ഐ.പി.എൽ താരലേലം ഇന്ന് അബൂദബിയിൽ

ഐ.പി.എൽ താരലേലം ഇന്ന് അബൂദബിയിൽ

അബൂദബി: ഇന്ത്യൻ പ്രീമിയർ ലീഗ് 2026ന്റെ മിനി താരലേലം ചൊവ്വാഴ്ച അബൂദബിയിലെ ഇത്തിഹാദ് അരീനയിൽ നടക്കും. ഇന്ത്യൻ സമയം ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന ലേലത്തിന്റെ അന്തിമപട്ടികയിൽ 359 …

Read more

ബുണ്ടസ് ലിഗയിൽ തോൽവിയിൽ നിന്ന് രക്ഷപ്പെട്ട് ബയേൺ മ്യൂണിക്

ബുണ്ടസ് ലിഗയിൽ തോൽവിയിൽ നിന്ന് രക്ഷപ്പെട്ട് ബയേൺ മ്യൂണിക്

ബെർലിൻ: ജർമൻ ബുണ്ടസ് ലിഗയിൽ തോൽവിയിൽ നിന്ന് രക്ഷപ്പെട്ട് ബയേൺ മ്യൂണിക്. 87ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്ക് സൂപ്പർ താരം ഹാരി കെയ്ൻ ലക്ഷ്യത്തിലെത്തിച്ചതോടെ അലയൻസ് …

Read more

ട്വന്‍റി20യിൽ അപൂർവ ‘ഡബിൾ’ നേടുന്ന ആദ്യ ഇന്ത്യൻ താരം; ചരിത്രം കുറിച്ച് ഹാർദിക് പാണ്ഡ്യ

ട്വന്‍റി20യിൽ അപൂർവ ‘ഡബിൾ’ നേടുന്ന ആദ്യ ഇന്ത്യൻ താരം; ചരിത്രം കുറിച്ച് ഹാർദിക് പാണ്ഡ്യ

ധരംശാല: ദക്ഷിണാഫ്രിക്കക്കെതിരെ ഞായറാഴ്ച നടന്ന ട്വന്‍റി20 മത്സരത്തിൽ അനായാസമായാണ് ഇന്ത്യ വിജയത്തിലേക്ക് നടന്നുകയറിയത്. ബൗളർമാരുടെ മിന്നുംപ്രകടനത്തിലൂടെ പ്രോട്ടീസിനെ പിടിച്ചുകെട്ടിയ ടീം ഇന്ത്യ, ഏഴു വിക്കറ്റ് ജയമാണ് ധരംശാലയിൽ …

Read more

റസ്റ്റോറന്റ് പൂട്ടിയിട്ടതിനാൽ രക്ഷപ്പെട്ടു; സിഡ്നി വെടിവെപ്പിന്റെ ഞെട്ടലിൽ മുൻ ക്രിക്കറ്റ് താരം മൈകൽ വോൺ

റസ്റ്റോറന്റ് പൂട്ടിയിട്ടതിനാൽ രക്ഷപ്പെട്ടു; സിഡ്നി വെടിവെപ്പിന്റെ ഞെട്ടലിൽ മുൻ ക്രിക്കറ്റ് താരം മൈകൽ വോൺ

സിഡ്നി: ലോകത്തെ നടുക്കിയ സിഡ്നി ബോണ്ടി ബീച്ചിലെ വെടിവെപ്പിൽ നിന്നും രക്ഷപ്പെട്ടതിന്റെ ഞെട്ടലിൽ മുൻ ഇംഗ്ലീഷ് ക്രിക്കറ്റ് താരം മൈകൽ വോൺ. 12 പേർ കൊല്ലപ്പെട്ട വെടിവെപ്പ് …

Read more

അനായാസം ഇന്ത്യ; പ്രോട്ടീസിനെതിരെ ഏഴു വിക്കറ്റ് ജയം, പരമ്പരയിൽ മുന്നിൽ (2-1)

അനായാസം ഇന്ത്യ; പ്രോട്ടീസിനെതിരെ ഏഴു വിക്കറ്റ് ജയം, പരമ്പരയിൽ മുന്നിൽ (2-1)

ധരംശാല: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്‍റി20 മത്സരത്തിൽ ഇന്ത്യക്ക് ഏഴു വിക്കറ്റിന്‍റെ അനായാസ ജയം. സന്ദർശകർ മുന്നോട്ടുവെച്ച 118 റൺസ് വിജയലക്ഷ്യം 25 പന്തുകൾ ശേഷിക്കെ ആതിഥേയർ മറികടന്നു. …

Read more

ഒറ്റക്ക് പോരാടി മാർക്രം; ഇന്ത്യക്ക് 118 റൺസ് വിജയലക്ഷ്യം

ഒറ്റക്ക് പോരാടി മാർക്രം; ഇന്ത്യക്ക് 118 റൺസ് വിജയലക്ഷ്യം

ധരംശാല: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്‍റി20 മത്സരത്തിൽ ഇന്ത്യക്ക് 118 റൺസ് വിജയലക്ഷ്യം. നായകൻ എയ്ഡൻ മാർക്രമിന്‍റെ ഒറ്റയാൾ പോരാട്ടമാണ് പ്രോട്ടീസിനെ വലിയ നാണക്കേടിൽനിന്ന് കരകയറ്റിയത്. ടോസ് നഷ്ടപ്പെട്ട് …

Read more

പാകിസ്താനെ തകർത്ത് ഇന്ത്യൻ കൗമാരപ്പട; അണ്ടർ 19 ഏഷ്യ കപ്പിൽ ജയം 90 റൺസിന്

പാകിസ്താനെ തകർത്ത് ഇന്ത്യൻ കൗമാരപ്പട; അണ്ടർ 19 ഏഷ്യ കപ്പിൽ ജയം 90 റൺസിന്

ദുബൈ: അണ്ടർ 19 ഏഷ്യ കപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് 90 റൺസിന്‍റെ തകർപ്പൻ ജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 46.1 ഓവറിൽ 240 റൺസിന് ഓൾഔട്ടായി. …

Read more

സഞ്ജു പുറത്തുതന്നെ, കുൽദീപും ഹർഷിതും കളിക്കും; ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് വിട്ടു

സഞ്ജു പുറത്തുതന്നെ, കുൽദീപും ഹർഷിതും കളിക്കും; ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് വിട്ടു

ധരംശാല: മൂന്നാം ട്വന്‍റി20യിൽ ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് വിട്ടു. രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. പേസർ ജസ്പ്രീത് ബുംറ, ഓൾ റൗണ്ടർ അക്സർ പട്ടേൽ …

Read more

ഐ.സി.സി പറഞ്ഞിട്ടും ‘നോ ഹാൻഡ്ഷേക്ക്’! അണ്ടർ 19 ഏഷ്യ കപ്പിലും കൈ കൊടുക്കാതെ ഇന്ത്യയും പാകിസ്താനും

ഐ.സി.സി പറഞ്ഞിട്ടും ‘നോ ഹാൻഡ്ഷേക്ക്’! അണ്ടർ 19 ഏഷ്യ കപ്പിലും കൈ കൊടുക്കാതെ ഇന്ത്യയും പാകിസ്താനും

ദുബൈ: ഇന്ത്യൻ സീനിയർ താരങ്ങളുടെ വഴിയേ ജൂനിയർ താരങ്ങളും! അണ്ടർ 19 ഏഷ്യ കപ്പ് ടൂർണമെന്‍റിലും ഇന്ത്യയുടെയും പാകിസ്താന്‍റെയും ക്യാപ്റ്റന്മാർ കൈകൊടുത്തില്ല. ടോസിനുശേഷം പാക് ക്യാപ്റ്റൻ ഫർഹാൻ …

Read more

ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക മൂ​ന്നാം ട്വ​ന്റി20 ഇ​ന്ന്; ആരുപിടിക്കും ലീഡ്

ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക മൂ​ന്നാം ട്വ​ന്റി20 ഇ​ന്ന്; ആരുപിടിക്കും ലീഡ്

ധരംശാല: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരം ഞായറാഴ്ച നടക്കും. ആദ്യ രണ്ട് കളികൾ ഇരു ടീമും യഥാക്രമം ജയിച്ച് പരമ്പരയിൽ ഒപ്പത്തിനൊപ്പം നിൽക്കുന്നതിനാൽ അഞ്ച് മത്സര …

Read more