Category Archive

Cricket

Get today’s cricket news in Malayalam.

Cricket

11 പന്തിൽ ഫിഫ്റ്റി! തുടർച്ചയായി എട്ടു സിക്സുകൾ; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ചരിത്രം കുറിച്ച് മേഘാലയ ബാറ്റർ; രവി ശാസ്ത്രിയുടെ റെക്കോഡും മറികടന്നു

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തിലെ അതിവേഗ അർധ സെഞ്ച്വറി സ്വന്തം പേരിലാക്കി മേഘാലയയുടെ ആകാശ് കുമാർ ചൗധരി. രഞ്ജി ട്രോഫി ക്രിക്കറ്റിൽ അരുണാചൽ പ്രദേശിനെതിരായ മത്സരത്തിൽ 11 പന്തിലാണ് ഈ …

Read more

1 min read
Cricket

വമ്പൻ ലീഡില്ല! സൗരാഷ്ട്രക്കെതിരെ കേരളം 233 റൺസിന് പുറത്ത്, രോഹനു പിന്നാലെ അപരാജിതിനും അർധ സെഞ്ച്വറി

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൗരാഷ്ട്രക്കെതിരെ കേരളത്തിന് ഒന്നാം ഇന്നിങ്സ് ലീഡ്. കേരളത്തിന്‍റെ ഇന്നിങ്സ് 233 റൺസിൽ അവസാനിച്ചു, 73 റൺസ് ലീഡ്. ഓപ്പണർ രോഹൻ കുന്നുമ്മലിനു പുറമെ, ബാബാ …

Read more

1 min read
Cricket

ദേശീയ ടീമിൽ ഒന്നിച്ച് കളിച്ച് അച്ഛനും മകനും; ക്രിക്കറ്റിൽ പുതു ചരിത്രമെഴുതി സുഹൈലും യഹ് യയും

ബാലി: മൂന്നാം വിക്കറ്റിൽ പാഡണിഞ്ഞ് ക്രീസിലെത്തിയത് 50 കാരനായ സുഹൈൽ സത്താർ. രണ്ട് ഓവർ പൂർത്തിയാകും മുമ്പേ നാലാം വിക്കറ്റിൽ മകൻ യഹ് യ സുഹൈലും ക്രീസിൽ. നൂറ്റാണ്ടിന്റെ ചരിത്രമുള്ള …

Read more

1 min read
Cricket

ഹോങ്കോങ്ങിലെ ആറ് ഓവർ ക്രിക്കറ്റ്; കുവൈത്തിനോടും നേപ്പാളിനോടും ശ്രീലങ്കയോടും തോറ്റ് ഇന്ത്യ

ഹോങ്കോങ്ങ്: ആസ്ട്രേലിയൻ മണ്ണിൽ സൂര്യകുമാർ യാദവും സംഘവും മിന്നുന്ന ജയം നേടി മടങ്ങാനൊരുങ്ങുന്നതിനിടെ, ഹോങ്കോങ്ങിൽ കളിക്കാനിറങ്ങിയ ഇന്ത്യൻ സംഘത്തിന് ദയനീയ തോൽവി. ആറ് പേർ കളിക്കുന്ന ഹോങ്കോങ്ങ് സിക്സസ് ടൂർണമെന്റിൽ …

Read more

1 min read
Cricket

ഇതാര്, രണതുംഗയോ…​​? എന്തൊരു ചേഞ്ച്, ഇതെന്തു പറ്റി..​? അർജുന രണതുംഗയുടെ പുതിയ ചിത്രം കണ്ട് ഞെട്ടി ആരാധകർ

കൊളംബോ: ജഴ്സിയെയും തോൽപിക്കുന്ന കുടവയറും, തടിച്ച ശരീരവുവുമായി ഒരു രാജ്യത്തി​ന്റെ ക്രിക്കറ്റ് സ്വപ്നങ്ങൾ നെയ്തെടുത്ത്, ശ്രീലങ്കയെ ലോകകപ്പിലേക്ക് നയിച്ച അർജുന രണതുംഗ നയന്റീസിന് (90s) മുമ്പത്തെ തലമുറയുടെ ഹരമായിരുന്നു. അർജുന …

Read more

1 min read
Cricket

ഇനി ഇന്ത്യക്ക് ഡി.എസ്.പി വിക്കറ്റ് കീപ്പർ! റിച്ച ഘോഷിന് ബംഗ ഭൂഷൺ അവാർഡ്, ഫൈനലിലെ ഓരോ റണ്ണിനും ഒരുലക്ഷംവീതം

കൊൽക്കത്ത:​ ശനിയാഴ്ച ഈഡൻ ഗാർഡൻസിൽ നടന്ന ഒരു പ്രൗഢഗംഭീര ചടങ്ങിൽ ലോകകപ്പ് ജേതാവായ വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷിനെ ആദരിച്ചു. ബംഗ ഭൂഷൺ അവാർഡൂം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായി …

Read more

1 min read
Cricket

ധ്രു​വ് ജു​റെ​ലി​ന് ര​ണ്ടാം ഇ​ന്നി​ങ്സി​ലും ശ​ത​കം; ഇ​ന്ത്യ ‘എ’​ക്ക് മി​ക​ച്ച സ്കോ​ർ

ബം​ഗ​ളൂ​രു: ര​ണ്ടാ​മി​ന്നി​ങ്സി​ലും ത​ക​ർ​പ്പ​ൻ സെ​ഞ്ച്വ​റി സ്വ​ന്ത​മാ​ക്കി​യ ധ്രു​വ് ജു​റെ​ലി​ന്റെ ക​രു​ത്തി​ൽ എ ​ടീ​മു​ക​ൾ ത​മ്മി​ലു​ള്ള ച​തു​ർ​ദി​ന മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ ഇ​ന്ത്യ​ക്ക് മി​ക​ച്ച സ്കോ​ർ. പു​റ​ത്താ​കാ​തെ 127 റ​ൺ​സെ​ടു​ത്ത ജു​റെ​ലി​ന് വാ​ല​റ്റ​ത്ത് …

Read more

1 min read
Cricket

‘ഒടുവിൽ ഒരു ട്രോഫി കൈയിൽ കിട്ടിയതിൽ സന്തോഷം’; ഏഷ്യകപ്പ് വിവാദത്തിൽ പരോക്ഷ പരാമർശവുമായി സൂര്യകുമാർ

ബ്രിസ്ബെയ്ൻ: ആസ്ട്രേലിയൻ പര്യടനത്തിനിടെ ഏഷ്യകപ്പിലെ ട്രോഫി വിവാദത്തെ കുറിച്ച് പരോക്ഷ പരാമർശവുമായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. അഞ്ചാം ടി20 മഴമൂലം ഉപേക്ഷിച്ചെങ്കിലും കളിച്ച മൂന്നിൽ രണ്ട് മത്സരങ്ങളും ജയിച്ച …

Read more

1 min read
Cricket

രഞ്ജി ട്രോഫി: സൗരാഷ്ട്രയെ 160ന് പുറത്താക്കി കേരളം, മറുപടി ബാറ്റിങ്ങിൽ രോഹൻ കുന്നുമലിന് അർധ സെഞ്ച്വറി

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ സൗരാഷ്ട്രക്കെതിരായ മത്സരത്തിൽ കേരളം മികച്ച നിലയിൽ. ഒന്നാം ഇന്നിങ്സിൽ സൗരാഷ്ട്ര 16ന് പുറത്തായപ്പോൾ, മറുപടി ബാറ്റിങ്ങിൽ ആദ്യദിനം സ്റ്റമ്പെടുക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 82 റൺസെന്ന …

Read more

1 min read
Cricket

ഗാബയിൽ മഴക്കളി, അഞ്ചാം ടി20 ഉപേക്ഷിച്ചു; പരമ്പര ഇന്ത്യക്ക്, അഭിഷേക് ശർമ പരമ്പരയിലെ താരം

ബ്രിസ്ബെയ്ൻ: ഇന്ത്യ -ആസ്ട്രേലിയ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം മഴമൂലം ഉപേക്ഷിച്ചു. ഗാബ സ്റ്റേഡിയത്തിൽ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 4.5 ഓവർ മാത്രമാണ് ബാറ്റ് ചെയ്യാനായത്. വിക്കറ്റൊന്നും നഷ്ടപ്പെടാതെ …

Read more

1 min read