ഒടുവിൽ ഡീലുറപ്പിച്ചു! അടുത്ത സീസണിൽ സഞ്ജു തലയോടൊപ്പം
ചെന്നൈ: ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ഐ.പി.എൽ താരകൈമാറ്റം പൂർത്തിയായതായി റിപ്പോർട്ട്. അനിശ്ചിതത്വങ്ങൾക്കൊടുവിൽ മലയാളി താരം സഞ്ജു സാംസണെ കൈമാറുന്നതുമായി ബന്ധപ്പെട്ട കരാറിൽ ചെന്നൈ സൂപ്പർ കിങ്സും …









