രഞ്ജി ട്രോഫി: കേരളത്തിനെതിരെ മധ്യപ്രദേശ് പൊരുതുന്നു, ആറിന് 155 റൺസ്

രഞ്ജി ട്രോഫി: കേരളത്തിനെതിരെ മധ്യപ്രദേശ് പൊരുതുന്നു, ആറിന് 155 റൺസ്

ഇന്ദോർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ മധ്യപ്രദേശിനെതിരെ പിടിമുറുക്കി കേരളം. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോൾ മധ്യപ്രദേശ് ഒന്നാം ഇന്നിങ്സിൽ ആറിന് 155 റൺസ് എന്ന നിലയിലാണ്. 41 റൺസെടുത്ത …

Read more

ഈ പിച്ചിൽ എനിക്കും വിക്കറ്റ് കിട്ടും; ഗംഭീറിനെതിരെ ക്രിഷ്ണമാചാരി ശ്രീകാന്ത്

ഈ പിച്ചിൽ എനിക്കും വിക്കറ്റ് കിട്ടും; ഗംഭീറിനെതിരെ ക്രിഷ്ണമാചാരി ശ്രീകാന്ത്

കൊൽക്കത്ത പിച്ചിനെക്കുറിച്ചുള്ള ഗൗതം ഗംഭീറിന്റെ വിലയിരുത്തലിനെയും ബാറ്റർമാർക്ക് അത് നേരിടാനുള്ള സാങ്കേതികതയില്ലെന്ന അദ്ദേഹത്തിന്റെ ആരോപണത്തെയും മുൻ ഇന്ത്യൻ ക്യാപ്റ്റനും സെലക്ഷൻ കമ്മിറ്റി മുൻ ചെയർമാനുമായ ക്രിസ് ശ്രീകാന്ത് …

Read more

‘ഷമിയെ തിരികെ കൊണ്ടുവരൂ; ടെസ്റ്റ് മൂന്നല്ല, അഞ്ച് ദിവസത്തെ കളിയാണ്’ -ഗംഭീറിനെ ഉപദേശിച്ച് ഗാംഗുലി

‘ഷമിയെ തിരികെ കൊണ്ടുവരൂ; ടെസ്റ്റ് മൂന്നല്ല, അഞ്ച് ദിവസത്തെ കളിയാണ്’ -ഗംഭീറിനെ ഉപദേശിച്ച് ഗാംഗുലി

കൊൽക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരെ ഒന്നാം ടെസ്റ്റിലേറ്റ തോൽവിക്ക് പിന്നാലെ, പേസർ മുഹമ്മദ് ഷമിയെ ഇന്ത്യൻ ടീമിലേക്ക് തിരികെ കൊണ്ടുവരാൻ പരിശീലകൻ ഗൗതം ഗംഭീർ തയാറാകണമെന്ന് ബി.സി.സി.ഐ മുൻ പ്രസിഡന്‍റും …

Read more

സംഗക്കാര റിട്ടേൺസ്; ​രാജസ്ഥാൻ റോയൽസിൽ ഇനി ഡബ്ൾ ഡ്യൂട്ടി

സംഗക്കാര റിട്ടേൺസ്; ​രാജസ്ഥാൻ റോയൽസിൽ ഇനി ഡബ്ൾ ഡ്യൂട്ടി

ജയ്പൂർ: രാജസ്ഥാൻ റോയൽസ് കോച്ചായി മുൻ ശ്രീലങ്കൻ നായകൻ കുമാർ സംഗക്കാര തിരികെയെത്തുന്നു. പരി​ശീലക സ്ഥാനമൊഴിഞ്ഞ രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായാണ് കുമാർ സംഗക്കാര രാജസ്ഥാന്റെ കോച്ചാവുന്നത്. നിലവിൽ …

Read more

ടീം ഇന്ത്യക്ക് നാണക്കേട്; 28 വർഷത്തിനിടെ വേറെയില്ല ഇത്ര മോശം പ്രകടനം..!

ടീം ഇന്ത്യക്ക് നാണക്കേട്; 28 വർഷത്തിനിടെ വേറെയില്ല ഇത്ര മോശം പ്രകടനം..!

ദക്ഷിണാഫ്രിക്കക്കെതിരം പുറത്തായി മടങ്ങുന്ന ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജദേജ കൊൽക്കത്ത: ആദ്യ ഇന്നിങ്സിൽ 30 റൺസിന്‍റെ ലീഡ് നേടി, രണ്ടാം ഇന്നിങ്സിനൊടുവിൽ അത്ര തന്നെ റൺസിന് തോൽവി …

Read more

രണ്ട് റൺസകലെ അപരാജിതിന് സെഞ്ച്വറി നഷ്ടം; രഞ്ജിയിൽ കേരളത്തിന്‍റെ ചെറുത്തുനിൽപ്പ് അവസാനിച്ചു; ഒന്നാം ഇന്നിങ്സിൽ 281 റൺസിന് പുറത്ത്

രണ്ട് റൺസകലെ അപരാജിതിന് സെഞ്ച്വറി നഷ്ടം; രഞ്ജിയിൽ കേരളത്തിന്‍റെ ചെറുത്തുനിൽപ്പ് അവസാനിച്ചു; ഒന്നാം ഇന്നിങ്സിൽ 281 റൺസിന് പുറത്ത്

ഇന്ദോർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ മധ്യപ്രദേശിനെതിരെ ചെറുത്തുനിന്ന കേരളത്തിന്‍റെ ഒന്നാം ഇന്നിങ്സ് 281 റൺസിൽ അവസാനിച്ചു. ബാബാ അപരാജിത് സെഞ്ച്വറിക്കരികെ വീണു. 98 റൺസിനാണ് താരം പുറത്തായത്. …

Read more

‘ടെസ്റ്റ് ക്രിക്കറ്റിനെ കൊന്നുകളഞ്ഞു’; ഇന്ത്യയുടെ തോൽവിക്കു പിന്നാലെ രൂക്ഷ വിമർശനവുമായി ഹർഭജൻ

‘ടെസ്റ്റ് ക്രിക്കറ്റിനെ കൊന്നുകളഞ്ഞു’; ഇന്ത്യയുടെ തോൽവിക്കു പിന്നാലെ രൂക്ഷ വിമർശനവുമായി ഹർഭജൻ

കൊൽക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ അപ്രതീക്ഷിത തോൽവിയാണ് ഏറ്റുവാങ്ങിയത്. താരതമ്യേന ചെറിയ വിജയലക്ഷ്യമായ 124 പിന്തുടർന്ന ഇന്ത്യൻ ബാറ്റിങ് നിര 93 റൺസെടുക്കുന്നതിനിടെ …

Read more

ശുഭ്മൻ ഗിൽ ആശുപത്രി വിട്ടു, ഗുവാഹത്തി ടെസ്റ്റിൽ കളിച്ചേക്കില്ല; പകരം ആര്?

ശുഭ്മൻ ഗിൽ ആശുപത്രി വിട്ടു, ഗുവാഹത്തി ടെസ്റ്റിൽ കളിച്ചേക്കില്ല; പകരം ആര്?

കൊൽക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ ബാറ്റിങ്ങിനിടെ കഴുത്തിന് പരിക്കേറ്റ ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ ആശുപത്രി വിട്ടു. കഴുത്തിനു പരിക്കേറ്റ താരം കൊൽക്കത്തയിലെ വുഡ്‌ലാൻഡ്‌സ് ആശുപത്രിയിൽ തീവ്രപരിചരണ …

Read more

റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പ്: പാകിസ്താൻ ഷഹീൻസിന് എട്ടുവിക്കറ്റ് ജയം

റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പ്: പാകിസ്താൻ ഷഹീൻസിന് എട്ടുവിക്കറ്റ് ജയം

ദോഹ: ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ ഇന്ത്യ എക്കെതിരെ പാകിസ്താൻ ഷഹീൻസിന് എട്ടുവിക്കറ്റ് ജയം. വിജയലക്ഷ്യമായ 137 റൺസ് 13.2 ഓവറിൽ അനായാസമായി അടി​ച്ചെടുക്കുകയായിരുന്നു. ഷഹീൻസ് …

Read more

ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ തോ​ൽ​പി​ച്ച് ഇ​ന്ത്യ​ക്ക് പ​ര​മ്പ​ര

ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ തോ​ൽ​പി​ച്ച് ഇ​ന്ത്യ​ക്ക് പ​ര​മ്പ​ര

രാ​ജ്കോ​ട്ട്: എ ​ടീ​മു​ക​ൾ ത​മ്മി​ലെ ര​ണ്ടാം ഏ​ക​ദി​ന മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ ഇ​ന്ത്യ​ക്ക് ഒ​മ്പ​ത് വി​ക്ക​റ്റ് ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത പ്രോ​ട്ടീ​സ് 30.3 ഓ​വ​റി​ൽ വെ​റും 132 …

Read more