ഇന്ത്യൻ ക്രിക്കറ്റ് ടീം സഹപരിശീലകൻ ടെൻ ഡൊഷെറ്റും ഫീൽഡിങ് പരിശീലകൻ ടി. ദിലീപും പടിയിറങ്ങി

ഇന്ത്യൻ ക്രിക്കറ്റ് ടീം സഹപരിശീലകൻ ടെൻ ഡൊഷെറ്റും ഫീൽഡിങ് പരിശീലകൻ ടി. ദിലീപും പടിയിറങ്ങി

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സംഘത്തിൽ സുപ്രധാന മാറ്റങ്ങൾ. ടീമിന്റെ സഹപരിശീലകൻ റയാൻ ടെൻ ഡൊഷെറ്റും ഫീൽഡിങ് പരിശീലകൻ ടി. ദിലീപും സ്ഥാനമൊഴിഞ്ഞു. ആഗസ്റ്റിൽ നടക്കാനിരിക്കുന്ന …

Read more

ഇന്ത്യൻ ടീമിന്റെ അസിസ്റ്റന്റ് കോച്ച് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ കെ.കെ.ആറിലേക്ക് തിരിച്ചെത്തി റയാൻ ടെൻ ഡോഷെറ്റ്

ഇന്ത്യൻ ടീമിന്റെ അസിസ്റ്റന്റ് കോച്ച് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ കെ.കെ.ആറിലേക്ക് തിരിച്ചെത്തി റയാൻ ടെൻ ഡോഷെറ്റ്

കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അസിസ്റ്റന്റ് കോച്ച് പദവി ഒഴിഞ്ഞതിന് തൊട്ടുപിന്നാലെ മുൻ നെതർലൻഡ്സ് താരം റയാൻ ടെൻ ഡോഷെറ്റ് ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് …

Read more

'സഞ്ജുവിന് ഒരു നീതി, മറ്റുള്ളവർക്ക് മറ്റൊന്ന്?' ഇന്ത്യൻ താരം ഹനുമ വിഹാരിയുടെ തുറന്ന വിമർശനം

'സഞ്ജുവിന് ഒരു നീതി, മറ്റുള്ളവർക്ക് മറ്റൊന്ന്?' ഇന്ത്യൻ താരം ഹനുമ വിഹാരിയുടെ തുറന്ന വിമർശനം

മുബൈ: ട്വന്‍റി20 പരമ്പരയിൽ മോശം പ്രകടനം തുടരുന്ന അഭിഷേക് ശർമയെ ഇന്ത്യൻ ട്വന്‍റി20 പ്ലേയിങ് ഇലവനിൽ നിലനിർത്തുന്നതിരെ ഇന്ത്യൻ താരം ഹനുമ വിഹാരി. പ്രധാന ടൂർണമെന്‍റുകളിൽ മികച്ച …

Read more

സോഷ്യൽ മീഡിയയിലെ അനാവശ്യ കാര്യങ്ങളിൽ ശ്രദ്ധ തിരിക്കരുത്; വൈഭവ് സൂര്യവംശിയെ ഉപദേശിച്ച് സീനിയർ താരം

സോഷ്യൽ മീഡിയയിലെ അനാവശ്യ കാര്യങ്ങളിൽ ശ്രദ്ധ തിരിക്കരുത്; വൈഭവ് സൂര്യവംശിയെ ഉപദേശിച്ച് സീനിയർ താരം

ഹരാരെ: അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയ പതിനഞ്ചുകാരനായ കൗമാര താരം വൈഭവ് സൂര്യവംശി തന്റെ കളിയിൽ മാത്രം പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും, സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള പുറംലോകത്തെ അനാവശ്യ …

Read more

സമീപകാല തിരിച്ചടികൾക്ക് വിരാമം; സിംബാബ്‌വെക്കെതിരെയുള്ള ട്വന്റി20 പരമ്പര തൂക്കി ഇന്ത്യ

സമീപകാല തിരിച്ചടികൾക്ക് വിരാമം; സിംബാബ്‌വെക്കെതിരെയുള്ള ട്വന്റി20 പരമ്പര തൂക്കി ഇന്ത്യ

ഹരാരെ: സമീപകാല തിരിച്ചടികൾക്ക് വിരാമമിട്ട് സിംബാബ്‌വെക്കെതിരായ ട്വന്റി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. രണ്ടാം ട്വന്റി20 മത്സരത്തിൽ ആതിഥേയരെ 90 റൺസിന് തകർത്തെറിഞ്ഞാണ് ഇന്ത്യ കിരീടമുയർത്തിയത്. ആദ്യം ബാറ്റ് …

Read more

പ​ര​മ്പ​ര പി​ടി​ക്കാ​ൻ ഇ​ന്ത്യ; സിം​ബാ​ബ്​‍വെക്കെതിരെയുള്ള ര​ണ്ടാം ട്വ​ന്റി20 ഇ​ന്ന്

പ​ര​മ്പ​ര പി​ടി​ക്കാ​ൻ ഇ​ന്ത്യ; സിം​ബാ​ബ്​‍വെക്കെതിരെയുള്ള ര​ണ്ടാം ട്വ​ന്റി20 ഇ​ന്ന്

ഹ​രാ​രെ: ഇ​ന്ത്യ​ൻ കു​പ്പാ​യ​ത്തി​ലും വൈ​ഭ​വ് സൂ​ര്യ​വം​ശി​യു​ടെ ബാ​റ്റ് റ​ൺ​വേ​ട്ട ആ​രം​ഭി​ച്ച​തി​ന്റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ ശ്രേ​യ​സ് അ​യ്യ​രും സം​ഘ​വും ര​ണ്ടാം അ​ങ്ക​ത്തി​നി​റ​ങ്ങു​ന്നു. സിം​ബാ​ബ്​‍വെ​ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ ര​ണ്ടാം ട്വ​ന്റി20 മ​ത്സ​ര​ത്തി​ന് ശനിയാ​ഴ്ച …

Read more

എം.എസ്. ധോണിയെ മറികടന്ന് ശ്രേയസ് അയ്യർ; ട്വന്റി-20യിൽ അപൂർവ്വ ടോസ് റെക്കോർഡ്

എം.എസ്. ധോണിയെ മറികടന്ന് ശ്രേയസ് അയ്യർ; ട്വന്റി-20യിൽ അപൂർവ്വ ടോസ് റെക്കോർഡ്

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി-20 മത്സരത്തിൽ ചരിത്രനേട്ടങ്ങളുമായി ഇന്ത്യൻ ടീം. മത്സരത്തിൽ അർധ സെഞ്ചുറി നേടിയ പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി അന്താരാഷ്ട്ര ക്രിക്കറ്റിൽ അർധ സെഞ്ചുറി നേടുന്ന ഏറ്റവും …

Read more

വിശ്വരൂപം പൂണ്ട് വൈഭവ്! സചിന്‍റെ റെക്കോഡ് മറികടന്ന് ‘വണ്ടർ കിഡ്’

വിശ്വരൂപം പൂണ്ട് വൈഭവ്! സചിന്‍റെ റെക്കോഡ് മറികടന്ന് ‘വണ്ടർ കിഡ്’

വൈഭവ് സൂര്യവംശി സചിൻ തെണ്ടുൽക്കർ ഹരാരെ: ഒടുവിൽ ഇന്ത്യൻ കുപ്പായത്തിലും വിശ്വരൂപം കാണിച്ച് ‘വണ്ടർ കിഡ്’ വൈഭവ് സൂര്യവംശി. ഇംഗ്ലണ്ടിനെതിരായ ട്വന്‍റി20 മത്സരങ്ങളിൽ നിരാശപ്പെടുത്തിയെങ്കിലും വെടിക്കെട്ട് അർധ …

Read more

വൈഭവ് 19 പന്തിൽ 50; ശ്രേയസ്സിനു കീഴിൽ ഇന്ത്യക്ക് ആദ്യ ജയം; സിംബാബ്വെയെ ഏഴു വിക്കറ്റിന് തകർത്തു

വൈഭവ് 19 പന്തിൽ 50; ശ്രേയസ്സിനു കീഴിൽ ഇന്ത്യക്ക് ആദ്യ ജയം; സിംബാബ്വെയെ ഏഴു വിക്കറ്റിന് തകർത്തു

ഹരാരെ: വണ്ടർ കിണ്ട് വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് അർധ സെഞ്ച്വറിയുടെ കരുത്തിൽ ഇന്ത്യക്ക് അനായാസ ജയം. ഹരാരെയിൽ നടന്ന ആദ്യ ട്വന്‍റി20യിൽ സിംബാബ്വെയെ ഏഴു വിക്കറ്റിനാണ് ഇന്ത്യ …

Read more

ഇന്ത്യ-സിംബാബ്​‍വെ ട്വന്റി20ക്ക് നാളെ തുടക്കം

ഇന്ത്യ-സിംബാബ്​‍വെ ട്വന്റി20ക്ക് നാളെ തുടക്കം

ലോ​ക​ക​പ്പ് ഫൈ​ന​ലി​നി​ടെ സിം​ബാ ബ്​‍വെ ക്യാ​പ്റ്റ​ൻ സി​ക്ക​ന്ദ​ർ റാ​സ​യും ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​രും ഫോ​ട്ടോ​ക്കാ​യി പോ​സ് ​ചെ​യ്യു​ന്നു ഹ​രാ​രെ: നാ​യ​ക​നെ​ന്ന നി​ല​യി​ൽ ആ​ദ്യ പ​ര​മ്പ​ര നേ​ട്ട​ത്തി​നാ​യി …

Read more