ഓസീസിനെ കടപുഴക്കി ബംഗ്ലാദേശ് പേസ് കൊടുങ്കാറ്റ്; ചരിത്രം കുറിച്ച് ഹസൻ മഹ്മൂദ്

ഓസീസിനെ കടപുഴക്കി ബംഗ്ലാദേശ് പേസ് കൊടുങ്കാറ്റ്; ചരിത്രം കുറിച്ച് ഹസൻ മഹ്മൂദ്

ഡാർവിൻ (ഓസ്ട്രേലിയ): ആസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശ് പേസർമാരുടെ തീപ്പൊരി പ്രകടനം. പേസ് ആക്രമണത്തിൽ തകർന്നടിഞ്ഞ ഓസീസ് ഒന്നാം ഇന്നിങ്സിൽ 198 റൺസിന് ഓൾ ഔട്ടായി. …

Read more

'മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു, ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടു'; അഭിഷേക് പോറലിനെതിരെ പരാതി നൽകിയത് മെഡിക്കൽ വിദ്യാർഥിനി

'മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു, ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടു'; അഭിഷേക് പോറലിനെതിരെ പരാതി നൽകിയത് മെഡിക്കൽ വിദ്യാർഥിനി

കൊൽക്കത്ത: വിവാഹവാഗ്ദാനം നൽകി മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ ഐ.പി.എൽ താരത്തിന്റെ കേസിൽ വാദം കേൾക്കുന്നത് കൽക്കട്ട ഹൈകോടതി സെപ്റ്റംബർ 14ലേക്ക് മാറ്റി. ബംഗാൾ ക്രിക്കറ്റ് …

Read more

ക്യാപ്റ്റനാക്കാമെങ്കിൽ വരാമെന്ന് ഹാർദിക്ക്; 'നോ' പറഞ്ഞ് ഗുജറാത്ത് ടൈറ്റൻസ്

ക്യാപ്റ്റനാക്കാമെങ്കിൽ വരാമെന്ന് ഹാർദിക്ക്; 'നോ' പറഞ്ഞ് ഗുജറാത്ത് ടൈറ്റൻസ്

മുംബൈ: ഐ.പി.എല്ലിലെ ഹാർദിക് പാണ്ഡ്യയുടെ ഭാവിയുമായി ബന്ധപ്പെട്ട് പുതിയ റിപ്പോർട്ടുകൾ പുറത്ത്. മുംബൈ ഇന്ത്യൻസ് വിടാൻ താല്പര്യപ്പെടുന്ന താരം 2027 സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ്, …

Read more

വിവാഹവാഗ്ദാനം നൽകി പീഡനം, ബലാത്സംഗശ്രമം; ഐ.പി.എൽ താരം അറസ്റ്റിൽ

വിവാഹവാഗ്ദാനം നൽകി പീഡനം, ബലാത്സംഗശ്രമം; ഐ.പി.എൽ താരം അറസ്റ്റിൽ

കൊൽക്കത്ത: വിവാഹവാഗ്ദാനം നൽകി പീഡനം, ബലാത്സംഗശ്രമം, മർദനം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളെ തുടർന്ന് ഐ.പി.എൽ താരം അറസ്റ്റിൽ. ഡൽഹി ക്യാപിറ്റൽസിന്റെ വിക്കറ്റ് കീപ്പർ ബാറ്ററും ബംഗാൾ ക്രിക്കറ്ററുമായ …

Read more

അഫ്ഗാനെ ലോകകപ്പിലെത്തിച്ച് റാഷിദ് മാജിക്; അയർലൻഡിനെതിരെ ആവേശ ജയം

അഫ്ഗാനെ ലോകകപ്പിലെത്തിച്ച് റാഷിദ് മാജിക്; അയർലൻഡിനെതിരെ ആവേശ ജയം

ബെൽഫാസ്റ്റ്: അയർലൻഡിനെതിരായ മൂന്നാം ഏകദിന പോരാട്ടത്തിൽ മൂന്ന് വിക്കറ്റിന്റെ ആവേശ വിജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ 2027-ലെ ഐ.സി.സി ഏകദിന ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടി. സ്റ്റാർ ഓൾറൗണ്ടർ …

Read more

സൗരവ് ഗാംഗുലിക്കും കുടുംബത്തിനും കൊറിയർ വഴി കത്തുകൾ അയച്ച് വധഭീഷണി; അന്വേഷണം ഊർജ്ജിതമാക്കി

സൗരവ് ഗാംഗുലിക്കും കുടുംബത്തിനും കൊറിയർ വഴി കത്തുകൾ അയച്ച് വധഭീഷണി; അന്വേഷണം ഊർജ്ജിതമാക്കി

കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബി.സി.സി.ഐ മുൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്കും കുടുംബത്തിനും വധഭീഷണി. കഴിഞ്ഞ കുറച്ചു മാസങ്ങളായി അപരിചിതനായ ഒരാളിൽ നിന്ന് ഗാംഗുലിയെ …

Read more

കരീബിയൻ കരുത്തിന് ഇതെന്തുപറ്റി? തുടർച്ചയായ മൂന്നാം ലോകകപ്പിലും വെസ്റ്റ് ഇൻഡീസിന് നേരിട്ട് യോഗ്യതയില്ല

കരീബിയൻ കരുത്തിന് ഇതെന്തുപറ്റി? തുടർച്ചയായ മൂന്നാം ലോകകപ്പിലും വെസ്റ്റ് ഇൻഡീസിന് നേരിട്ട് യോഗ്യതയില്ല

ബാർബഡോസ്: 2027-ൽ നടക്കാനിരിക്കുന്ന ഐ.സി.സി പുരുഷ ഏകദിന ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാനാവാതെ രണ്ടുതവണ ലോക ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ്. മഴമൂലം തടസ്സപ്പെട്ട രണ്ടാം ഏകദിനത്തിൽ അയർലൻഡിനെ …

Read more

വെ​യ്റ്റ് ഈ​സ് ഓ​വ​ർ! വെ​ൽ​ക്കം ബാ​ക്ക് സ​ർ​ഫ​റാ​സ്; ശ​രീ​ര​ഭാ​രം 17 കി​ലോ കു​റ​ച്ച് ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്ക് തി​രി​ച്ചു​വ​ര​വ്

വെ​യ്റ്റ് ഈ​സ് ഓ​വ​ർ! വെ​ൽ​ക്കം ബാ​ക്ക് സ​ർ​ഫ​റാ​സ്; ശ​രീ​ര​ഭാ​രം 17 കി​ലോ കു​റ​ച്ച് ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്ക് തി​രി​ച്ചു​വ​ര​വ്

ന്യൂ​ഡ​ൽ​ഹി: ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ലെ മി​ന്നും​പ്ര​ക​ട​ന​ത്തെ​ത്തു​ട​ർ​ന്ന് ര​ണ്ടു​വ​ർ​ഷം മു​മ്പ് ഇ​ന്ത്യ​ൻ ടെ​സ്റ്റ് ടീ​മി​ൽ അ​ര​ങ്ങേ​റി​യ സ​ർ​ഫ​റാ​സ് ഖാ​ൻ പ​ക്ഷേ പു​റ​ത്താ​വാ​ൻ അ​ധി​ക​കാ​ലം വേ​ണ്ടി​വ​ന്നി​ല്ല. 2024 ഫെ​ബ്രു​വ​രി​ക്കും ന​വം​ബ​റി​നു​മി​ട​യി​ൽ ആ​റ് …

Read more

ബുംറയ്ക്ക് പരിക്കേറ്റിട്ടും ഷമി പുറത്ത്; സെലക്ടർമാർ തഴയുമ്പോഴും പ്രതീക്ഷ കൈവിടരുതെന്ന് സഹീർ ഖാൻ

ബുംറയ്ക്ക് പരിക്കേറ്റിട്ടും ഷമി പുറത്ത്; സെലക്ടർമാർ തഴയുമ്പോഴും പ്രതീക്ഷ കൈവിടരുതെന്ന് സഹീർ ഖാൻ

മുംബൈ: ഇന്ത്യൻ ടീമിൽ പരിക്കുകളുടെ പരമ്പര തുടരുമ്പോഴും മുതിർന്ന പേസർ മുഹമ്മദ് ഷമിയെ തുടർച്ചയായി അവഗണിക്കുന്ന സെലക്ടർമാരുടെ നിലപാടിനിടെ ഉപദേശവുമായി മുൻ ഇന്ത്യൻ താരം സഹീർ ഖാൻ. …

Read more

ഇന്ത്യൻ ടീമിന്റെ പരിശീലകനാകാൻ വിളിച്ചിരുന്നു; നിരസിച്ചതിന് കാരണം വ്യക്തമാക്കി വി.വി.എസ് ലക്ഷ്മൺ

ഇന്ത്യൻ ടീമിന്റെ പരിശീലകനാകാൻ വിളിച്ചിരുന്നു; നിരസിച്ചതിന് കാരണം വ്യക്തമാക്കി വി.വി.എസ് ലക്ഷ്മൺ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാകാനുള്ള വാഗ്ദാനം നിരസിക്കാനുണ്ടായ കാരണം വെളിപ്പെടുത്തി മുൻ താരം വി.വി.എസ് ലക്ഷ്മൺ. വ്യക്തിപരമായ കാരണങ്ങളാലാണ് പരിശീലക സ്ഥാനം ഏറ്റെടുക്കാതിരുന്നതെന്നും, ബെംഗളൂരുവിലെ …

Read more