രഞ്ജി ട്രോഫി: അരങ്ങേറ്റം കലക്കി ഹ​ർ​നൂ​ർ സി​ങ്ങ്; കൂറ്റൻ സ്കോറുമായി പ​ഞ്ചാ​ബ് (436); കേ​ര​ളം 15/1

രഞ്ജി ട്രോഫി: അരങ്ങേറ്റം കലക്കി ഹ​ർ​നൂ​ർ സി​ങ്ങ്; കൂറ്റൻ സ്കോറുമായി പ​ഞ്ചാ​ബ് (436); കേ​ര​ളം 15/1

ച​ണ്ഡി​ഗ​ഢ്: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ കേ​ര​ള​ത്തി​നെ​തി​രെ പ​ഞ്ചാ​ബ് ആ​ദ്യ ഇ​ന്നി​ങ്സി​ൽ 436 റ​ൺ​സി​ന് പു​റ​ത്ത്. ഓ​പ​ണ​ർ ഹ​ർ​നൂ​ർ സി​ങ്ങി​ന്റെ ഉ​ജ്ജ്വ​ല സെ​ഞ്ച്വ​റി​യും വാ​ല​റ്റ​ക്കാ​രു​ടെ ചെ​റു​ത്തു​നി​ൽ​പു​മാ​ണ് പ​ഞ്ചാ​ബി​ന് മി​ക​ച്ച …

Read more

‘One last time, signing off from Sydney’- സെഞ്ച്വറി ഇന്നിങ്സിനു പിന്നാലെ രോഹിതിന്റെ പോസ്റ്റ്; ‘രോ’യുടെ ഉള്ളിലിരിപ്പെന്ത്.?

‘One last time, signing off from Sydney’- സെഞ്ച്വറി ഇന്നിങ്സിനു പിന്നാലെ രോഹിതിന്റെ പോസ്റ്റ്; ‘രോ’യുടെ ഉള്ളിലിരിപ്പെന്ത്.?

സിഡ്നി: വിരാട് കോഹ്‍ലിക്കൊപ്പം ചേർന്ന് രോഹിതിന്റെ ബാറ്റിൽ നിന്നും ഉജ്വല സെഞ്ച്വറി പിറന്നതിന്റെ ആവേശത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. ആസ്ട്രേലിയ പോലൊരു വിദേശ മണ്ണിൽ ഇന്ത്യക്ക് ജയിക്കാൻ …

Read more

ഹർനൂറിന്‍റെ (170) പോരാട്ടം അവസാനിപ്പിച്ച് നിധീഷ്; കേരളത്തിനെതിരെ പഞ്ചാബ് ഭേദപ്പെട്ട സ്കോറിലേക്ക്

ഹർനൂറിന്‍റെ (170) പോരാട്ടം അവസാനിപ്പിച്ച് നിധീഷ്; കേരളത്തിനെതിരെ പഞ്ചാബ് ഭേദപ്പെട്ട സ്കോറിലേക്ക്

ചണ്ഡിഗഢ്: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കേരളത്തിനെതിരെ പഞ്ചാബ് ഭേദപ്പെട്ട സ്കോറിലേക്ക്. ഞായറാഴ്ച നിലവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ ആതിഥേയരായ പഞ്ചാബ് 128 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ …

Read more

കോഹ്ലിയുടെയും രോഹിത്തിന്‍റെയും ക്രിക്കറ്റ് ഭാവി എന്ത്? നിലപാട് വ്യക്തമാക്കി ശുഭ്മൻ ഗിൽ

കോഹ്ലിയുടെയും രോഹിത്തിന്‍റെയും ക്രിക്കറ്റ് ഭാവി എന്ത്? നിലപാട് വ്യക്തമാക്കി ശുഭ്മൻ ഗിൽ

സിഡ്നി: വെറ്ററൻ താരങ്ങളായ രോഹിത് ശർമയുടയും വിരാട് കോഹ്ലിയുടെയും ക്രിക്കറ്റ് ഭാവിയെ കുറിച്ച് നിലപാട് വ്യക്തമാക്കി ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇരുവരും …

Read more

രഞ്ജി ട്രോഫി: കേരളത്തിനെതിരെ പഞ്ചാബ് പൊരുതുന്നു; ഹർനൂർ സിങ്ങിന് (126 നോട്ടൗട്ട്) സെഞ്ച്വറി

രഞ്ജി ട്രോഫി: കേരളത്തിനെതിരെ പഞ്ചാബ് പൊരുതുന്നു; ഹർനൂർ സിങ്ങിന് (126 നോട്ടൗട്ട്) സെഞ്ച്വറി

ചണ്ഡിഗഢ്: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കേരളത്തിനെതിരെ പഞ്ചാബ് പൊരുതുന്നു. ടോസ് നേടി ബാറ്റ് ചെയ്യുന്ന ആതിഥേയർ ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോൾ ഒന്നാം ഇന്നിങ്സിൽ ആറ് വിക്കറ്റിന് …

Read more

ഇന്ത്യയുടെ എതിരാളികൾ ആസ്ട്രേലിയ; വനിത ലോകകപ്പ് ഒന്നാം സെമിയിൽ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്ക

ഇന്ത്യയുടെ എതിരാളികൾ ആസ്ട്രേലിയ; വനിത ലോകകപ്പ് ഒന്നാം സെമിയിൽ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്ക

മുംബൈ: വനിത ഏകദിന ലോകകപ്പിൽ ഇന്ത്യ-ആസ്ട്രേലിയ സെമി ഫൈനൽ. റൗണ്ട് റോബിൻ മത്സരങ്ങളിൽ 13 പോയന്റോടെ നിലവിലെ ചാമ്പ്യന്മാർ ഒന്നാംസ്ഥാനത്ത് പൂർത്തിയാക്കിയതോടെയാണ് നാലാംസ്ഥാനക്കാരായ ആതിഥേയർക്ക് കരുത്തരായ എതിരാളികളെ …

Read more

ആസ്ട്രേലിയൻ വനിത ക്രിക്കറ്റ് താരങ്ങൾക്കുനേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

ആസ്ട്രേലിയൻ വനിത ക്രിക്കറ്റ് താരങ്ങൾക്കുനേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

ഇൻഡോർ: ആസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രി ഇൻഡോറിലെ ഒരു കഫെയിൽനിന്ന് താമസിക്കുന്ന ഹോട്ടലിലേക്ക് തിരിച്ചുപോകുന്നതിനിടെയാണ് സംഭവം. ഓസീസ് ടീമിന്‍റെ …

Read more

കോഹ്ലി ഇനി രണ്ടാമൻ! ഏകദിനത്തിലെ റൺവേട്ടക്കാരിൽ സംഗക്കാരയെ മറികടന്നു; ആദ്യ രണ്ടിലും ഇന്ത്യക്കാർ

കോഹ്ലി ഇനി രണ്ടാമൻ! ഏകദിനത്തിലെ റൺവേട്ടക്കാരിൽ സംഗക്കാരയെ മറികടന്നു; ആദ്യ രണ്ടിലും ഇന്ത്യക്കാർ

സിഡ്നി: ആസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ അർധ സെഞ്ച്വറിയുമായി തിളങ്ങിയ സൂപ്പർ ബാറ്റർ വിരാട് കോഹ്ലി ഏകദിന ക്രിക്കറ്റിലെ റൺവേട്ടക്കാരിൽ ഇനി രണ്ടാമൻ. ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയെയാണ് …

Read more

വീണ്ടും​ രോ-കോ…. സിഡ്നിയിൽ കത്തിജ്ജ്വലിച്ച് ഇതിഹാസങ്ങൾ; രോഹിത് (121*), കോഹ്‍ലി (74*); ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം

വീണ്ടും​ രോ-കോ.... സിഡ്നിയിൽ കത്തിജ്ജ്വലിച്ച് ഇതിഹാസങ്ങൾ; രോഹിത് (121*), കോഹ്‍ലി (74*); ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം

സിഡ്നി: ‘ജെൻ സി’ നിറഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് താരനിരക്കിടയിലും പ്രതിഭയുടെ ക്ലാസും സ്കില്ലും തെളിയിച്ച് ​വീണ്ടും രോഹിത് ശർമ, വിരാട് കോഹ്‍ലി കാലം. ആസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ …

Read more

കണക്ക് തീർത്ത് മുൻനായകർ; ​​രോഹിത് ശർമക്ക് സെഞ്ച്വറി, വിരാട് കോഹ്‍ലിക്ക് അർധസെഞ്ച്വറി

കണക്ക് തീർത്ത് മുൻനായകർ; ​​രോഹിത് ശർമക്ക് സെഞ്ച്വറി, വിരാട് കോഹ്‍ലിക്ക് അർധസെഞ്ച്വറി

സിഡ്നി: കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലെയം ‘പൂജ്യത്തിന്റെ ക്ഷീണം തീർത്ത് ​വിരാട് കോഹ്‍ലിയും ​തിരിച്ചുവരവിന്റെ കണക്ക് തീർത്ത് രോഹിത് ശർമയും. ആസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ മുൻ നായകരുടെ തോളിലേറി …

Read more