Category Archive

Cricket

Get today’s cricket news in Malayalam.

Cricket

കേരളം-സൗരാഷ്ട്ര മത്സരം സമനിലയിൽ; നിധീഷിന് നാലു വിക്കറ്റ്, വരുണിന് അർധ സെഞ്ച്വറി

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരളം-സൗരാഷ്ട്ര മത്സരം സമനിലയിൽ. ഒന്നാം ഇന്നിങ്സ് ലീഡിന്‍റെ ബലത്തിൽ കേരളത്തിന് മൂന്നു പോയന്‍റ് ലഭിച്ചു. സീസണിൽ ആദ്യമായാണ് എതിരാളികൾക്കെതിരെ ഒന്നാം ഇന്നിങ്സ് ലീഡ് നേടി കേരളം …

Read more

1 min read
Cricket

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ്; ടോസ് നാണയത്തിൽ ഗാന്ധിയും മണ്ടേലയും

ഇന്ത്യൻ ടെസ്റ്റ് ടീം പരിശീലനത്തിൽ കൊൽക്കത്ത: ഇടവേളക്കു ശേഷം ഇന്ത്യൻമണ്ണിൽ വീണ്ടും ടെസ്റ്റ് ക്രിക്കറ്റ് ആവേശം തിരികെയെത്തുന്നു. കൊൽക്കത്ത ഈഡൻ ഗാർഡൻസിലാവട്ടേ, ആറു വർഷത്തെ ഇടവേളക്കു ശേഷമാണ് ടെസ്റ്റ് ക്രിക്കറ്റ് …

Read more

1 min read
Cricket

‘സൂപ്പർ ബർത് ഡേ സഞ്ജൂ..’ പിറന്നാൾ ആശ​ംസകളുമായി ചെന്നൈ; ഡീലുറപ്പിക്കാമെന്ന് ആരാധകർ

ചെന്നൈ: ഇനി ഊഹാപോഹങ്ങളെല്ലാം കെട്ടിപൂട്ടിക്കോളൂ… ഐ.പി.എല്ലിലെ മലയാളി വെടിക്കെട്ട് ചെന്നൈ സൂപ്പർ കിങ്സിൽ തന്നെ. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഉയരുന്ന വാർത്തകൾക്കൊടുവിൽ സഞ്ജു സാംസണിന്റെ ഡീലുറപ്പിക്കും വിധം പിറന്നാൾ ആശംസാ …

Read more

1 min read
Cricket

‘ഞാൻ തിരിച്ചു വരുന്നു; എല്ലാവർക്കും നന്ദി’ -ആശ്വാസ വാർത്തയുമായി ശ്രേയസ് അയ്യർ

മുംബൈ: ആസ്ട്രേലിയക്കെതിരായ ഏകദിന മത്സരത്തിനിടയിലേറ്റ പരിക്കിൽ നിന്നും മുക്തനായി ശ്രേയസ് അയ്യർ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നു. ആശുപത്രി വിട്ട ശേഷവും ആസ്ട്രേലിയയിൽ തന്നെ തുടരുന്ന താരം, ആരാധകർക്കും പിന്തുണച്ചവർക്കും നന്ദി …

Read more

1 min read
Cricket

ഷമി ഫിറ്റാണ്, ഉജ്വല ഫോമിലും; ബംഗാളിനെ ഒറ്റക്ക് ജയിപ്പിച്ചു, എന്നിട്ടും എ​ന്തെ ഇന്ത്യൻ ടീമിന് പുറത്ത് -സെലക്ടർമാരെ ചോദ്യം ചെയ്ത് സൗരവ് ഗാംഗുലി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റിൽ ഉജ്വല ഫോമിൽ പന്തെറിയുമ്പോഴും ഇന്ത്യൻ ടീമിൽ നിന്നും മുഹമ്മദ് ഷമിയെ തുടർച്ചയായി തഴയുന്നത് ചോദ്യം ചെയ്ത് മുൻ നായകൻ സൗരവ് ഗാംഗുലി രംഗത്ത്. മികച്ച ശാരീരിക …

Read more

1 min read
Cricket

രഞ്ജി: കേരളത്തിന് തിരിച്ചടി; ചിരാഗിന്റെ സെഞ്ച്വറിയിൽ സൗരാഷ്ട്ര ശക്തമായ നിലയിൽ

മംഗലാപുരം: സൗരാഷ്ട്രക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ നേടിയ നേരിയ ലീഡിന്റെ ആനുകൂല്ല്യം കൈവിട്ട് കേരളം വീണ്ടും തോൽവി ഭീതിയിൽ. ആദ്യ ഇന്നിങ്സിൽ 73റൺസ് ലീഡ് നേടിയ കേരളത്തിന് …

Read more

1 min read
Cricket

ടീം മാറുമെന്ന റിപ്പോർട്ടുകൾക്കിടെ ജദേജയുടെ ഇന്‍സ്റ്റ അക്കൗണ്ട് അപ്രത്യക്ഷം; താരത്തെ വിട്ടുകളയരുതെന്ന് റെയ്ന

ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സിൽനിന്ന് താരകൈമാറ്റതതിലൂടെ രാജസ്ഥാൻ റോയൽസിലെത്തുമെന്ന റിപ്പോർട്ടുകൾക്കിടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്തത് ഓൾറൗണ്ടർ രവീന്ദ്ര ജദേജ. സഞ്ജു സാംസണെ വിട്ടുകിട്ടാനായി ചെന്നൈ ജദേജയെ വിട്ടുനൽകുമെന്ന വാർത്തകൾക്കിടെയാണ് …

Read more

1 min read
Cricket

സഞ്ജുവിനെ സ്വന്തമാക്കാൻ ആദ്യം രംഗത്തുവന്നത് ഡൽഹി ക്യാപിറ്റൽസ്; ഡീൽ തകർത്തത് റോയൽസിന്‍റെ ആ ഡിമാൻഡ്

ന്യൂഡൽഹി: മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ രാജസ്ഥാൻ റോയൽസിൽനിന്ന് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കുമെന്ന അഭ്യൂഹങ്ങൾ സജീവമായിരിക്കെയാണ് അപ്രതീക്ഷിതമായി ചെന്നൈ സൂപ്പർ കിങ്സുമായി ഡീലുറപ്പിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നത്. പകരം …

Read more

1 min read
Cricket

തലക്കൊപ്പം സഞ്ജു; ചെന്നൈയിലേക്കുള്ള വരവ് ഉറപ്പിച്ച് മലയാളി താരം

സഞ്ജു സാംസൺ ചെന്നൈ ക്യാപ്റ്റൻ എം.എസ് ധോണിക്കൊപ്പം മുംബൈ: ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും മലയാളി താരവുമായ സഞ്ജു സാംസൺ ഇന്ത്യൻ പ്രീമിയർ ലീഗ് ടീം ചെന്നൈ സൂപ്പർ കിങ്സിലേക്ക് …

Read more

1 min read
Cricket

ഗംഭീര ചേസ്! റൺമല താണ്ടി ദക്ഷിണാഫ്രിക്ക, നിസ്സഹായരായി സിറാജ്, കുൽദീപ്, ആകാശ്; ഇന്ത്യക്ക് അഞ്ചു വിക്കറ്റ് തോൽവി

ബംഗളൂരു: മുഹമ്മദ് സിറാജ്, ആകാശ് ദീപ്, കുൽദീപ് യാദവ് ഉൾപ്പെടെ പേരുകേട്ട ഇന്ത്യൻ ബൗളർമാർ അണിനിരന്നിട്ടും അസാധ്യമെന്ന് തോന്നിയ ലക്ഷ്യത്തിലേക്ക് അനായാസം ബറ്റേന്തിയ ദക്ഷിണാഫ്രിക്കക്ക് ഗംഭീര ജയം. രണ്ടാം ചതുർദിന …

Read more

1 min read