മുത്തുസ്വാമിക്ക് കന്നി സെഞ്ച്വറി, കരിയർ ബെസ്റ്റുമായി യാൻസർ; പ്രോട്ടീസ് 489ന് പുറത്ത്, എറിഞ്ഞ് തളർന്ന് ഇന്ത്യൻ ബൗളർമാർ
ഗുവാഹതി: പകരക്കാനായി ടീമിലെത്തി അസാധാരണ പ്രകടനത്തിലൂടെ സെഞ്ച്വറി നേടിയ സെനുരാൻ മുത്തുസ്വാമിയുടെയും വാലറ്റത്ത് വമ്പൻ ഷോട്ടുകളുമായി കളംനിറഞ്ഞ മാർകോ യാൻസന്‍റെയും മികവിൽ ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനെറ ഒന്നാം …









