ലൂക്ക മോഡ്രിച്ചിന്റെ കരാർ നീട്ടുമെന്ന് എസി മിലാൻ സ്പോർട്ടിങ് ഡയറക്ടർ ഇഗ്ലി ടാരെ


ലൂക്ക മോഡ്രിച്ച് തന്റെ കരാർ എസി മിലാനുമായി പുതുക്കുമെന്ന് ക്ലബ്ബിന്റെ സ്‌പോർട്ടിംഗ് ഡയറക്ടർ ഇഗ്‌ലി ടാരെ ഉറച്ചു വിശ്വസിക്കുന്നു. “അടുത്ത സീസണിലും ലൂക്ക മോഡ്രിച്ച് മിലാനിൽ തന്നെ തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്,” ടാരെ വ്യക്തമാക്കി.

© Madhyamam