ശ്രേയസ് അയ്യരെ ഐ.സി.യുവിൽനിന്ന് മാറ്റി; അപകടനില തരണം ചെയ്തു, പക്ഷേ ആശുപത്രിയിൽ തുടരണം

ശ്രേയസ് അയ്യരെ ഐ.സി.യുവിൽനിന്ന് മാറ്റി; അപകടനില തരണം ചെയ്തു, പക്ഷേ ആശുപത്രിയിൽ തുടരണം

സിഡ്‌നി: ആസ്ട്രേലിയൻ പര്യടനത്തിനിടെ പരിക്കേറ്റ് ചികിത്സയിലുള്ള ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ അപകടനില തരണം ചെയ്തു. സിഡ്‌നിയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽനിന്ന് …

Read more

മുൻ സെലക്ടർമാർക്കും അത്ഭുതം; എന്തുകൊണ്ട് ജലജ് സക്സേനയെ ഇന്ത്യക്കായി ഒരു മത്സരം പോലും കളിപ്പിച്ചില്ല…? കുറ്റമേ​റ്റ് മുൻതാരങ്ങൾ…!

മുൻ സെലക്ടർമാർക്കും അത്ഭുതം; എന്തുകൊണ്ട് ജലജ് സക്സേനയെ ഇന്ത്യക്കായി ഒരു മത്സരം പോലും കളിപ്പിച്ചില്ല...? കുറ്റമേ​റ്റ് മുൻതാരങ്ങൾ...!

ന്യഡൽഹി: 151 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലായി 7109 റൺസും 487 വിക്കറ്റും, 109 ലിസ്റ്റ് ‘എ’ ക്രിക്കറ്റ് മത്സരങ്ങളിൽ 2056 റൺസും 123 വിക്കറ്റും, 73 ട്വന്റി20യിൽ …

Read more

2025 വനിത ലോകകപ്പ്: ഇന്ത്യ-ഓസീസ് സെമിക്ക് സുരക്ഷ ശക്തം

2025 വനിത ലോകകപ്പ്: ഇന്ത്യ-ഓസീസ് സെമിക്ക് സുരക്ഷ ശക്തം

മുംബൈ: ഇൻഡോറിൽ രണ്ട് ആസ്‌ട്രേലിയൻ ​വനിത ക്രിക്കറ്റ് താരങ്ങൾക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, 2025 വനിത ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് മുന്നോടിയായി നവി മുംബൈയിൽ സുരക്ഷ …

Read more

ശ്രേയസ് അയ്യരുടെ പരിക്ക് ഗുരുതരം; ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഐ.സി.യുവിൽ

ശ്രേയസ് അയ്യരുടെ പരിക്ക് ഗുരുതരം; ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഐ.സി.യുവിൽ

സിഡ്നി: ഇന്ത്യ-ആസ്ട്രേലിയ മൂന്നാം ഏകദിനത്തിനിടെ പരിക്കേറ്റ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ​ശ്രേയസ് അയ്യരെ ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. സിഡ്നിയിൽ നടന്ന മത്സരത്തിനിടെ ആസ്​ട്രേലിയൻ ബാറ്റർ …

Read more

ട്വന്റി20യിൽ ഇന്ത്യക്കെതിരെ പന്തെറിയാൻ ഇന്ത്യൻ വംശജൻ തൻവീർ സാംഗയെ വിളിച്ച് ആസ്ട്രേലിയ

ട്വന്റി20യിൽ ഇന്ത്യക്കെതിരെ പന്തെറിയാൻ ഇന്ത്യൻ വംശജൻ തൻവീർ സാംഗയെ വിളിച്ച് ആസ്ട്രേലിയ

മെൽബൺ: ഏകദിന പരമ്പരക്കു പിന്നാലെ, ട്വന്റി20 മത്സരത്തിനായി ഒരുങ്ങുന്ന ആസ്ട്രേലിയൻ ടീമിൽ സ്പിന്നർ ആദം സാംപക്ക് പകരം ഇന്ത്യൻ വംശജനായ ലെഗ് സ്പിന്നിർ തൻവീർ സാംഗക്ക് ഇടം. …

Read more

രഞ്ജി ട്രോഫി: അരങ്ങേറ്റം കലക്കി ഹ​ർ​നൂ​ർ സി​ങ്ങ്; കൂറ്റൻ സ്കോറുമായി പ​ഞ്ചാ​ബ് (436); കേ​ര​ളം 15/1

രഞ്ജി ട്രോഫി: അരങ്ങേറ്റം കലക്കി ഹ​ർ​നൂ​ർ സി​ങ്ങ്; കൂറ്റൻ സ്കോറുമായി പ​ഞ്ചാ​ബ് (436); കേ​ര​ളം 15/1

ച​ണ്ഡി​ഗ​ഢ്: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ കേ​ര​ള​ത്തി​നെ​തി​രെ പ​ഞ്ചാ​ബ് ആ​ദ്യ ഇ​ന്നി​ങ്സി​ൽ 436 റ​ൺ​സി​ന് പു​റ​ത്ത്. ഓ​പ​ണ​ർ ഹ​ർ​നൂ​ർ സി​ങ്ങി​ന്റെ ഉ​ജ്ജ്വ​ല സെ​ഞ്ച്വ​റി​യും വാ​ല​റ്റ​ക്കാ​രു​ടെ ചെ​റു​ത്തു​നി​ൽ​പു​മാ​ണ് പ​ഞ്ചാ​ബി​ന് മി​ക​ച്ച …

Read more

‘One last time, signing off from Sydney’- സെഞ്ച്വറി ഇന്നിങ്സിനു പിന്നാലെ രോഹിതിന്റെ പോസ്റ്റ്; ‘രോ’യുടെ ഉള്ളിലിരിപ്പെന്ത്.?

‘One last time, signing off from Sydney’- സെഞ്ച്വറി ഇന്നിങ്സിനു പിന്നാലെ രോഹിതിന്റെ പോസ്റ്റ്; ‘രോ’യുടെ ഉള്ളിലിരിപ്പെന്ത്.?

സിഡ്നി: വിരാട് കോഹ്‍ലിക്കൊപ്പം ചേർന്ന് രോഹിതിന്റെ ബാറ്റിൽ നിന്നും ഉജ്വല സെഞ്ച്വറി പിറന്നതിന്റെ ആവേശത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. ആസ്ട്രേലിയ പോലൊരു വിദേശ മണ്ണിൽ ഇന്ത്യക്ക് ജയിക്കാൻ …

Read more

ഹർനൂറിന്‍റെ (170) പോരാട്ടം അവസാനിപ്പിച്ച് നിധീഷ്; കേരളത്തിനെതിരെ പഞ്ചാബ് ഭേദപ്പെട്ട സ്കോറിലേക്ക്

ഹർനൂറിന്‍റെ (170) പോരാട്ടം അവസാനിപ്പിച്ച് നിധീഷ്; കേരളത്തിനെതിരെ പഞ്ചാബ് ഭേദപ്പെട്ട സ്കോറിലേക്ക്

ചണ്ഡിഗഢ്: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കേരളത്തിനെതിരെ പഞ്ചാബ് ഭേദപ്പെട്ട സ്കോറിലേക്ക്. ഞായറാഴ്ച നിലവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ ആതിഥേയരായ പഞ്ചാബ് 128 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ …

Read more

കോഹ്ലിയുടെയും രോഹിത്തിന്‍റെയും ക്രിക്കറ്റ് ഭാവി എന്ത്? നിലപാട് വ്യക്തമാക്കി ശുഭ്മൻ ഗിൽ

കോഹ്ലിയുടെയും രോഹിത്തിന്‍റെയും ക്രിക്കറ്റ് ഭാവി എന്ത്? നിലപാട് വ്യക്തമാക്കി ശുഭ്മൻ ഗിൽ

സിഡ്നി: വെറ്ററൻ താരങ്ങളായ രോഹിത് ശർമയുടയും വിരാട് കോഹ്ലിയുടെയും ക്രിക്കറ്റ് ഭാവിയെ കുറിച്ച് നിലപാട് വ്യക്തമാക്കി ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇരുവരും …

Read more

രഞ്ജി ട്രോഫി: കേരളത്തിനെതിരെ പഞ്ചാബ് പൊരുതുന്നു; ഹർനൂർ സിങ്ങിന് (126 നോട്ടൗട്ട്) സെഞ്ച്വറി

രഞ്ജി ട്രോഫി: കേരളത്തിനെതിരെ പഞ്ചാബ് പൊരുതുന്നു; ഹർനൂർ സിങ്ങിന് (126 നോട്ടൗട്ട്) സെഞ്ച്വറി

ചണ്ഡിഗഢ്: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കേരളത്തിനെതിരെ പഞ്ചാബ് പൊരുതുന്നു. ടോസ് നേടി ബാറ്റ് ചെയ്യുന്ന ആതിഥേയർ ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോൾ ഒന്നാം ഇന്നിങ്സിൽ ആറ് വിക്കറ്റിന് …

Read more