ഓസീസിനെ വീഴ്ത്തി ബംഗ്ലാ കടുവകൾ; ആസ്ട്രേലിയൻ മണ്ണിൽ ബംഗ്ലാദേശിന്റെ ആദ്യ ടെസ്റ്റ് വിജയം

ഓസീസിനെ വീഴ്ത്തി ബംഗ്ലാ കടുവകൾ; ആസ്ട്രേലിയൻ മണ്ണിൽ ബംഗ്ലാദേശിന്റെ ആദ്യ ടെസ്റ്റ് വിജയം

ഡാർവിൻ: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ സുവർണ്ണ നേട്ടവുമായി ബംഗ്ലാദേശ്. ക്രിക്കറ്റിലെ വമ്പന്മാരായ ആസ്ട്രേലിയയെ അവരുടെ സ്വന്തം നാട്ടിൽ വെച്ച് പരാജയപ്പെടുത്തി ബംഗ്ലാദേശ് തങ്ങളുടെ ആദ്യ ടെസ്റ്റ് വിജയം …

Read more

ക്രിക്കറ്റ് മത്സരത്തിനിടെ കാമുകിയുമായി ചാറ്റിങ്; തമിഴ്നാട് ക്രിക്കറ്റ് താരത്തിന് സസ്പെൻഷനും ഒരു ലക്ഷം രൂപ പിഴയും

ക്രിക്കറ്റ് മത്സരത്തിനിടെ കാമുകിയുമായി ചാറ്റിങ്; തമിഴ്നാട് ക്രിക്കറ്റ് താരത്തിന് സസ്പെൻഷനും ഒരു ലക്ഷം രൂപ പിഴയും

ചെന്നൈ: തമിഴ്നാട് പ്രീമിയർ ലീഗ് മത്സരത്തിനിടെ ഡ്രസിങ് റൂമിൽ മൊബൈൽ ഫോൺ ഉപയോഗിച്ച യുവതാരത്തിന് സസ്പെൻഷനും ഒരു ലക്ഷം രൂപ പിഴയും. ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ-സുരക്ഷാ വിഭാഗം …

Read more

ഗാലെയിൽ ഒന്നാം ദിനം ഇന്ത്യയ്ക്ക് സ്വന്തം; കന്നി സെഞ്ച്വറിയുമായി ദേവ്ദത്ത് പടിക്കൽ, 600-ാം ടെസ്റ്റിൽ ലങ്കയ്‌ക്കെതിരെ വമ്പൻ സ്കോറിലേക്ക്

ഗാലെയിൽ ഒന്നാം ദിനം ഇന്ത്യയ്ക്ക് സ്വന്തം; കന്നി സെഞ്ച്വറിയുമായി ദേവ്ദത്ത് പടിക്കൽ, 600-ാം ടെസ്റ്റിൽ ലങ്കയ്‌ക്കെതിരെ വമ്പൻ സ്കോറിലേക്ക്

ഗാലെ (ശ്രീലങ്ക): രാജ്യം 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ, ചരിത്രപരമായ 600-ാം ടെസ്റ്റ് മത്സരത്തിന് ഇറങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ശ്രീലങ്കയ്‌ക്കെതിരെ ഗംഭീര തുടക്കം. ഗാലെ രാജ്യാന്തര …

Read more

മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഐ.പി.എൽ താരത്തിന് ജാമ്യമില്ല; 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഐ.പി.എൽ താരത്തിന് ജാമ്യമില്ല; 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

കൊൽക്കത്ത: വിവാഹ വാഗ്ദാനം നൽകി മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഐ.പി.എൽ താരം അഭിഷേക് പോറെലിന് തിരിച്ചടി. ഡൽഹി കാപിറ്റൽസിന്‍റെ താരമായ പോറെലിന്‍റെ ജാമ്യാപേക്ഷ പശ്ചിമ ബംഗളിലെ …

Read more

ഓസീസ് മണ്ണിൽ കടുവകളുടെ ഗർജനം; ചരിത്ര സെഞ്ചറിയുമായി തൻസിദ് ഹസൻ, ബംഗ്ലാദേശ് കൂറ്റൻ ലീഡിലേക്ക്

ഓസീസ് മണ്ണിൽ കടുവകളുടെ ഗർജനം; ചരിത്ര സെഞ്ചറിയുമായി തൻസിദ് ഹസൻ, ബംഗ്ലാദേശ് കൂറ്റൻ ലീഡിലേക്ക്

ഡാർവിൻ: ആസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ചറി നേടുന്ന ആദ്യ ബംഗ്ലാദേശ് താരം എന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഓപ്പണർ തൻസിദ് ഹസൻ തമീം. ഡാർവിനിലെ മാറ …

Read more

'റിങ്ങിലേക്ക് വരുന്നോ' എന്ന ശ്രീശാന്തിന്റെ ചോദ്യത്തിന് മറുപടിയുമായി ഹർഭജൻ സിങ്

'റിങ്ങിലേക്ക് വരുന്നോ' എന്ന ശ്രീശാന്തിന്റെ ചോദ്യത്തിന് മറുപടിയുമായി ഹർഭജൻ സിങ്

മുംബൈ: 2008-ലെ കന്നി ഐ.പി.എൽ സീസണിലെ വിവാദപരമായ ‘സ്ലാപ്‌ഗേറ്റ്’ സംഭവത്തിന് ശേഷം വർഷങ്ങൾ പിന്നിട്ടിട്ടും താരങ്ങളായ ഹർഭജൻ സിങ്ങും എസ്. ശ്രീശാന്തും വീണ്ടും വാർത്തകളിൽ നിറയുന്നു. തന്നെ …

Read more

സചിന്റെ ആദ്യ സെഞ്ച്വറിക്ക്‌ 36 വയസ്സ്; 17-ാമത്തെ വയസ്സിൽ ഇംഗ്ലണ്ടിനെ വിറപ്പിച്ച മാസ്റ്റർ ക്ലാസ്

സചിന്റെ ആദ്യ സെഞ്ച്വറിക്ക്‌ 36 വയസ്സ്; 17-ാമത്തെ വയസ്സിൽ ഇംഗ്ലണ്ടിനെ വിറപ്പിച്ച മാസ്റ്റർ ക്ലാസ്

മാഞ്ചസ്റ്റർ: ക്രിക്കറ്റ് ചരിത്രത്തിൽ സുവർണശോഭയുള്ള ദിനമാണ് ഓഗസ്റ്റ് 14. 36 വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസമാണ് സാക്ഷാൽ സചിൻ ടെണ്ടുൽക്കർ തന്റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറി നേടി …

Read more

കംഗാരുനാട്ടിൽ കടുവകളുടെ വേട്ട; കന്നി സെഞ്ച്വറിയുമായി ചരിത്രം കുറിച്ച് തൻസിദ് ഹസൻ

കംഗാരുനാട്ടിൽ കടുവകളുടെ വേട്ട; കന്നി സെഞ്ച്വറിയുമായി ചരിത്രം കുറിച്ച് തൻസിദ് ഹസൻ

ഡാർവിൻ: ആസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ തകർപ്പൻ പ്രകടനവുമായി ബംഗ്ലാദേശ്. ഓപ്പണർ തൻസിദ് ഹസന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയുടെ മികവിൽ ഒന്നാം ഇന്നിങ്‌സിൽ ബംഗ്ലാദേശ് നിർണായക ലീഡ് …

Read more

ഒ​രു​നാ​ൾ എ​ന്നെ ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്ക് വി​ളി​ക്കു​മെ​ന്ന് ഉ​റ​പ്പി​ച്ചി​രു​ന്നു -ആ​ഖി​ബ് ന​ബി

ഒ​രു​നാ​ൾ എ​ന്നെ ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്ക് വി​ളി​ക്കു​മെ​ന്ന് ഉ​റ​പ്പി​ച്ചി​രു​ന്നു -ആ​ഖി​ബ് ന​ബി

ഗാ​ലെ (ശ്രീ​ല​ങ്ക): ഇ​ന്ത്യ​ൻ ടെ​സ്റ്റ് ടീ​മി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് ദീ​ർ​ഘ​നാ​ള​ത്തെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്റെ ഫ​ല​മാ​ണെ​ന്ന് ജ​മ്മു-​ക​ശ്മീ​ർ പേ​സ​ർ ആ​ഖി​ബ് ന​ബി. ബി.​സി.​സി.​ഐ മീ​ഡി​യ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ജ​സ്പ്രീ​ത് ബും​റ​യു​ടെ പ​ക​ര​ക്കാ​ര​നാ​യി …

Read more

ഓസീസിനെ കടപുഴക്കി ബംഗ്ലാദേശ് പേസ് കൊടുങ്കാറ്റ്; ചരിത്രം കുറിച്ച് ഹസൻ മഹ്മൂദ്

ഓസീസിനെ കടപുഴക്കി ബംഗ്ലാദേശ് പേസ് കൊടുങ്കാറ്റ്; ചരിത്രം കുറിച്ച് ഹസൻ മഹ്മൂദ്

ഡാർവിൻ (ഓസ്ട്രേലിയ): ആസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശ് പേസർമാരുടെ തീപ്പൊരി പ്രകടനം. പേസ് ആക്രമണത്തിൽ തകർന്നടിഞ്ഞ ഓസീസ് ഒന്നാം ഇന്നിങ്സിൽ 198 റൺസിന് ഓൾ ഔട്ടായി. …

Read more