എം​ബാ​പ്പെ ആ​ശു​പ​ത്രി​യി​ൽ

മയാമി: വയർ സംബന്ധമായ അസുഖങ്ങൾ മൂർച്ഛിച്ചതിനെത്തുടർന്ന് റയൽ മഡ്രിഡ് താരം കിലിയൻ എംബാപ്പെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പനി മൂലം വിശ്രമത്തിലായ എംബാപ്പെ കഴിഞ്ഞ ദിവസം അഹ്‌ലിക്കെതിരായ മത്സരത്തിൽ കളച്ചിരുന്നില്ല. കടുത്ത ഛർദ്ദിയും വയറിളക്കവും ബാധിച്ച താരത്തെ വിവിധ പരിശോധനങ്ങൾക്ക് വിധേയനാക്കിക്കൊണ്ടിരിക്കുകയാണ്.

from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

Leave a Comment