വിജയ് ഹസാരെ ട്രോഫി: പഞ്ചാബും വിദർഭയും സെമിയിൽ

വിജയ് ഹസാരെ ട്രോഫി: പഞ്ചാബും വിദർഭയും സെമിയിൽ

ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ വിദർഭയും പഞ്ചാബും സെമി ഫൈനലിൽ കടന്നു. ക്വാർട്ടർ ഫൈനലിൽ ഡൽഹിയെ വിദർഭ 76ഉം മധ്യപ്രദേശിനെ പഞ്ചാബ് 183ഉം റൺസിന് …

Read more

ഇന്ത്യയിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് ബംഗ്ലാദേശ്, ഐ.സി.സി അഭ്യർഥന തള്ളി; ഇനി എന്ത്?

ഇന്ത്യയിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് ബംഗ്ലാദേശ്, ഐ.സി.സി അഭ്യർഥന തള്ളി; ഇനി എന്ത്?

ദുബൈ: ട്വന്‍റി20 ലോകകപ്പിന് ഇന്ത്യയിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് ബംഗ്ലാദേശ്. തീരുമാനം പുനപരിശോധിക്കണമെന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ.സി.സി) ആവശ്യം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബി.സി.ബി) തള്ളിക്കളഞ്ഞു. സുരക്ഷ …

Read more

‘വീണ്ടും ഗംഭീറിന്‍റെ സ്വജനപക്ഷപാതം’; അപരാജിതിനെ തഴഞ്ഞ് ബദോനിയെ ടീമിൽ ഉൾപ്പെടുത്തിയതിൽ ആരാധക രോഷം

‘വീണ്ടും ഗംഭീറിന്‍റെ സ്വജനപക്ഷപാതം’; അപരാജിതിനെ തഴഞ്ഞ് ബദോനിയെ ടീമിൽ ഉൾപ്പെടുത്തിയതിൽ ആരാധക രോഷം

രാജ്‌കോട്ട്: ന്യൂസിലൻഡിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ആയുഷ് ബദോനിയെ ഉൾപ്പെടുത്തിയ തീരുമാനത്തിൽ പരിശീലകൻ ഗൗതം ഗംഭീറിനുനേരെ ആരാധക രോഷമുയരുന്നു. പരിക്കേറ്റ വാഷിംഗ്ടൺ സുന്ദറിന് പകരക്കാരനായാണ് ബദോനിയെ …

Read more

ടി20 ലോകകപ്പ്: ബംഗ്ലാ താരങ്ങൾക്ക് സുരക്ഷാ ഭീഷണിയെന്ന് ഉപദേശകൻ, അങ്ങനെ ഒരു റിപ്പോർട്ട് ഇല്ലെന്ന് ഐ.സി.സി

ടി20 ലോകകപ്പ്: ബംഗ്ലാ താരങ്ങൾക്ക് സുരക്ഷാ ഭീഷണിയെന്ന് ഉപദേശകൻ, അങ്ങനെ ഒരു റിപ്പോർട്ട് ഇല്ലെന്ന് ഐ.സി.സി

ദുബൈ: അടുത്ത മാസം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ട്വന്‍റി20 ലോകകപ്പിലെ സുരക്ഷാ ഭീഷണികളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയെന്ന ബംഗ്ലാദേശ് കായിക ഉപദേശകൻ ആസിഫ് നസ്റുലിന്‍റെ അവകാശവാദങ്ങൾ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ …

Read more

ശിഖർ ധവാൻ വിവാഹിതനാകുന്നു; നിശ്ചയത്തിനു പിന്നാലെ ചിത്രം പങ്കുവെച്ച് താരം

ശിഖർ ധവാൻ വിവാഹിതനാകുന്നു; നിശ്ചയത്തിനു പിന്നാലെ ചിത്രം പങ്കുവെച്ച് താരം

ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ തന്റെ ദീർഘകാല കാമുകി സോഫി ഷൈനുമായി വിവാഹനിശ്ചയം കഴിഞ്ഞ വിവരം സ്ഥിരീകരിച്ചു. “പരസ്പരം പങ്കുവെച്ച പുഞ്ചിരികൾ മുതൽ സ്വപ്നങ്ങൾ …

Read more

വിരമിക്കൽ പ്രഖ്യാപിച്ച് ഓസീസ് ക്യാപ്റ്റൻ അലീസ ഹീലി; പടിയിറങ്ങുന്നത് എട്ട് തവണ ലോകകപ്പിൽ മുത്തമിട്ട താരം

വിരമിക്കൽ പ്രഖ്യാപിച്ച് ഓസീസ് ക്യാപ്റ്റൻ അലീസ ഹീലി; പടിയിറങ്ങുന്നത് എട്ട് തവണ ലോകകപ്പിൽ മുത്തമിട്ട താരം

സിഡ്നി: ആസ്ട്രേലിയയുടെ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ അലീസ ഹീലി വിരമിക്കൽ പ്രഖ്യാപിച്ചു. ഫെബ്രുവരി -മാർച്ച് മാസങ്ങളിലായി ഇന്ത്യക്കെതിരെ നടക്കുന്ന പരമ്പരക്കു ശേഷം …

Read more

വനിത പ്രീമിയർ ലീഗ്: ആർ.സി.ബിക്ക് തുടർച്ചയായ രണ്ടാം ജയം, യു.പിയെ വീഴ്ത്തി‍യത് ഒൻപത് വിക്കറ്റിന്

വനിത പ്രീമിയർ ലീഗ്: ആർ.സി.ബിക്ക് തുടർച്ചയായ രണ്ടാം ജയം, യു.പിയെ വീഴ്ത്തി‍യത് ഒൻപത് വിക്കറ്റിന്

ന​വി മും​ബൈ: വ​നി​ത പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ റോ​യ​ൽ ചാ​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം. യു.​പി വാ​രി​യേ​ഴ്സി​നെ ഒ​മ്പ​ത് വി​ക്ക​റ്റി​നാ​ണ് തോ​ൽ​പി​ച്ച​ത്. എ​തി​രാ​ളി​ക​ൾ മു​ന്നി​ൽ …

Read more

‘എത്ര ട്രോഫി കിട്ടിയെന്ന് അറിയില്ല, എല്ലാം അമ്മക്ക് അയച്ചുകൊടുക്കും’; റെക്കോഡുകളെക്കുറിച്ച് ചിന്തിക്കാറില്ലെന്നും കോഹ്‌ലി

‘എത്ര ട്രോഫി കിട്ടിയെന്ന് അറിയില്ല, എല്ലാം അമ്മക്ക് അയച്ചുകൊടുക്കും’; റെക്കോഡുകളെക്കുറിച്ച് ചിന്തിക്കാറില്ലെന്നും കോഹ്‌ലി

വഡോദര: തന്റെ പ്രിയപ്പെട്ട കായിക വിനോദത്തിലൂടെ ആളുകൾക്ക് സന്തോഷം നൽകാൻ കഴിയുന്നത് സ്വപ്നസാക്ഷാത്കാരം പോലെയാണെന്ന് ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്‌ലി. ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ അന്താരാഷ്ട്ര …

Read more

ആഷസിനിടെ ഇംഗ്ലണ്ട് താരങ്ങൾ കാസിനോകളിൽ പോയി, സ്റ്റോക്സിന്റെ നിർദേശങ്ങൾ ലംഘിച്ചു; ക്യാപ്റ്റനും കോച്ചും തമ്മിൽ ഭിന്നതയെന്നും റിപ്പോർട്ട്

ആഷസിനിടെ ഇംഗ്ലണ്ട് താരങ്ങൾ കാസിനോകളിൽ പോയി, സ്റ്റോക്സിന്റെ നിർദേശങ്ങൾ ലംഘിച്ചു; ക്യാപ്റ്റനും കോച്ചും തമ്മിൽ ഭിന്നതയെന്നും റിപ്പോർട്ട്

ലണ്ടൻ: ആസ്‌ട്രേലിയയ്‌ക്കെതിരെ ആഷസ് പരമ്പരയിലെ ദയനീയ പരാജയത്തിന് പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനുള്ളിലെ അച്ചടക്കമില്ലായ്മയെയും ആഭ്യന്തര കലഹങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നു. പരമ്പരക്കിടെ ഇംഗ്ലണ്ട് താരങ്ങൾ പലതവണ …

Read more

ബംഗ്ലാദേശി​ന്റെ ലോകകപ്പ് മത്സരങ്ങൾ കേരളത്തിലേക്ക്…? ശ്രീലങ്കയിലേക്കും പാകിസ്താനിലേക്കും വേദി മാറ്റില്ലെന്നറിയിച്ച് ഐ.സി.സി

ബംഗ്ലാദേശി​ന്റെ ലോകകപ്പ് മത്സരങ്ങൾ കേരളത്തിലേക്ക്...? ശ്രീലങ്കയിലേക്കും പാകിസ്താനിലേക്കും വേദി മാറ്റില്ലെന്നറിയിച്ച് ഐ.സി.സി

ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിലെ വേദികൾ മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ അപേക്ഷക്ക് മറുപടിയായി ഇന്ത്യയിലെ മറ്റു രണ്ട് വേദികൾ നിർദേശിച്ച് ഐ.സി.സി. ഇന്ത്യയിലെ നിലവിലെ വേദികളിൽ കളിക്കുന്നതിൽ …

Read more