രഞ്ജി ട്രോഫി: ഗോവക്കെതിരെ കേരളത്തിന് ഒമ്പത് വിക്കറ്റ് ജയം

രഞ്ജി ട്രോഫി: ഗോവക്കെതിരെ കേരളത്തിന് ഒമ്പത് വിക്കറ്റ് ജയം

അ​ങ്കി​ത് ശ​ർ​മ പ​നാ​ജി: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ആ​ദ്യ ജ​യ​ത്തോ​ടെ സീ​സ​ൺ അ​വ​സാ​നി​പ്പി​ച്ച് കേ​ര​ളം. ഗോ​വ​യെ ഒ​മ്പ​ത് വി​ക്ക​റ്റി​നാ​ണ് തോ​ൽ​പി​ച്ച​ത്. അ​ഞ്ചാം ദി​നം ആ​തി​ഥേ​യ​ർ നി​ശ്ച​യി​ച്ച 29 …

Read more

ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്താൻ കളിക്കില്ല; ബംഗ്ലാദേശിനോടുള്ള ഐക്യാദാർഢ്യമെന്ന് പി.സി.ബി

ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്താൻ കളിക്കില്ല; ബംഗ്ലാദേശിനോടുള്ള ഐക്യാദാർഢ്യമെന്ന് പി.സി.ബി

ലാഹോർ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുക്കാൻ ക്രിക്കറ്റ് ടീമിന് അനുമതി നൽകിയ പാകിസ്താൻ സർക്കാർ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനും തീരുമാനിച്ചു. ലോകകപ്പിൽനിന്ന് പിന്മാറിയ ബംഗ്ലാദേശിനോടുള്ള ഐക്യാദാർഢ്യമായി തങ്ങൾ …

Read more

അ​ണ്ട​ർ 19 ലോ​ക​ക​പ്പ്: പാ​കി​സ്താ​നെ തോ​ൽ​പി​ച്ച് ഇ​ന്ത്യ സെ​മി​യി​ൽ

അ​ണ്ട​ർ 19 ലോ​ക​ക​പ്പ്: പാ​കി​സ്താ​നെ തോ​ൽ​പി​ച്ച് ഇ​ന്ത്യ സെ​മി​യി​ൽ

ബു​ലാ​വാ​യോ (സിം​ബാ​ബ്‌​വെ): ഏ​ഷ്യ ക​പ്പ് ഫൈ​ന​ലി​ലെ തോ​ൽ​വി​ക്ക് പാ​കി​സ്താ​നോ​ട് ക​ണ​ക്കു​തീ​ർ​ത്ത് ഇ​ന്ത്യ അ​ണ്ട​ർ 19 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് സെ​മി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. സൂ​പ്പ​ർ സി​ക്സി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ …

Read more

അണ്ടർ 19 ലോകകപ്പ്: ഇന്ന് ഇന്ത്യ -പാക് പോരാട്ടം; കണക്കു തീർക്കാൻ ഇന്ത്യൻ കൗമാരം

അണ്ടർ 19 ലോകകപ്പ്: ഇന്ന് ഇന്ത്യ -പാക് പോരാട്ടം; കണക്കു തീർക്കാൻ ഇന്ത്യൻ കൗമാരം

ബുലവായോ: അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ -പാകിസ്താൻ പോരാട്ടം. സൂപ്പർ സിക്സിലെ അവസാന മത്സരത്തിലാണ് കൗമാരക്കാർ പരസ്പരം പോരിനിറങ്ങുന്നത്. ഗ്രൂപ്പ് രണ്ടിൽ നിന്നും മൂന്നിൽ …

Read more

സഞ്ജു നിരാശരാക്കിയെങ്കിലും ആവേശക്കടൽ തീർത്ത് ക്രിക്കറ്റ് പ്രേമികൾ

സഞ്ജു നിരാശരാക്കിയെങ്കിലും ആവേശക്കടൽ തീർത്ത് ക്രിക്കറ്റ് പ്രേമികൾ

തിരുവനന്തപുരം: വെടിക്കെട്ട് കാണാൻ എത്തിയവരെ സഞ്ജു സാംസൺ നിരാശരാക്കിയെങ്കിലും ക്രിക്കറ്റ് എന്ന വികാരം നെഞ്ചേറ്റി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ നീല കടലാക്കി കാണികൾ. ഇന്ത്യ- ന്യൂസിലൻഡ് പരമ്പരയിലെ അവസാന …

Read more

ബാറ്റിൽ ഫോമില്ല; വിക്കറ്റ് കീപ്പിങ്ങിലും സഞ്ജുവിനെ വെട്ടി ബി.സി.സി.ഐ ‘സർജിക്കൽ സ്ട്രൈക്ക്’ …? കാരണം വിശദീകരിച്ച് ക്യാപ്റ്റൻ സൂര്യകുമാർ

ബാറ്റിൽ ഫോമില്ല; വിക്കറ്റ് കീപ്പിങ്ങിലും സഞ്ജുവിനെ വെട്ടി ബി.സി.സി.ഐ ‘സർജിക്കൽ സ്ട്രൈക്ക്’ ...? കാരണം വിശദീകരിച്ച് ക്യാപ്റ്റൻ സൂര്യകുമാർ

തിരുവനന്തപുരം: സ്വന്തം നാട്ടുകാർക്ക് മുന്നിലും ഫോം കണ്ടെത്താനാവാതെ നിരാശപ്പെടുത്തിയ സഞ്ജു സാംസണിനെ വിക്കറ്റ് കീപ്പിങ്ങിൽ നിന്നും ഒഴിവാക്കി ടീം മാനേജ്മെന്റിന്റെ സർജിക്കൽ സ്ട്രൈക്ക്. ​ശനിയാഴ്ച രാത്രിയിൽ ന്യൂസിലൻഡിനെതിരെ …

Read more

കാര്യവട്ടത്ത് ഇഷാൻ- അർഷ്ദീപ് ഷോ; ഇന്ത്യക്ക് തകർപ്പൻ ജയം

കാര്യവട്ടത്ത് ഇഷാൻ- അർഷ്ദീപ് ഷോ; ഇന്ത്യക്ക് തകർപ്പൻ ജയം

സെഞ്ച്വറി​ നേടിയ ഇഷാൻ കിഷൻ തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ റൺസിന്റെ മലവെള്ളപ്പാച്ചിൽ കണ്ട രാത്രി ന്യൂസിലൻഡിനെതിരായ പരമ്പരയിലെ അവസാന മത്സരം 46 റൺസിന് ജയിച്ച് ഇന്ത്യ. …

Read more

ടി20 ലോകകപ്പ് ബഹിഷ്‍കരണ നാടകം: സസ്​പെൻസ് വിടാതെ പാകിസ്താൻ; ലോകകപ്പ് കിറ്റ് ലോഞ്ച് റദ്ദാക്കി

ടി20 ലോകകപ്പ് ബഹിഷ്‍കരണ നാടകം: സസ്​പെൻസ് വിടാതെ പാകിസ്താൻ; ലോകകപ്പ് കിറ്റ് ലോഞ്ച് റദ്ദാക്കി

ലാഹോർ: ഇന്ത്യയും ശ്രീലങ്കയും സംയുക്ത ആതിഥേയരാകുന്ന ട്വന്റി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പാകിസ്താൻ ടീമിന്റെ ബഹിഷ്‍കരണ നാടകത്തിൽ ഊഹാപോഹങ്ങൾ ഏ​റുന്നു. പാക് പട ലോകകപ്പ് ബഹിഷ്‍കരിക്കുമോയെന്നതിൽ …

Read more

നാട്ടിലും തോൽവിയായി സഞ്ജു; ആറ് റൺസുമായി പുറത്ത്

നാട്ടിലും തോൽവിയായി സഞ്ജു; ആറ് റൺസുമായി പുറത്ത്

തിരുവനന്തപുരം: സ്വന്തം നാട്ടുകാർക്ക് മുമ്പാകെ ഫോമിലേക്കുയരുമെന്ന് പ്രതീക്ഷിച്ച സഞ്ജു സാംസൺ തിരുവനന്തപുരത്തും നിരാശപ്പെടുത്തി. കാര്യവട്ടം സ്റ്റേഡിയം വേദിയാകുന്ന ന്യൂസിലൻഡിനെതിരായ അവസാന ട്വന്റി20യിൽ ആറ് റൺസുമായി സഞ്ജു പുറത്ത്. …

Read more

ലോകകപ്പിനു മുമ്പ് ആസ്‌ട്രേലിയക്ക് തിരിച്ചടി; കമിൻസും മാത്യു ഷോർട്ടും പുറത്ത്, പകരം താരങ്ങളെ പ്രഖ്യാപിച്ചു

ലോകകപ്പിനു മുമ്പ് ആസ്‌ട്രേലിയക്ക് തിരിച്ചടി; കമിൻസും മാത്യു ഷോർട്ടും പുറത്ത്, പകരം താരങ്ങളെ പ്രഖ്യാപിച്ചു

പാറ്റ് കമിൻസ് സിഡ്നി: ഒരാഴ്ചക്കപ്പുറം ട്വന്‍റി20 ലോകകപ്പ് തുടങ്ങാനിരിക്കെ ആസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി. പരിക്കിനെത്തുടർന്ന് സ്റ്റാർ ഓൾറൗണ്ടർ പാറ്റ് കമിൻസ് ടൂർണമെന്റിൽനിന്ന് പുറത്തായി. പുറംവേദന …

Read more