ജയ്സ്വാൾ 173*, സചിന്‍റെ നേട്ടത്തിനൊപ്പം; വിൻഡീസിനെതിരെ പിടിമുറുക്കി ഇന്ത്യ, രണ്ടിന് 318
ന്യൂഡൽഹി: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ആദ്യദിനം സ്റ്റമ്പെടുക്കുമ്പോൾ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 318 റൺസെടുത്തിട്ടുണ്ട്. 253 പന്തിൽ 173 …









