15-ാം വയസ്സിൽ ഉപനായകപട്ടം; ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോൺ ഉപനായകനായി വൈഭവ് സൂര്യവംശി
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ സെൻസേഷനായ പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി നേതൃനിരയിലേക്ക്. ആഗസ്റ്റ് 23-ന് ആരംഭിക്കുന്ന ദുലീപ് ട്രോഫി ടൂർണമെന്റിൽ ഈസ്റ്റ് സോൺ ടീമിന്റെ ഉപനായകനായാണ് വൈഭവിനെ …









