ​ന്നി​വ അ​നു​സ​രി​ച്ചാ​യി​രി​ക്കും ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ. ഒ​ക്ടോ​ബ​ർ 15ന​കം ടെ​ൻ​ഡ​ർ പ്ര​ക്രി​യ അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് എ​​ഫ്.​​എ​​സ്.​​ഡി.​​എ​​ല്ലും എ.​ഐ.​എ​ഫ്.​എ​ഫും സ​മ്മ​തി​ച്ചു. ടെ​ൻ​ഡ​ർ ന​ട​ത്താ​ൻ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ന് എ​​ഫ്.​​എ​​സ്.​​ഡി.​​എ​​ൽ എ​തി​ർ​പ്പി​ല്ലാ​രേ​ഖ ന​ൽ​കും.

    ഏ​ഷ്യ​ൻ ഫു​ട്ബാ​ൾ കോ​ൺ​ഫെ​ഡ​​റേ​ഷ​ന്റെ സ​മ്മ​ത​ത്തി​ന് വി​ധേ​യ​മാ​യി പു​തി​യ ലീ​ഗ് സീ​സ​ൺ ഡി​സം​ബ​റി​ൽ ആ​രം​ഭി​ക്കാ​നാ​കും. അ​തി​നു മു​മ്പ് സൂ​പ്പ​ർ ക​പ്പ് ന​ട​ത്തും. ഫി​ഫ​യും ഏ​ഷ്യ​ൻ ഫു​ട്ബാ​ൾ കോ​ൺ​ഫെ​ഡ​റേ​ഷ​നും ഇ​ന്ത്യ​ക്ക് അ​ന്താ​രാ​ഷ്ട്ര വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ഒ​ക്ടോ​ബ​ർ 30ന​കം ഒ​രു പു​തി​യ ഭ​ര​ണ​ഘ​ട​ന അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് ക​ർ​ശ​ന​മാ​യ അ​ന്ത്യ​ശാ​സ​നം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

    Read Also:  ഫിഫ വിലക്ക് ഭീതിയിൽ ഇന്ത്യൻ ഫുട്ബാൾ; ഒക്ടോബർ 30നകം പരിഹാരമായില്ലെങ്കിൽ വിലക്ക്; അർജന്റീന മത്സരത്തിന് തിരിച്ചടിയാകുമോ..?

    ഡി​​സം​​ബ​​ർ എ​​ട്ടി​​നാ​ണ് എ​​ഫ്.​​എ​​സ്.​​ഡി.​​എ​​ല്ലും എ.​ഐ.​എ​ഫ്.​എ​ഫും ത​മ്മി​ലു​ള്ള 15 വ​ർ​ഷ​ത്തെ ക​​രാ​​ർ അ​​വ​​സാ​​നി​​ക്കു​ന്ന​ത്. പു​തു​ക്കാ​നാ​​വാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഐ.​​എ​​സ്.​​എ​​ൽ ന​​ട​​ത്താ​​നാ​​കി​​ല്ലെ​​ന്ന് എ​​ഫ്.​​എ​​സ്.​​ഡി.​​എ​​ൽ അ​​റി​​യി​​ച്ചി​​രു​​ന്നു. ഇ​​തി​​നു പി​​ന്നാ​​ലെ മൂ​​ന്ന് ക്ല​​ബു​​ക​​ൾ പ്ര​​വ​​ർ​​ത്ത​​നം താ​​ൽ​​ക്കാ​​ലി​​ക​​മാ​​യി നി​​ർ​​ത്തി. 11 ഐ.​​എ​​സ്.​​എ​​ൽ ക്ല​​ബു​​ക​​ളും ത​​ങ്ങ​​ളു​​ടെ പ്ര​​തി​​സ​​ന്ധി പ​​ര​​സ്യ​​മാ​​ക്കി. ഇ​​തോ​​ടെ ഇ​​ട​​പെ​​ട്ട സു​​പ്രീം​​കോ​​ട​​തി ഫെ​​ഡ​​റേ​​ഷ​​നും എ​​ഫ്.​​എ​​സ്.​​ഡി.​​എ​​ല്ലും ത​​മ്മി​​ൽ ധാ​​ര​​ണ​​യി​​ലെ​​ത്താ​​ൻ ആ​​വ​​ശ്യ​​പ്പെ​ടു​ക​യാ​യി​രു​ന്നു.

    © Madhyamam

    AIFF Controversy December ISL Supreme Court അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷൻ ഐ.എസ.എൽ ഐ.എസ്.എൽ കള ഡസബറൽ തരനന തർകക സുപ്രീം കോടതി
    Share. Facebook Twitter Pinterest LinkedIn Tumblr Email
    Madhyamam
    • Website
    • Facebook
    • X (Twitter)
    • Instagram

    Related Posts

    13 മിനിറ്റിൽ ഇരട്ട ഗോൾ; ഗുർപ്രീതിന്റെ ഉഗ്രൻ പെനാൽറ്റി സേവും; തകർപ്പൻ ജയത്തോടെ ഖാലിദ് ജമീലിന്റെ ഇന്ത്യ

    August 29, 2025

    യു.​എ​സ് ഓ​പൺ: സിന്നർ, സ്വരേവ് മുന്നോട്ട്

    August 29, 2025

    ഹർഭജന്‍റെ അടിയേറ്റ് സ്തബ്ധനായി നിൽക്കുന്ന ശ്രീശാന്ത്, പിന്നാലെ പൊട്ടിക്കരച്ചിൽ; ആരും കാണാത്ത ആ ദൃശ്യങ്ങൾ 18 വർഷത്തിനുശേഷം പുറത്ത്

    August 29, 2025

    Comments are closed.

    Recent Posts
    • 13 മിനിറ്റിൽ ഇരട്ട ഗോൾ; ഗുർപ്രീതിന്റെ ഉഗ്രൻ പെനാൽറ്റി സേവും; തകർപ്പൻ ജയത്തോടെ ഖാലിദ് ജമീലിന്റെ ഇന്ത്യ August 29, 2025
    • 12 പ​ന്തി​ൽ 44 റൺസടിച്ച് അഖിൽ; കെ.സി.എല്ലിൽ കൊല്ലത്തിന്‍റെ അടിവഴിപാട്, തൃശൂരിനെതിരെ തകർപ്പൻ ജയം August 29, 2025
    • യു.​എ​സ് ഓ​പൺ: സിന്നർ, സ്വരേവ് മുന്നോട്ട് August 29, 2025
    • ഹർഭജന്‍റെ അടിയേറ്റ് സ്തബ്ധനായി നിൽക്കുന്ന ശ്രീശാന്ത്, പിന്നാലെ പൊട്ടിക്കരച്ചിൽ; ആരും കാണാത്ത ആ ദൃശ്യങ്ങൾ 18 വർഷത്തിനുശേഷം പുറത്ത് August 29, 2025
    • ഇന്ത്യക്കായി അരങ്ങേറാൻ മലപ്പുറത്തിന്റെ ഉവൈസ്; ​െപ്ലയിങ് ഇലവനിൽ ഇടം August 29, 2025
    Live Scores
    About
    About

    Malayalam Sports News | Sports News LIve | Latest Sports News Headlines | Cricket News Today | World Cup 2026 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍

    Contact US: +917902758525
    Email Us on: contact@scoreium.com

    Facebook X (Twitter) Instagram YouTube WhatsApp
    Company
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    13 മിനിറ്റിൽ ഇരട്ട ഗോൾ; ഗുർപ്രീതിന്റെ ഉഗ്രൻ പെനാൽറ്റി സേവും; തകർപ്പൻ ജയത്തോടെ ഖാലിദ് ജമീലിന്റെ ഇന്ത്യ

    August 29, 2025

    12 പ​ന്തി​ൽ 44 റൺസടിച്ച് അഖിൽ; കെ.സി.എല്ലിൽ കൊല്ലത്തിന്‍റെ അടിവഴിപാട്, തൃശൂരിനെതിരെ തകർപ്പൻ ജയം

    August 29, 2025

    യു.​എ​സ് ഓ​പൺ: സിന്നർ, സ്വരേവ് മുന്നോട്ട്

    August 29, 2025
    © 2025 Malayalam Football. Managed by Scoreium.com.
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.