മച്ചാന്മാർക്ക് തലവേദന! ബാറ്റിങ്ങിൽ ക്ലിക്കാവാതെ സഞ്ജു; മാറ്റമില്ലാതെ സി.എസ്.കെ

മച്ചാന്മാർക്ക് തലവേദന! ബാറ്റിങ്ങിൽ ക്ലിക്കാവാതെ സഞ്ജു; മാറ്റമില്ലാതെ സി.എസ്.കെ

ചെന്നൈ: ഐ.പി.എൽ 19ാം സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ചെന്നൈ സൂപ്പർ കിങ്സ് തോൽവിയേറ്റുവാങ്ങിയപ്പോൾ ഋതുരാജ് ഗെയ്ക്‌വാദിന്റെ നായകപദവിയും പ്രതിസന്ധിയിൽ. മഹേന്ദ്ര സിങ് ധോണിയുടെ പിൻഗാമിയായി സി.എസ്.കെയെ …

Read more

ഈഡനിൽ മഴ കളിച്ചു; കൊൽക്കത്ത-പഞ്ചാബ് മത്സരം ഉപേക്ഷിച്ചു

ഈഡനിൽ മഴ കളിച്ചു; കൊൽക്കത്ത-പഞ്ചാബ് മത്സരം ഉപേക്ഷിച്ചു

കൊൽക്കത്ത: ഈഡൻ ഗാർഡൻസിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്-പഞ്ചാബ് കിങ്സ് ഐ.പി.എൽ മത്സരം മഴമൂലം ഉപേ‍ക്ഷിച്ചു. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 3.4 ഓവറിൽ രണ്ട് വിക്കറ്റിന് …

Read more

‘മാനസികമായി തകർന്നു, ഇനിയും കളിക്കാൻ എനിക്ക് സാധിക്കുമായിരുന്നു; യുവതാരങ്ങളെ ഉപയോഗിക്കുന്നതിൽ പാളിച്ചയെന്ന് ആർ.അശ്വിൻ

‘മാനസികമായി തകർന്നു, ഇനിയും കളിക്കാൻ എനിക്ക് സാധിക്കുമായിരുന്നു; യുവതാരങ്ങളെ ഉപയോഗിക്കുന്നതിൽ പാളിച്ചയെന്ന് ആർ.അശ്വിൻ

ചെന്നൈ: ഐ.പി.എല്ലിന്റെ പുതിയ സീസണിൽ പതറുന്ന ചെന്നൈ സൂപ്പർ കിങ്സിനെതിരെ കടുത്ത ഭാഷയിലാണ് ആർ. അശ്വിൻ പ്രതികരിച്ചത്. ഞായറാഴ്ച റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് (RCB) ഏറ്റുവാങ്ങിയ കനത്ത …

Read more

ഐ.പി.എൽ; ചെന്നൈക്കെതിരെ ആർ.സി.ബി 250

ഐ.പി.എൽ; ചെന്നൈക്കെതിരെ ആർ.സി.ബി 250

റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു നായകൻ രജത് പാട്ടിദാറും ടിം ഡേവിഡും ബാറ്റിങ്ങിനിടെ ബംഗളൂരു: ഐ.പി.എല്ലിൽ ആദ്യ ജയം തേടിയിറങ്ങിയ ചെന്നൈ സൂപ്പർ കിങ്സിന് മുന്നിൽ റൺമല കെട്ടി …

Read more

അവസാന പന്തുവരെ ആവേശം; ഗുജറാത്തിനെ പൂട്ടിക്കെട്ടി രാജസ്ഥാൻ; ബിഷ്ണോയിക്ക് നാല് വിക്കറ്റ്

അവസാന പന്തുവരെ ആവേശം; ഗുജറാത്തിനെ പൂട്ടിക്കെട്ടി രാജസ്ഥാൻ; ബിഷ്ണോയിക്ക് നാല് വിക്കറ്റ്

അഹമ്മദാബാദ് : ഐ.പി.എല്ലിലെ ആവേശപോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ ആറ് റൺസിന് വീഴ്ത്തി രാജസ്ഥാൻ റോയൽസ്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം …

Read more

മും​ബൈ ഇ​ന്ത്യ​ൻ​സി​നെ ആ​റ് വി​ക്ക​റ്റി​ന് തോ​ൽ​പി​ച്ച് ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ്

മും​ബൈ ഇ​ന്ത്യ​ൻ​സി​നെ ആ​റ് വി​ക്ക​റ്റി​ന് തോ​ൽ​പി​ച്ച് ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ ഡ​ൽ​ഹി കാ​പി​റ്റ​ൽ​സി​ന് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം. മ​ധ്യ​നി​ര​യി​ൽ സ​മീ​ർ റി​സ്​​വി (90) ഒ​രി​ക്ക​ൽ​കൂ​ടി മി​ന്നി​യ​പ്പോ​ൾ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ ആ​തി​ഥേ​യ​ർ ആ​റ് വി​ക്ക​റ്റി​ന് …

Read more

മെസ്സിക്കെതിരെ കേസ് നൽകുന്നത് താനൂർ പോലീസിലോ അതോ തിരൂരിലോ? – സ്പോർട്സ് മന്ത്രിക്കെതിരെ ആഞ്ഞടിച്ച് മുൻ കായിക താരം

മെസ്സിക്കെതിരെ കേസ് നൽകുന്നത് താനൂർ പോലീസിലോ അതോ തിരൂരിലോ? - സ്പോർട്സ് മന്ത്രിക്കെതിരെ ആഞ്ഞടിച്ച് മുൻ കായിക താരം

കോഴിക്കോട് : അർജന്റീന ഫുട്ബോൾ ടീം കേരളത്തെ ചതിച്ചുവെന്ന കായികമന്ത്രി വി. അബ്ദുറഹിമാന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ കായികതാരവും പരിശീലകനുമായ പ്രമോദ് കുന്നുംപുറത്ത്. മെസ്സിക്കെതിരെ മന്ത്രി കേസ് …

Read more

ജയിച്ചിട്ടും പഞ്ചാബിന് ‘പണി കിട്ടി’! ശ്രേയസ്സിനും താരങ്ങൾക്കും വമ്പൻ പിഴ, ആവർത്തിച്ചാൽ വിലക്ക്?

ജയിച്ചിട്ടും പഞ്ചാബിന് ‘പണി കിട്ടി’! ശ്രേയസ്സിനും താരങ്ങൾക്കും വമ്പൻ പിഴ, ആവർത്തിച്ചാൽ വിലക്ക്?

ചെന്നൈ: ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിങ്സിനെ അഞ്ചു വിക്കറ്റിന് തകർത്ത് പോയന്‍റ് പട്ടികയിൽ മുന്നിലെത്തിയതിനു പിന്നാലെ പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ്സ് അയ്യർക്ക് പിഴ ചുമത്തി ഐ.പി.എൽ …

Read more

ചെന്നൈക്ക് രണ്ടാം തോൽവി; പഞ്ചാബിന്‍റെ ജയം അഞ്ചു വിക്കറ്റിന്, ശ്രേയസ്സ് 29 പന്തിൽ 50

ചെന്നൈക്ക് രണ്ടാം തോൽവി; പഞ്ചാബിന്‍റെ ജയം അഞ്ചു വിക്കറ്റിന്, ശ്രേയസ്സ് 29 പന്തിൽ 50

ചെന്നൈ: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് തുടർച്ചയായ രണ്ടാം തോൽവി. സ്വന്തം തട്ടകമായ ചെപ്പോക്കിൽ നടന്ന മത്സരത്തിൽ പഞ്ചാബ് അഞ്ചു വിക്കറ്റിനാണ് ചെന്നൈയെ തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് …

Read more

ചെപ്പോക്കിൽ ചരിത്രമെഴുതി ആയുഷ് മാത്രെ, 43 പന്തിൽ 73; ചെന്നൈക്കെതിരെ പഞ്ചാബിന് 210 റൺസ് വിജയലക്ഷ്യം

ചെപ്പോക്കിൽ ചരിത്രമെഴുതി ആയുഷ് മാത്രെ, 43 പന്തിൽ 73; ചെന്നൈക്കെതിരെ പഞ്ചാബിന് 210 റൺസ് വിജയലക്ഷ്യം

ചെന്നൈ: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ പഞ്ചാബ് കിങ്സിന് 210 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 209 …

Read more