പിതാവിന്‍റെ അന്ത്യകർമങ്ങൾ പൂർത്തിയാക്കി റിങ്കു സിങ് ടീമിനൊപ്പം ചേർന്നു, ഇന്ത്യക്ക് നാളെ നിർണായകം
കൊൽക്കത്ത: ട്വന്‍റി20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരായ സൂപ്പർ എട്ട് റൗണ്ടിലെ നിർണായക പോരാട്ടത്തിനു മുന്നോടിയായി സൂപ്പർ താരം റിങ്കു സിങ് ഇന്ത്യൻ ടീമിനൊപ്പം ചേർന്നു. വെള്ളിയാഴ്ച പിതാവ് ഖാൻചന്ദ് …









