Category Archive

Cricket

Get today’s cricket news in Malayalam.

Cricket

കാര്യവട്ടത്ത് ഇന്ത്യ-വിൻഡീസ് ഏകദിന പോരാട്ടം; ടിക്കറ്റ് നിരക്കുകൾ അറിയാം

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിന പോരാട്ടത്തിന്റെ ടിക്കറ്റ് വിതരണം ആരംഭിച്ചു. ഈ മാസം 27-ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ആരംഭിക്കുന്ന മത്സരത്തിനുള്ള …

Read more

1 min read
Cricket

സച്ചിന്റെ റെക്കോർഡ് പഴങ്കഥ; ഏകദിനത്തിൽ ഏറ്റവും കൂടുതൽ കാലം കളിച്ച താരമായി ബ്രെൻഡൻ ടെയ്‌ലർ

ഹരാരെയിൽ ആസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിൽ ക്രീസിലിറങ്ങിയതോടെ, പുരുഷ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ കാലം കളിച്ച താരമെന്ന സച്ചിൻ ടെൻഡുൽക്കറുടെ ലോക റെക്കോർഡ് സിംബാബ്‌വെ വിക്കറ്റ് കീപ്പർ ബാറ്റർ ബ്രെൻഡൻ …

Read more

1 min read
Cricket

'സഞ്ജുവിന്റെ വിധി എഴുതാൻ വരട്ടെ, അവൻ ആ ചർച്ചകൾ അവസാനിപ്പിച്ചു'; മലയാളി താരത്തെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലെ വെടിക്കെട്ട് ഇന്നിങ്സോടെ വിമർശകരുടെ വായടപ്പിച്ച് മലയാളി താരം സഞ്ജു സാംസൺ. മോശം ഫോമിന്റെ പേരിൽ സഞ്ജുവിനെതിരെ ഉയർന്ന എല്ലാ ചർച്ചകളും ഈ പ്രകടനത്തോടെ …

Read more

1 min read
Cricket

‘ബിസ്മില്ലാഹി റഹ്മാനി റഹീം’ ചൊല്ലി ഇഷാൻ കിഷൻ; അഫ്ഗാൻ വിരുന്നിലെ വിഡിയോ ഏറ്റെടുത്ത് ആരാധകർ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡ് ഒരുക്കിയ പ്രത്യേക വിരുന്നിലെ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ സംസാരം തുടങ്ങുന്നതിനു …

Read more

1 min read
Cricket

ഇ​ന്ത്യ-​അ​ഫ്ഗാ​ൻ മൂ​ന്നാം ട്വ​ന്റി20 ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​അ​ഫ്ഗാ​നി​സ്താ​ൻ ട്വ​ന്റി20 പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​രം വ്യാ​ഴാ​ഴ്ച ന​ട​ക്കും. ആ​ദ്യ ര​ണ്ട് ക​ളി​ക​ളും അ​നാ​യാ​സം ജ​യി​ച്ച ഇ​ന്ത്യ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യ​തോ​ടെ ഇ​ന്ന​ത്തെ പ്ലേ​യി​ങ് ഇ​ല​വ​നി​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് സാ​ധ്യ​ത‍യു​ണ്ട്. …

Read more

1 min read
Cricket

വിൻഡീസ് പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചു; രോഹിതും കോഹ്‌ലിയും തിരിച്ചെത്തി, ടി20യില്‍ സഞ്ജുവും

ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ടി20 പരമ്പരകൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. ആരാധകരെ ആവേശത്തിലാഴ്ത്തി സീനിയർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും ഏകദിന …

Read more

1 min read
Cricket

ടി20 റാങ്കിങ്; മുന്നേറി സഞ്ജു, തലപ്പത്ത് അഭിഷേകും ഇഷാൻ കിഷനും, കുതിപ്പുമായി ബുംറ

ന്യൂഡൽഹി: ഐ.സി.സി ടി20 റാങ്കിങ്ങിൽ വൻ കുതിപ്പുമായി ഇന്ത്യൻ താരങ്ങൾ. ബാറ്റർമാരുടെ പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളും സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങൾ, ബൗളർമാരുടെ റാങ്കിങ്ങിലും മികച്ച നേട്ടമുണ്ടാക്കി. ബാറ്റർമാരിൽ ഇഷാൻ …

Read more

1 min read
Cricket

'ആസ്ട്രേലിയക്ക് പഴയ പ്രതാപമില്ല'; ബംഗ്ലാദേശിനോട് പോലും നാണംകെട്ടു, ആഞ്ഞടിച്ച് ദക്ഷിണാഫ്രിക്കൻ ഇതിഹാസം

മുൻകാലങ്ങളിലെ ആസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ പ്രതാപവും ഭയപ്പെടുത്തുന്ന പ്രതിച്ഛായയും ഇപ്പോഴത്തെ ടീമിനില്ലെന്ന് ദക്ഷിണാഫ്രിക്കൻ പേസ് ഇതിഹാസം അലൻ ഡൊണാൾഡ്. ബാറ്റിംഗ് നിരയുടെ ദയനീയ പ്രകടനം ദക്ഷിണാഫ്രിക്കയ്ക്കെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ …

Read more

1 min read
Cricket

വനിത പ്രീമിയർ ലീഗ് താര ലേലം ഒക്ടോബർ 28ന് കൊച്ചിയിൽ; ടൂർണമെന്റ് ജനുവരി-ഫെബ്രുവരി മാസങ്ങളിൽ

കൊച്ചി: വനിത പ്രീമിയർ ലീഗ് (ഡബ്ല്യൂ.പി.എൽ) 2027 സീസണിന് മുന്നോടിയായുള്ള താരലേലം ഒക്ടോബർ 28ന് കൊച്ചിയിൽ നടക്കും. ഡബ്ല്യൂ.പി.എൽ ഗവേർണിങ് കൗൺസിലിന്റെ ഓൺലൈൻ യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രാഥമിക തീരുമാനമുണ്ടായത്. ഡബ്ല്യൂ.പി.എല്ലിന്റെ …

Read more

1 min read
Cricket

‘ഞാൻ ഒരു യന്ത്രമല്ല, റോബോട്ടുമല്ല…’; വെടിക്കെട്ട് ബാറ്റിങ്ങിനു പിന്നാലെ വിമർശകരുടെ വായടപ്പിച്ച് സഞ്ജുവിന്‍റെ ‘തഗ് ഡയലോഗ്’

ന്യൂഡൽഹി: വെടിക്കെട്ട് അർധ സെഞ്ച്വറി നേടി വിമർശകർക്ക് മറുപടി നൽകിയതിനു പിന്നാലെ അവരുടെ വായടപ്പിച്ചും മലയാളി താരം സഞ്ജു സാംസൺ. 22 പന്തിൽ നാല് സിക്സും ഏഴ് ഫോറും സഹിതം …

Read more

1 min read