രഞ്ജി ട്രോഫി; കേരളത്തിന് ഇന്ന് കന്നട പരീക്ഷ
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം ഇന്ന് കർണാടകയെ നേരിടും. തിരുവനന്തപുരം മംഗലപുരത്തെ കെ.സി.എ സ്റ്റേഡിയത്തിലാണ് മത്സരം.ഈ സീസണിൽ കേരളത്തിന്റെ മൂന്നാം മത്സരമാണ് ഇത്. ആദ്യ മത്സരത്തിൽ …









