ട്വന്‍റി20 ലോകകപ്പ് ബഹിഷ്കരണ റിപ്പോർട്ട് തള്ളി പാകിസ്താൻ; അഭ്യൂഹം മാത്രമെന്ന് പി.സി.ബി
ദുബൈ: ട്വന്‍റി20 ലോകകപ്പ് വേദിമാറ്റം സംബന്ധിച്ച തർക്കത്തിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ടൂർണമെന്‍റ് ബഹിഷ്കരിക്കുമെന്ന റിപ്പോർട്ടുകൾ തള്ളി പാകിസ്തൻ. സുരക്ഷ കാരണം ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് …









