Category Archive

Cricket

Get today’s cricket news in Malayalam.

Cricket

‘അവൾ എന്റെ ഭാര്യയാണ്…’; രണ്ടാം വിവാഹം സ്ഥിരീകരിച്ച് അഫ്ഗാൻ ക്രിക്കറ്റർ, ആദ്യ വിവാഹം നടന്നത് 10 മാസം മുമ്പ്

അഭ്യൂഹങ്ങൾ അവസാനിപ്പിച്ച്, തന്‍റെ രണ്ടാം വിവാഹം സ്ഥിരീകരിച്ച് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ഓൾ റൗണ്ടർ റാഷിദ് ഖാൻ. നെതര്‍ലൻഡ്സിൽ റാഷിദ് ഖാൻ ചാരിറ്റബിൾ ഫൗണ്ടേഷന്റെ പ്രഖ്യാപന ചടങ്ങിൽ താരത്തിനൊപ്പം കാബുൾ യുവതിയും …

Read more

1 min read
Cricket

പാകിസ്താൻ-ശ്രീലങ്ക പരമ്പര മുടങ്ങില്ല, നാട്ടിലേക്ക് മടങ്ങുന്നവർക്ക് പകരം പുതിയ താരങ്ങളെത്തും; മത്സരം പുനക്രമീകരിച്ചു

ഇസ്‍ലാമാബാദ്: പാകിസ്താൻ-ശ്രീലങ്ക ഏകദിന പരമ്പരയിലെ അനിശ്ചിതത്വം നീങ്ങി. നാട്ടിലേക്ക് മടങ്ങുന്ന ലങ്കൻ താരങ്ങൾക്കു പകരം പുതിയ താരങ്ങളെത്തും. ഇസ്‍ലാമാബാദിലുണ്ടായ സ്ഫോടനത്തിനു പിന്നാലെ സുരക്ഷ ആശങ്ക ചൂണ്ടിക്കാട്ടിയാണ് ഏതാനും താരങ്ങൾ നാട്ടിലേക്ക് …

Read more

1 min read
Cricket

ഇന്ത്യ-ദക്ഷിണാ​ഫ്രിക്ക ടെസ്റ്റ് പരമ്പര; നാളെ തുടക്കം

കൊൽക്കത്ത: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ തുടക്കമാവും. വെസ്റ്റിൻഡീസിനെതിരായ പരമ്പര വിജയത്തിന്റെ തുടർച്ച പ്രതീക്ഷിച്ച് ഇറങ്ങുന്ന ശുഭ്മൻ ഗില്ലിനും സംഘത്തിനും അത്ര എളുപ്പമാവില്ല …

Read more

1 min read
Cricket

പാകിസ്താൻ ക്രിക്കറ്റിന് നാണക്കേട്; പാക് പര്യടനം പാതിയിൽ റദ്ദാക്കാൻ ശ്രീലങ്കൻ താരങ്ങൾ, ഏകദിന പരമ്പര പ്രതിസന്ധിയിൽ

ഇസ്‍ലാമാബാദ്: സുരക്ഷ ആശങ്ക ചൂണ്ടിക്കാട്ടി പാകിസ്താൻ പര്യടനം പാതിയിൽ റദ്ദാക്കി നാട്ടിലേക്ക് മടങ്ങാൻ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ. പാകിസ്താൻ തലസ്ഥാനമായ ഇസ്‍ലാമാബാദിൽ ജില്ല കോടതിക്ക് പുറത്തുണ്ടായ സ്ഫോടനത്തിനു പിന്നാലെയാണ് നാട്ടിലേക്ക് …

Read more

1 min read
Cricket

അർജുൻ തെണ്ടുൽക്കർ മുംബൈ ഇന്ത്യൻസ് വിടുന്നു, 2026 സീസണിൽ പുതിയ ടീമിനൊപ്പം…

മുംബൈ: ഐ.പി.എൽ 2026 സീസണു മുന്നോടിയായി ടീമിൽ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക സമർപ്പിക്കാനുള്ള സമയപരിധി ഈമാസം 15ന് അവസാനിക്കും. രാജസ്ഥാൻ റോയൽസിന്‍റെ മലയാളി താരം സഞ്ജു സാംസണിന്‍റെ കൂടുമാറ്റമാണ് ഈദിവസങ്ങളിൽ …

Read more

1 min read
Cricket

ആർ.സി.ബി ആരാധകർക്ക് നിരാശ; ബംഗളൂരുവിൽ ഇനി ഐ.പി.എൽ മത്സരങ്ങളില്ല! ഹോം മത്സരങ്ങൾ മറ്റൊരു സ്റ്റേഡിയത്തിലേക്ക് മാറ്റും

മുംബൈ: ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം ഇനി ഐ.പി.എൽ മത്സരങ്ങൾക്ക് വേദിയാകില്ലെന്ന് റിപ്പോർട്ട്. റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ (ആർ.സി.ബി) ഹോം മത്സരങ്ങൾ സംസ്ഥാനത്തിനു പുറത്തുള്ള മറ്റൊരു സ്റ്റേഡിയത്തിലേക്ക് മാറ്റുമെന്നാണ് പുറത്തുവരുന്ന വിവരം. …

Read more

1 min read
Cricket

ഇന്ത്യയെ ഇന്ത്യൻ മണ്ണിൽ തോൽപ്പിക്കണം, അതൊരു വലിയ ആഗ്രഹം -കേശവ് മഹാരാജ്

കൊൽക്കത്ത: ഇന്ത്യ -ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര വെള്ളിയാഴ്ച തുടങ്ങാനിരിക്കെ, ഇന്ത്യൻ മണ്ണിലെ വിജയം വലിയ ആഗ്രഹമാണെന്ന് പ്രോട്ടീസ് സ്പിന്നർ കേശവ് മഹാരാജ്. ടീം ക്യാമ്പ് ഒന്നാകെ അത് ആഗ്രഹിക്കുന്നുണ്ട്. ഞങ്ങളെ …

Read more

1 min read
Cricket

ഇന്ത്യക്ക് കളിക്കണമെങ്കിൽ, ആഭ്യന്തര ക്രിക്കറ്റിൽ കളിക്കൂ; രോഹിതിനും കോഹ്‍ലിക്കും ബി.സി.സി.ഐ മുന്നറിയിപ്പ്

ന്യൂഡൽഹി: മുൻ നായകരും മുതിർന്ന താരങ്ങളുമായി വിരാട് കോഹ്‍ലിക്കും രോഹിത് ശർമക്കും മുന്നറിയിപ്പുമായി ബി.സി.സി.ഐ. ട്വന്റി20യിൽ നിന്നും ടെസ്റ്റിൽ നിന്നും വിരമിച്ച് ഏകദിനത്തിൽ മാത്രം തുടരുന്ന ഇരു താരങ്ങളോടും ദേശീയ …

Read more

1 min read
Cricket

സഞ്ജു -ജദേജ ട്രേഡ് ഡീലിൽ നാടകീയ നീക്കം; ചർച്ച നിർത്തിവെച്ചെന്ന് റിപ്പോർട്ട്

മുംബൈ: ഐ.പി.എല്ലിലെ വരാനിരിക്കുന്ന സീസണിനു മുന്നോടിയായി നിലനിർത്തുന്ന താരങ്ങളുടെ പട്ടിക നൽകാനുള്ള തീയതി അടുത്തിരിക്കെ, മലയാളി താരം സഞ്ജു സാംസണെ ടീം മാറ്റുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നു. ചെന്നൈ സൂപ്പർ …

Read more

1 min read
Cricket

ബംഗാളിന്റെ ആദരം; ‘റിച്ച ഘോഷ് ക്രിക്കറ്റ് സ്റ്റേഡിയം’ ഒരുങ്ങുന്നു

കൊൽക്കത്ത: ആദ്യമായി വനിത ലോകകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യക്കായി പൊരുതി നേടിയ വിക്കറ്റ് ബാറ്റർ റിച്ച ഘോഷിന് ആദരമർപ്പിക്കാൻ റിച്ചയുടെ പേരിൽ സിലിഗുരിയിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുമെന്ന് പ്രഖ്യാപിച്ച് പശ്ചിമ …

Read more

1 min read