രോഹിത്തിന്‍റെ സെഞ്ച്വറി പാഴായി, ഇന്ത്യക്ക് 27 റൺസ് തോൽവി; ഏകദിന പരമ്പരയും ഇംഗ്ലണ്ടിന് (2-1)
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും കൈവിട്ട് ഇന്ത്യ. മൂന്നാം ഏകദിനത്തിൽ ഇന്ത്യ 27 റൺസിന് തോറ്റതോടെ 2-1ന് പരമ്പര ആതിഥേയർ സ്വന്തമാക്കി. ട്വന്‍റി20 പരമ്പര തോൽവിക്കു പിന്നാലെ ഇന്ത്യക്കു മറ്റൊരു …
