ഐ.പി.എല്ലിന് ആവേശകരമായ തുടക്കം; ഹൈദരാബാദിനെതിരെ ടോസ് നേടിയ ബംഗളൂരു ഫീൽഡിങ് തെരഞ്ഞെടുത്തു

ഐ.പി.എല്ലിന് ആവേശകരമായ തുടക്കം; ഹൈദരാബാദിനെതിരെ ടോസ് നേടിയ ബംഗളൂരു ഫീൽഡിങ് തെരഞ്ഞെടുത്തു

ബംഗളൂരു : ഐ.പി.എൽ 2026 സീസണിന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആവേശകരമായ തുടക്കം. ഉദ്ഘാടന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഫീൽഡിങ് തെരഞ്ഞെടുത്തു. …

Read more

ചെന്നൈ സൂപ്പർ കിങ്സിന്‍റെ ആദ്യ മത്സരങ്ങൾ ധോണിക്ക് നഷ്ടമാകും, സഞ്ജു സാംസൺ കീപ്പറാകും…

ചെന്നൈ സൂപ്പർ കിങ്സിന്‍റെ ആദ്യ മത്സരങ്ങൾ ധോണിക്ക് നഷ്ടമാകും, സഞ്ജു സാംസൺ കീപ്പറാകും...

ചെന്നൈ: കുട്ടിക്രിക്കറ്റ് പൂരത്തിന് ഇന്ന് കൊടിയേറാനിരിക്കെ, ചെന്നൈ സൂപ്പർ കിങ്സ് ആരാധകർക്ക് സന്തോഷിക്കാൻ വകയുള്ള വാർത്തയല്ല ടീം ക്യാമ്പിൽനിന്ന് പുറത്തുവരുന്നത്! വെറ്ററൻ താരം എം.എസ്. ധോണി ഐ.പി.എല്ലിന്‍റെ …

Read more

വി.ഐ.പി ടിക്കറ്റ് വിവാദം; ഐ.പി.എൽ ഉദ്ഘാടന മത്സരത്തിന് എം.എൽ.എമാർക്ക് രണ്ട് ടിക്കറ്റുകൾ വീതം

വി.ഐ.പി ടിക്കറ്റ് വിവാദം; ഐ.പി.എൽ ഉദ്ഘാടന മത്സരത്തിന് എം.എൽ.എമാർക്ക് രണ്ട് ടിക്കറ്റുകൾ വീതം

ബംഗളൂരു: ശനിയാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കർണാടകയിലെ എം.എൽ.എമാർക്കും എം.പിമാർക്കും മന്ത്രിമാർക്കും രണ്ട് ടിക്കറ്റുകൾ വീതം ലഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. നാല് …

Read more

പത്തൊമ്പതാം ഐ.പി.എൽ സീസണിന് ഇന്ന് തുടക്കം

പത്തൊമ്പതാം ഐ.പി.എൽ സീസണിന് ഇന്ന് തുടക്കം

ബംഗളൂരു: 17 വർഷത്തെ കിരീടവരൾച്ചക്ക് വിരാമമിട്ട് ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ.പി.എൽ) കഴിഞ്ഞതവണ കപ്പുയർത്തിയ ബംഗളൂരു റോയൽ ചലഞ്ചേഴ്സ് അത് നിലനിർത്താൻ ഇന്നിറങ്ങുന്നു. ഐ.പി.എല്ലിന്റെ 19ാം സീസണിൽ …

Read more

വൈഭവ് സൂര്യവംശി ഒടുവിൽ ഇന്ത്യൻ സീനിയർ ടീമിനായി കളിക്കാൻ യോഗ്യൻ! അരങ്ങേറ്റം എന്നുണ്ടാകും?

വൈഭവ് സൂര്യവംശി ഒടുവിൽ ഇന്ത്യൻ സീനിയർ ടീമിനായി കളിക്കാൻ യോഗ്യൻ! അരങ്ങേറ്റം എന്നുണ്ടാകും?

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ കൗമാര വിസ്മയം വൈഭവ് സൂര്യവംശിക്ക് ഇന്ന് പതിനഞ്ചാം പിറന്നാൾ. ഇന്ത്യൻ സീനിയർ ടീമിനൊപ്പം കളിക്കാൻ താരത്തിനുണ്ടായിരുന്ന തടസ്സങ്ങളെല്ലാം ഇതോടെ നീങ്ങി! ഐ.പി.എല്ലിൽ ഒരു …

Read more

ഐ.പി.എല്ലിനു മുന്നോടിയായി കയ്യിൽ ഫുൾ സ്ലീവ് ടാറ്റുവുമായി വിരാട് കോലി

ഐ.പി.എല്ലിനു മുന്നോടിയായി കയ്യിൽ ഫുൾ സ്ലീവ് ടാറ്റുവുമായി വിരാട് കോലി

ആരാധകരുടെ ആവേശപ്പോരാട്ടമായ ഐ.പി.എൽ മാർച്ച് 28ന് ആരംഭിക്കുകയാണ്. അതിനിടയിലാണ് ക്രിക്കറ്റ് പ്രേമികളുടെ പ്രിയ താരം വിരാട് കോലി കയ്യിൽ ടാറ്റു ചെയ്യുന്ന വീഡിയോ പുറത്തു വന്നത്. റോയൽ …

Read more

കാര്യവട്ടത്തേക്ക് വീണ്ടും ക്രിക്കറ്റ് ആവേശം; ഇന്ത്യൻ ടീമിന്‍റെ സീസണിലെ ഹോം മത്സരക്രമങ്ങൾ പുറത്തുവിട്ടു

കാര്യവട്ടത്തേക്ക് വീണ്ടും ക്രിക്കറ്റ് ആവേശം; ഇന്ത്യൻ ടീമിന്‍റെ സീസണിലെ ഹോം മത്സരക്രമങ്ങൾ പുറത്തുവിട്ടു

മുംബൈ: തലസ്ഥാനത്തേക്ക് വീണ്ടും ക്രിക്കറ്റ് ആവേശം എത്തുന്നു, തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് വേദിയാകും. ഈ വർഷം സെപ്റ്റംബർ 27ന് പകലും …

Read more

പ്രീമിയർ ഡീൽ; ഐ.​പി.​എ​ൽ ടീ​മു​ക​ളാ​യ ആർ.സി.ബിക്കും രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നും ഉ​ട​മ​ മാറ്റം

പ്രീമിയർ ഡീൽ; ഐ.​പി.​എ​ൽ ടീ​മു​ക​ളാ​യ ആർ.സി.ബിക്കും രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നും ഉ​ട​മ​ മാറ്റം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ കാ​യി​ക​രം​ഗ​ത്തെ ഉ​ന്ന​ത​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന ഡീ​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ര​ക്കി​ട്ടു​റ​പ്പി​ച്ച​ത്. ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ടീ​മു​ക​ളാ​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ​യും രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​യും റെ​ക്കോ​ഡ് തു​ക​ക്ക് പു​തി​യ …

Read more

'രാഷ്ട്രീയത്തിൽ നിന്ന് പിന്മാറില്ല, ജയിലിൽ കിടന്ന് മരിക്കാനും തയ്യാർ': മാസങ്ങൾക്ക് ശേഷം മക്കളോട് സംസാരിച്ച് ഇംറാന്‍ ഖാൻ

'രാഷ്ട്രീയത്തിൽ നിന്ന് പിന്മാറില്ല, ജയിലിൽ കിടന്ന് മരിക്കാനും തയ്യാർ': മാസങ്ങൾക്ക് ശേഷം മക്കളോട് സംസാരിച്ച് ഇംറാന്‍ ഖാൻ

ലണ്ടൻ: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് ഇതിഹാസവുമായ ഇംറാന്‍ ഖാൻ തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതായും, ലക്ഷ്യത്തിന് വേണ്ടി ജയിലിൽ മരിക്കാൻ പോലും തയ്യാറാണെന്നും വെളിപ്പെടുത്തി മക്കളായ സുലൈമാനും …

Read more

രാജസ്ഥാൻ റോയൽസിനെ വിറ്റ വകയിൽ ഷെയിൻ വോണിന്‍റെ കുടുംബത്തിനും ലോട്ടറിയടിച്ചു! ലഭിക്കുക 460 കോടി

രാജസ്ഥാൻ റോയൽസിനെ വിറ്റ വകയിൽ ഷെയിൻ വോണിന്‍റെ കുടുംബത്തിനും ലോട്ടറിയടിച്ചു! ലഭിക്കുക 460 കോടി

മുംബൈ: ഫ്രാഞ്ചൈസി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇന്നലെ രാത്രി രണ്ടു വമ്പൻ ഡീലുകളാണ് നടന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ.പി.എൽ) രാജസ്ഥാൻ റോയൽസിനെ അമേരിക്കൻ സംരംഭകനായ കൽ …

Read more