Category Archive

Cricket

Get today’s cricket news in Malayalam.

Cricket

ഇന്ത്യക്ക് തിരിച്ചടി; കിവീസിനെതിരെയുള്ള ഏകദിന പരമ്പരയിൽ നിന്ന് പ്രസിദ്ധ് കൃഷ്ണ പുറത്ത്

മുംബൈ: ന്യൂസിലൻഡിനെതിരെയുള്ള ഏകദിന പരമ്പരയിൽ നിന്ന് പുറത്തായി ഫാസ്റ്റ് ബൗളർ പ്രസിദ്ധ് കൃഷ്ണ. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരയിൽ ഏറ്റ പരിക്ക് പൂർണമായി ഭേദമാവാത്തതാണ് താരത്തിന് വിനയായത്. നവംബർ നാല് മുതലാണ് …

Read more

1 min read
Cricket

ഷെഫാലിക്കും പ്രതികക്കും ഫിഫ്റ്റി, വൈഷ്‌ണവിക്ക് ഫൈഫർ; ഏകദിന പരമ്പരയും തൂത്തുവാരി ഇന്ത്യ

വഡോദര: സിംബാബ്‌വെക്കെതിരെയുള്ള ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ. വഡോദരയിൽ നടന്ന മൂന്നാം മത്സരത്തിൽ എട്ട് വിക്കറ്റിന് വിജയിച്ചാണ് ഇന്ത്യൻ സംഘം പരമ്പര സ്വന്തമാക്കിയത്. മത്സരത്തിൽ സിംബാബ്‌വെ ഉയർത്തിയ 132 …

Read more

1 min read
Cricket

സെഞ്ച്വറിയടിച്ച് ഇഷാനെ താഴെയിറക്കി അഭിഷേക് വീണ്ടും ഒന്നാമത്; റാങ്കിങ്ങിൽ സഞ്ജുവിനും മുന്നേറ്റം

ന്യൂഡൽഹി: ന്യൂസിലൻഡിനെതിരെയുള്ള മൂന്നാം മത്സരത്തിലെ വെടിക്കെട്ട് സെഞ്ച്വറിക്ക് പിന്നാലെ ഐ.സി.സിയുടെ ട്വന്റി20 പുരുഷ ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ ഓപണർ അഭിഷേക് ശർമ. ഇതുവരെ ഒന്നാം സ്ഥാനത്ത് …

Read more

1 min read
Cricket

‘സഞ്ജു ഒരു ടീം പ്ലെയർ, ഇത്തരം താരങ്ങളെയാണ് ടീമിന് ആവശ്യം…’; പ്രശംസിച്ച് മുൻ ഇന്ത്യൻ ഓപ്പണർ

മുംബൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ. ന്യൂസിലൻഡിനെതിരായ മൂന്നാം ട്വന്‍റി20 മത്സരത്തിൽ കൗമാരതാരം വൈഭവ് സൂര്യവംശിക്ക്, ഓപ്പണറായി ഇറങ്ങാൻ …

Read more

1 min read
Cricket

ഷമിയും പ്രമാണിക്കും കേരളത്തെ എറിഞ്ഞിട്ടു; ഒന്നാം ഇന്നിങ്സിൽ 141ന് പുറത്ത്; ബംഗാളിന് കൂറ്റൻ ലീഡ്

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ബംഗാളിനെതിരെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി കേരളം. മുഹമ്മദ് ഷമിയുടെയും പ്രദീപ്ത പ്രമാണിക്കിന്‍റെയും തകർപ്പൻ ബൗളിങ്ങിനു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ആതിഥേയർ 141 റൺസിന് പുറത്ത്. 209 …

Read more

1 min read
Cricket

ര​ഞ്ജി ട്രോ​ഫി ;കേ​ര​ള​ത്തി​ന് ത​ക​ർ​ച്ച, ഷ​മി​ക്ക്​ മൂ​ന്ന്​ വി​ക്ക​റ്റ്​

തിരുവനന്തപുരം: രഞ്ജിട്രോഫിയിൽ കേരളത്തിനെതിരെ ബംഗാളിന് മേൽക്കൈ. മംഗലപുരം കെ.സി.എ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ബംഗാളിൻറെ ബൗളിങ് മികവിന് മുന്നിൽ തകർന്നടിഞ്ഞ കേരളം രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ ആറ് വിക്കറ്റിന് …

Read more

1 min read
Cricket

സഞ്ജുവിന് പകരം വൈഭവ് – അഭിഷേക് കോംബോ; വെല്ലിങ്ടൺ വെടിക്കെട്ടിൽ പിറന്നത് 'ഹാട്രിക്ക്' റെക്കോർഡ്

വെല്ലിങ്ടൺ: ന്യൂസിലൻഡ് പര്യടനത്തിലെ മൂന്നാം ട്വന്റി 20യിൽ ഇന്ത്യ തകർപ്പൻ വിജയം സ്വന്തമാക്കി പരമ്പര നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത കിവീസ് ഉയർത്തിയ 199 റൺസിന്റെ വിജയലക്ഷ്യം വെറും 13.2 …

Read more

1 min read
Cricket

അബ്സല്യൂട്ട് അഭിഷേക് ഷോ, ഒപ്പം വൈഭവും; ഇന്ത്യക്ക് ആറ് വിക്കറ്റ് വിജയം, പരമ്പര

വെല്ലിങ്ടൺ: ന്യൂസിലൻഡ് പര്യടനത്തിലെ മൂന്നാം ട്വന്റി 20യിലും തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. വെല്ലിങ്ടണിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ന്യൂസിലൻഡ് ഉയർത്തിയ 199 റൺസിന്റെ വിജയലക്ഷ്യം …

Read more

1 min read
Cricket

അർധ സെഞ്ച്വറിയുമായി ഡാരിൽ മിച്ചൽ, കട്ടക്ക് ഒപ്പം നിന്ന് ബിവോൺ ജേക്കബ്സ്; വെല്ലിങ്ടണിൽ ഇന്ത്യയ്ക്ക് 199 വിജയലക്ഷ്യം

വെല്ലിങ്ടൺ: മൂന്നാം ട്വന്റി 20യിൽ ഇന്ത്യക്ക് മുന്നിൽ 199 റൺസ് വിജയലക്ഷ്യമുയർത്തി ന്യൂസിലൻഡ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസ് നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 198 റൺസാണ് എടുത്തത്. …

Read more

1 min read
Cricket

വൈഭവിനെ നിലനിർത്തി, ടീമിൽ മാറ്റമില്ല; ടോസ് നേടിയ ഇന്ത്യ ന്യൂസിലൻഡിനെ ബാറ്റിങ്ങിന് വിട്ടു; ജയിച്ചാൽ പരമ്പര

വെല്ലിങ്ടൺ: ന്യൂസിലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ ശ്രേയസ്സ് അയ്യർ ന്യൂസിലൻഡിനെ ബാറ്റിങ്ങിനു വിട്ടു. വെല്ലിങ്ടണ്ണിലും വിജയം ആവർത്തിക്കാനായാൽ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. അഞ്ച് …

Read more

1 min read